ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12047kadumeni (സംവാദം | സംഭാവനകൾ)
12047kadumeni (സംവാദം | സംഭാവനകൾ)
(ചെ.) ചിത്രശാല ചേർത്തു
വരി 66: വരി 66:


== ചരിത്രം ==
== ചരിത്രം ==
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി. റോസി പി. വി. പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി.റോസി പി.വി പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 81: വരി 81:
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്‌മെന്റ്‌ ==
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ. ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിനറ്റ് കെ എം.
തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്.  നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ.ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിനറ്റ് കെ എം.


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 123: വരി 123:
എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകൻ
എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകൻ


{{ചിത്രശാല}}
==ചിത്രശാല==


==വഴികാട്ടി==
==വഴികാട്ടി==

07:55, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

സെന്റ് മേരീസ് എച്ച്. എസ്. കടുമേനി
വിലാസം
കടുമേനി

കടുമേനി പി.ഒ.
,
670511
,
കാസർഗോഡ് ജില്ല
സ്ഥാപിതം1983
വിവരങ്ങൾ
ഇമെയിൽ12047kadumeni@gmail.com
കോഡുകൾ
സ്കൂൾ കോഡ്12047 (സമേതം)
യുഡൈസ് കോഡ്32010600312
വിക്കിഡാറ്റQ64398398
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ചിറ്റാരിക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്വെള്ളരിക്കുണ്ട്
ബ്ലോക്ക് പഞ്ചായത്ത്പരപ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഈസ്റ്റ് എളേരി പഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ 8 to 10
മാദ്ധ്യമംമലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ106
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ213
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr.Linet K M
പി.ടി.എ. പ്രസിഡണ്ട്Soby Joseph
എം.പി.ടി.എ. പ്രസിഡണ്ട്Sherin A T
അവസാനം തിരുത്തിയത്
12-01-202212047kadumeni
ക്ലബ്ബുകൾ
പ്രോജക്ടുകൾ





കാസറഗോഡ് ജില്ലയിലെ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ കടുമേനി എന്ന ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്കൂൾ. 1983 ജൂൺ 15- ന് ഈ വിദ്യാലയം സ്ഥാപിതമായി. വാഹന സൗകര്യം ഇല്ലാത്ത ഈ പ്രദേശത്ത് സ്ഥാപിതമായ വിദ്യാലയം ഇന്നാട്ടുകാർക്ക് ഏറെ ആശ്വാസകരമായി മാറി. റവ. ഫാ. തോമസ് നടയിലിന്റെയും ഈ പ്രദേശത്തുകാരുടെയും പരിശ്രമ ഫലമായാണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ചരിത്രം

കടുമേനി സെന്റ് മേരീസ് ചർച്ചിന്റെ മേൽനോട്ടത്തിൻ 1983 ജൂൺ 15 ന് ഈ വിദ്യാലയം സ്ഥാപിതമായി. റവ. ഫാ. തോമസ് നടയിൽ സ്ഥാപക മാനേജരും സി.റോസി പി.വി പ്രഥമ പ്രഥാനാദ്ധ്യാപികയുമായി. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ സ്ഥലത്ത് വിശാലമായ കളിസ്ഥലത്തോടുകൂടിയ ഈ സ്കൂളിൽ രണ്ടു കെട്ടിടങ്ങളിലായി ഏഴ് ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. സയൻസ് ലാബ്, റീഡിംഗ് റും, ലൈബ്രറി എന്നിവ കൂടാതെ കഞ്ഞിപ്പുരയും ഇവിടെയുണ്ട്.

മനോഹരമായ കംപ്യട്ടർ ലാബിൽ 12 കംപ്യൂട്ടറും ലേസർ പ്രിന്റർ, പ്രോജെക്ടർ എന്നിവ കൂടാതെ ബ്രോഡ് ബാൻഡ് സൗകര്യവം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്‌

തലശ്ശേരി അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷൻ ഏജൻസിയണ് ഈ വിദ്ധ്യാലയത്തിന്റെ ഭരണം നടത്തന്നത്. നിലവിൽ 7 HSS, 24 HS, 30 UP, 23 LP സ്കൂളുകൾ എന്നിങ്ങനെ മൊത്തം 84 സ്കൂളുകൾ ഈ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കന്നുണ്ട്. റവ. ഫാ. മാത്യു ശാസ്താംപടവിലാണ് കോർപറേറ്റ് മാനേജർ.ഹെഡ് മിസ്ട്രസ് സിസ്റ്റർ ലിനറ്റ് കെ എം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വര്ഷം
1 സി. റോസി 1983-2005
2 ശ്രീ പി. വി തോമസ് ജോൺ 2005-2006
3 ശ്രീ ജോസഫ്‌ വി എ 2006-2010
4 ശ്രീ ജോസ് വി വി 2010-2011
5 ശ്രീമതി വൽസമ്മ സെബാസ്റ്റ്യൻ 2011-2014
6 ശ്രീ മൈക്കിൾ എം എ 2014-2016
7 ശ്രീമതി എൽസിക്കുട്ടി ജോൺ കെ 2016-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എബി എബ്രഹാം (വൈശാഖ്‌) സിനിമ സംവിധായകൻ

ചിത്രശാല

വഴികാട്ടി

{{#multimaps:12.2961242,75.3441145 |zoom=13}}