"ജി.എച്ച്. എസ്.എസ് പെരിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 156: വരി 156:
|2018-21
|2018-21
|ജയ ഗെറ്റ്‍റൂഡ് ജോർജ്
|ജയ ഗെറ്റ്‍റൂഡ് ജോർജ്
|-
|2021
|2021
|ബാലചന്ദ്രൻ നായർ പി
|ബാലചന്ദ്രൻ നായർ പി

15:53, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.എസ് പെരിയ
വിലാസം
പെരിയ

പെരിയ പി.ഒ.
,
671320
,
കാസർഗോഡ് ജില്ല
സ്ഥാപിതം1 - 6 - 1957
വിവരങ്ങൾ
ഫോൺ0467 2234340
ഇമെയിൽ12009periye@gmail.com
കോഡുകൾ
സ്കൂൾ കോഡ്12009 (സമേതം)
എച്ച് എസ് എസ് കോഡ്14059
യുഡൈസ് കോഡ്32010400308
വിക്കിഡാറ്റQ64398795
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപുല്ലൂർ-പെരിയ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ503
പെൺകുട്ടികൾ496
ഹയർസെക്കന്ററി
ആൺകുട്ടികൾ233
പെൺകുട്ടികൾ266
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ് വി കെ (ചാർജ് )
വൈസ് പ്രിൻസിപ്പൽസതീശൻ കെ (സീനിയർ അസിസ്റ്റന്റ് )
പ്രധാന അദ്ധ്യാപകൻബാലചന്ദ്രൻ നായർ പി
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷ്ണൻ കെ ആലക്കോട്
എം.പി.ടി.എ. പ്രസിഡണ്ട്രാധ കോട്ടയിൽ
അവസാനം തിരുത്തിയത്
10-01-2022Sankarkeloth
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസറഗോഡ് ജില്ലയില് പുല്ലൂർ-പെരിയ പ‍ഞ്ചായത്തില് സ്ഥിതി ചെയ്യുന്നു.സുവർണജൂബിലി കഴി‍ഞ്ഞ വർഷം ആഘോഷിച്ചു.

ചരിത്രം

1947-ല് പ്രൈമറിയായി ആരംഭിച്ചു .2007-ല് ഹയർ സെക്കണ്ടറിയായി.ആകെ 1030 കു‍ട്ടികള്.ഹെഡ്മാസ്ററർ ആയിരുന്ന ശ്രി.കു‍‍ഞമ്പുമാസ്ററർ അദ്ധ്യാപകർക്കുളള സംസ്ഥാന അവാര്ഡ് നേടിയിരുന്നു.നവോദയ വിദ്യാലയത്തിന്റെ ജനനം ഈ വിദ്യാലയത്തിലായിരുന്നു.കുടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പെരിയ പ്രദേശത്തിന്റെ വിളക്കാണ്


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ് പി സി
  • ജെ ആർ സി
  • ലിറ്റിൽ കൈറ്റ്സ്


  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാൻ
1942 - 51 ജോൺ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേൽ
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബൻ
1961 - 72 ജെ.ഡബ്ലിയു. സാമുവേൽ
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസൻ
1990 - 92 എ.സി. നാരായണൻ
2006-07 മേരീ വർഗീസ്
2006 - 07 പ്രേമലത
2007-08 സരസ്വതീ
2008-09 മേ തോമസ്
2009 - 10 എം സോമൻ
2018-21 ജയ ഗെറ്റ്‍റൂഡ് ജോർജ്
2021 ബാലചന്ദ്രൻ നായർ പി

വഴികാട്ടി

{{#multimaps:12.4040824,75.0990696 |zoom=13}}

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.എസ്_പെരിയ&oldid=1232773" എന്ന താളിൽനിന്ന് ശേഖരിച്ചത്