|
|
| വരി 63: |
വരി 63: |
| |logo_size=50px | | |logo_size=50px |
| }} | | }} |
| <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->्् |
|
| |
|
| ््
| | തൃശൂർ ജില്ലയിൽ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ കുന്നംകുളം സബ് ജില്ലയിലെ ഒരു അൺഎയ്ഡഡ് സ്കൂൾ ആണ് കോൺകോഡ് സ്കൂൾ. സ്കൂളിന്റെ മുഴുവൻ പേര് കോൺകോർഡ് ഇംഗ്ലീഷ് ഹയർ സെക്കണ്ടറി സ്കൂൾ എന്നാണ്. കെജി മുതൽ പ്ലസ് ടു വരെ ക്ലാസുകൾ ഉണ്ട്. |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
| തൃശുർ ജില്ലയിലെ കേച്ചേരിക്കടുത്ത് പന്നിത്തടത്ത് 21 വർഷമായി പ്രവർത്തിക്കുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് കോൺകോഡ് .കോൺകോഡ് ഇ എച്ച് എസ് എസ് ചിറമനേങ്ങാട് . എന്ന പേരിലാണ് അറിയപ്പെടുന്നത്.ഈ ഗ്രാമത്തിലെ ജനങ്ങളുടെ അറിവിന്റെയും മികവിന്റെയും കേന്ദ്രമാണ് ഈ സ്കൂൾ.ആർട്ട്സ് , സയൻസ് ലാബ് , കന്പ്യൂട്ടർലാബ് , ഹെൽത്ത് ക്ലബ്, സോഷ്യൽസയൻസ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് , ബാൻറ് സെറ്റ് എന്നിവയുടെ പ്രവർത്തനം സ്കൂളിൻറസമഗ്രമായ പുരോഗതിക്ക് മാറ്റു കൂട്ടുന്നു. ശക്തമായ പി. ടി. എ. , മദർപി. ടി. എ. , കർമ്മനിരതരായ അധ്യാപക – അനധ്യാപക ജീവനക്കാർഎന്നിവ ഈ സ്ഥാപനത്തിൻറെ പ്രത്യേകതകളാണ്.പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ ഇവിടുത്തെ കുട്ടികൾ മികവു പുലർത്തുന്നു.കഴിഞ്ഞ എസ്എസ് എൽസി പരീക്ഷയിൽ 100 % ഉവും എച്ച് എസി പരീക്ഷയിൽ 100% വും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാര്തികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത് നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ട്. ആദ്യബാച്ചിനു 100% വിജയം കൊയ്യാൻ കഴിയുകയും ചെയ്‌തു എന്നത് വിജയവീഥിയിലെ നാഴികക്കല്ലാണ്. പിന്നീട് വന്ന എല്ലാ ബാച്ചുകളും ഇതേ വിജയം ആവർത്തിച്ചു
| |
|
| |
|
|
| |
|