"സി.എ.എച്ച്.എസ്. പെരുവെമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 171: | വരി 171: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
* | *ബാലസുബ്രമണ്യൻ-ചീഫ് ജസ്റ്റീസ് | ||
* | *പ്രൊ.ഡോ.മുരളീധരൻ-തൃശൂർ മെഡിക്കൽ കോളേജ് | ||
* | *ഏറാട്ട് മുരളീകൃഷ്ണൻ-സയന്റിസ്റ്റ് | ||
* | *ജയറാം പടിക്കൽ-ജഡ്ജി | ||
* | *ഡോ.രമണൻ-സൈക്കാട്രിസ്റ്റ് | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
21:59, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| സി.എ.എച്ച്.എസ്. പെരുവെമ്പ | |
|---|---|
| വിലാസം | |
പെരുവെമ്പ് പെരുവെമ്പ് പി.ഒ. , 678531 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 01 - 05 - 1950 |
| വിവരങ്ങൾ | |
| ഫോൺ | 04923 253925 |
| ഇമെയിൽ | hmcahspvba@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21034 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09127 |
| യുഡൈസ് കോഡ് | 32060401202 |
| വിക്കിഡാറ്റ | Q64690729 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | ചിറ്റൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | ചിറ്റൂർ |
| താലൂക്ക് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പെരുവെമ്പ്പഞ്ചായത്ത് |
| വാർഡ് | 9 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | എയ്ഡഡ് |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 233 |
| പെൺകുട്ടികൾ | 198 |
| ആകെ വിദ്യാർത്ഥികൾ | 765 |
| അദ്ധ്യാപകർ | 20 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 186 |
| പെൺകുട്ടികൾ | 148 |
| അദ്ധ്യാപകർ | 17 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 0 |
| പെൺകുട്ടികൾ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | 1 |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
| വൈസ് പ്രിൻസിപ്പൽ | 0 |
| പ്രധാന അദ്ധ്യാപകൻ | സി വി കൃഷ്ണദാസ് |
| പി.ടി.എ. പ്രസിഡണ്ട് | കാജാ ഹുസ്സൈൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 21034-pkd |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
.
ചരിത്രം
1950മെയിലാണ് ഈവിദ്യാലയം സ്ഥാപിതമായത്. . ആദ്യ പ്രധാന അദ്ധ്യാപകൻ. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശർമ്മാമാസ്റ്റർ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.കുുടുതലറിയാം
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്നു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- റെഡ്ക്രോസ്
- എൻ എസ് എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സി.എ.എച്ച്.എസ്. പെരുവെമ്പ/നേർക്കാഴ്ച്ച | നേർക്കാഴ്ച്ച}
മാനേജ്മെന്റ്
. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ കെ.ബി.രാമകൃഷ്ണൻ
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | വർഷം | |
|---|---|---|---|
| 1 | രാജഗോപാലൻ | ||
| 2 | മഹാദേവൻ | ||
| 3 | അനന്തനാരായണൻ | ||
| 4 | ഓമന | ||
| 5 | നാരായണസ്വാമി | ||
| 6 | ദ്വൊരൈസ്വാമി | ||
| 7 | ഗോപിനാഥൻ നായർ | ||
| 8 | ദ്വൊരൈസ്വാമി | ||
| 9 | ശശിധരൻ.വി | ||
| 10 | സതിദേവി.പി.എ | ||
| 11 | ജോസ്.കെ.ജെ | ||
| 12 | ഷീല.പി.നായർ | ||
| 13 | മണികണ്ഠൻ. | ||
| 14 | രാമകൃഷ്ണൻ കെ.ബി | ||
| 15 | കൃഷ്ണദാസ് .സി.വി. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ബാലസുബ്രമണ്യൻ-ചീഫ് ജസ്റ്റീസ്
- പ്രൊ.ഡോ.മുരളീധരൻ-തൃശൂർ മെഡിക്കൽ കോളേജ്
- ഏറാട്ട് മുരളീകൃഷ്ണൻ-സയന്റിസ്റ്റ്
- ജയറാം പടിക്കൽ-ജഡ്ജി
- ഡോ.രമണൻ-സൈക്കാട്രിസ്റ്റ്
വഴികാട്ടി
- പാലക്കാട് പുതുനഗരം റോഡിൽ ..........സ്ഥിതിചെയ്യുന്നു........
|} |} {{#multimaps: 10.696972840381445, 76.68958042714157 | width=800px | zoom=12 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21034
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചിറ്റൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ