"ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പത്തനംതിട്ട]] ജില്ലയിലെ [[തിരുവല്ല/ഡിഇഒ _തിരുവല്ല|തിരുവല്ല ഉപജില്ലയിൽ]] ''പരുമല'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എച്ച്. എസ്. എസ് വിദ്യാലയമാണ് '''ഡി ബി എച്ച്. എസ്. എസ് പരുമല '''. | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
15:50, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല | |
---|---|
വിലാസം | |
പരുമല മാന്നാർ പരുമല പി.ഒ. , 689626 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഇമെയിൽ | dbhssparumala@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37062 (സമേതം) |
യുഡൈസ് കോഡ് | 32120900119 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | തിരുവല്ല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | തിരുവല്ല |
താലൂക്ക് | തിരുവല്ല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 450 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | Merrykkutty Johnson |
എം.പി.ടി.എ. പ്രസിഡണ്ട് | Merrykkutty Johnson |
അവസാനം തിരുത്തിയത് | |
15-01-2022 | 37062 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പത്തനംതിട്ട ജില്ലയിലെ തിരുവല്ല ഉപജില്ലയിൽ പരുമല എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എച്ച്. എസ്. എസ് വിദ്യാലയമാണ് ഡി ബി എച്ച്. എസ്. എസ് പരുമല .
ചരിത്രം
80 വർഷത്തിലേറെ പഴക്കമുണ്ട് ഈ സ്ക്കൂളിന്. ശ്രീ. കൊട്ടാരത്തിൽ ഗോവിന്ദൻ നായർ എന്ന വ്യക്തിയുടെ മാനേജ്മെൻറിൽ യു.പി. സ്ക്കൂളായാണ് പ്രവർത്തനം ആരംഭിച്ചത്. ഈ നാട്ടിലെ പുരോഗമനകാംക്ഷികളും അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരുമായിരുന്ന ശ്രീ. അപ്പുക്കുട്ടൻ ആദിശ്ശർ ശ്രീ. കെ.കെ ചന്ദ്രശേഖരപിള്ള വൈദ്യൻ തുടങ്ങിയവരുടെ പരിശ്രമഫലമായി 1969 ൽ ഈ സ്ക്കൂളിന്റെ നടത്തിപ്പ് തിരുവിതാംകൂർ ദേവസ്വം ബോര്ഡ് ഏറ്റെടുത്തു. 1982 ൽ ഹൈസ്ക്കൂളായും 2000 ൽ ഹയർ സെക്കണ്ടറി സ്ക്കൂളായും ഉയർത്തപ്പെട്ടു. പത്തനംതിട്ടജില്ലയിലെ കടപ്ര പഞ്ചായത്തിലെ ഒരു ദ്വീപായി ഒറ്റപ്പെട്ടു കിടന്നിരുന്ന പരുമലയുടെ സമഗ്ര പുരോഗതിക്ക് ഈ വിദ്യാലയമാണ് കാരണമായത്.
പ്രസിദ്ധമായ പരുമലപ്പള്ളിയിൽ നിന്നും 2km അകലെയായി പാണ്ടനാട് ചെങ്ങന്നൂർ റൂട്ടിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.കൊട്ടാരത്തിൽ ഗോവിന്ദൻ നായരുടെ ഉടമസ്ഥതയിൽ 1952-ൽ യുപി സ്കൂൾ സ്ഥാപിതമായി.ആരംഭകാലത്ത് വളരെ കുറച്ചു കുട്ടികളും പരിമിതമായ ഭൗതികസാഹചര്യങ്ങളുമാണ് ഉണ്ടായിരുന്നത്.1969-ൽ ഈ സ്കൂൾ തിരുവിതാംകൂർ ദേവസ്വംബോർഡിന് കൈമാറി.1982-ൽ ഈ സ്കൂൾ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്തു.ആദ്യ കാലഘട്ടത്തിൽ 1 ഏക്കർ 21 സെന്റ് സ്ഥലമാണ് ഉണ്ടായിരുന്നത്.പിന്നീട് 32 സെന്റ് സ്ഥലം കൂടി ചേർത്ത് വിശാലമാക്കി.തിക്കപ്പുഴയിലെ ശിവക്ഷേത്രത്തോട് ചേർന്ന് വിശാലമായ സ്കൂൾ ഗ്രൗണ്ട് സ്ഥിതി ചെയ്യുന്നു.15/6.4 സർവ്വേനമ്പറിൽ 3 ഏക്കർ 36 സെന്റാണ് വിസ്തീർണ്ണം. ഈ നാട്ടിലെ പഴമക്കാരുടെ ദീപ്തമായ ഓർമ്മയിൽ നിറഞ്ഞു നിൽക്കുന്ന ഗുരുനാഥന്മാർ ഈ വിദ്യാലയത്തെ ധന്യമാക്കിയിട്ടുണ്ട്.തമ്പാൻ സാർ, അധ്യാപികമാരായ അന്നമ്മ,മറിയാമ്മ,കമലമ്മ,അമ്മിണി,സുമതിക്കുഞ്ഞമ്മ എന്നിവർ ഇന്നും തങ്ങളുടെ ശിഷ്യഗണങ്ങളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളാണ്.പരുമലയുടെ സമസ്ത പുരോഗതിക്കും ഈ വിദ്യാലയം കാരണമായി മാറിയിട്ടുണ്ട്.]
പത്തനംതിട്ട ജില്ലയിൽ, തിരുവല്ല താലൂക്കിൽ, പുളിക്കീഴ് ബ്ളോക്കിലെ കടപ്ര ഗ്രാമ പഞ്ചായത്തിലാണ് - പരുമല - സ്ഥിതിചെയ്യുന്നത്.
നദികളാൽ ചുറ്റപ്പെട്ട പ്രകൃതി രമണീയവും, ഫലഭൂയിഷ്ഠവുമായ ഒരു ദ്വീപാണിത്.
ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രവും, ക്രൈസ്തവ ദേവാലയവുമായ പരുമല പള്ളിയും,
ഐതീഹ്യമുറങ്ങുന്ന പനയന്നാർ കാവ് ദേവീക്ഷേത്രവും ഈ ദേശത്തെ കൂടുതൽ പ്രസിദ്ധമാക്കുന്നു.
പനയന്നാർ കാവ് ക്ഷേത്രവുമായി ബന്ധപ്പെടുത്തി കടമറ്റത്ത് കത്തനാരുടേയും,
കള്ളിയങ്കാട്ട് നീലിയുടേയും ഐതീഹ്യവും നിലനിന്നു പോരുന്നു.
തിരുവാർമംഗലം ദേവസ്വം ബോർഡ് ശിവക്ഷേത്രം പനയന്നാർ കാവിനോട് അടുത്തായി സ്ഥിതി ചെയ്യുന്നുണ്ട്.
കൂടാതെ, ക്ഷേത്ര കലകളുമായി ബന്ധപ്പെട്ട്,
വെങ്കല നിർമ്മാണം, കൊടിമര നിർമ്മാണം, എന്നിവ ഉപജീവനമാക്കിയ ശില്പികളുടെ നാടുമാണ് പരുമല.
വളർച്ചയുടെ ഘട്ടങ്ങൾ
1952-ൽ up ആയി ആരംഭിച്ച ഈ സ്കൂൾ 1952-ൽ HS ആയി upgrade ചെയ്തു.തുടക്കത്തിൽ മലയാളം മീഡിയമായിരുന്ന ഈ സ്കൂൾ പിന്നീട് english മീഡിയം കൂടി ഉൾപ്പെടുത്തി.2000-ൽ ഹയർസെക്കൻഡറി സ്കൂൾ ആരംഭിച്ചത് പനയന്നാർക്കാവിനോട് ചേർന്നുള്ള കുറുംപേശ്വരം എന്ന സ്ഥലത്താണ് .പിന്നീട് സ്കൂളിനോട് ചേർന്ന് പുതിയ കെട്ടിടങ്ങൾ നിർമ്മിച്ച് HSS നോട് ചേർന്ന് (പവർത്തിച്ചുവരുന്നു.സയൻസ്,കംപ്യൂട്ടർ സയൻസ് ,ഹ്യൂമിനിറ്റീസ് എന്നീ വിഷയങ്ങളിൽ ഓരൊ ബാച്ച് വീതം (പവർത്തിച്ചുവരുന്നു.ഓരൊ ബാച്ചിലും 60 കുട്ടികൾ പഠിക്കുന്നു.കിണർ ലൈ(ബറി ,സയൻസ് ലാബ്,ഗണിത ലാബ് ,കംപ്യൂട്ടർ ലാബ്,പാചക പുര,ഡൈനിംങ് ഹാൾ,പൈപ് ലൈൻ,ശുചിമുറികൾ ഇവയെല്ലാം (പയോജനപ്പെടുത്തിവലുന്നു.
Higher secondary -ൽ (പിൻസിപ്പാൾ ഉൾപ്പെടെ 17 അദ്ധ്യാപകർ നിലവിലുണ്ട്.5 ലാബുകൾ (പവർത്തിക്കുന്നു.ഒന്നാം വർഷം 110 കുട്ടികളും രണ്ടാം വർഷം 98 കുട്ടികളും പഠനം നടത്തുന്നു.
പഠന(പവർത്തനത്തോടൊപ്പം പാഠ്യേതര (പവർത്തനങ്ങൾക്കും (പാധാന്യം നൽകുന്നു.NSS,scout and guides ,സൗഹൃദ club,കരിയർ ഗൈഡൻസ് തുടങ്ങീയവ ഞങ്ങൾടെ സ്കൂളിൽ ഭംഗിയായി നടന്നുവരുന്നു.
കൈവരിച്ച നേട്ടങ്ങൾ
വർഷങ്ങളായി SSLC ക്ക് 100 ശതമാനം വിജയം കൈവരിച്ചു പോരുന്നു.നിലവിൽ7 Hi-tech class room കൾ പ്രവർത്തിച്ചു വരുന്നു. യാത്ര സൗകര്യം കണക്കിലെടുത്ത് School bus പ്രവർത്തനസജ്ജമാണ്.പെൺകുട്ടികൾക്കായി Incinator സൗകര്യമുള്ള ശുചിമുറികളുണ്ട്. കുട്ടികളിൽ സാങ്കേതികാഭിരുചി വർദ്ധിപ്പിക്കുന്നതിനായി Little Kites Unit പ്രവർത്തിക്കുന്നുണ്ട്.JRC Unit, കാർഷിക ക്ലബ്, Poultry club, കുടാതെ വിഷയാടിസ്ഥാനത്തിലുളള മറ്റ് ക്ളബ് കളുടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്തി, മികച്ച വിജയം കൈവരിക്കുന്നു.
- 1951 - മുതൽ സേവനമനുഷ്ഠിച്ച മുൻ അധ്യാപകർ
- K. കൃഷ്ണക്കുറുപ്പ് - HM
- S സദാശിവൻ പിള്ള
- v ഏബ്രഹാം
- K . E. .ഏബ്രഹാം
- K. P. ശങ്കരൻ നായർ
- P.G. മത്തായി
- K.v മാത്യു - HM
- M.A. മറിയാമ്മ
- PA. രാമചന്ദ്രക്കുറുപ്പ്
- CA. യോഹന്നാൻ
- N.A. വർഗ്ഗീസ്
- PK . സുമുഖിക്കുഞ്ഞമ്മ
- G. കുട്ടപ്പൻ പിള്ള
- PT. അന്നാമ്മ
- v വേലായുധൻ നായർ
- M.C. മറിയാമ്മ
- MN നരേന്ദ്രൻ ഉണ്ണിത്താൻ
- മാധവനാശാരി . M. R
- PC തോമസ്
- MM. സരസമ്മ
- CA. അമ്മിണിയമ്മ
- PM. ജോൺ
- M. കമലമ്മ
- P.സുമതിക്കുട്ടി
- KP. ഗൗരിയമ്മ
- തോമസ് . K. പോൾ
- KR. ശ്രീദേവിയമ്മ
- N. ഗോമതിയമ്മ
- VN. പൊന്നമ്മ
- v ശങ്കരിയമ്മ
- M. സുലോചനയമ്മ
- B. ശ്രീകുമാരി
- v K. ഇന്ദിരാഭായി
- KP. സുധാ കുമാരി
- PR .പ്രസന്നകുമാരി
- M.S. തങ്കമണി
- T. S. ശ്രീദേവി
- M. രാധാമണിയമ്മ
- K.M. വൽസല കുമാരി
- B. സതീദേവി
- K. T. ശ്രീദേവി
- കുമാരി . C ഷൈലജ
- PC . മധുരമ്മ
- PK . രാജശേഖരൻ പിള്ള .
- K.സുധാകരപ്പണിക്കർ
- ബാബു .K .സുരേഷ്
- ട . ഇന്ദിരാദേവി
- N.B. കരുണാകരൻ നായർ
- vs. ഗോപിനാഥൻ നായർ
- K. ജയകുമാരി
- PG. മാലതീ ഭായി
- K രാധമ്മ
- J. രാധാമണി ദേവി
- TP. രാമാനുജൻ നായർ
- K P ഗൗരിയമ്മ
- ട അജയകുമാർ
- രാജലക്ഷ്മിയമ്മ. PT
- കൃഷ്ണമ്മ. Kv
- C ഗീതാകുമാരി
- p. രാമചന്ദ്രൻ പിള്ള
- കെ.ജയശ്രീ
- v രമാദേവിക്കുഞ്ഞമ്മ
- സുമംഗലാദേവി. PS
- Kv, ശ്രീദേവി
- KP ഗോമതിയമ്മ - HM
- C. വൽസലാകുമാരി
- R ശ്രീധരഗണകൻ
- KR. അംബിക
- CT. പ്രേമലത
- N വിജയലക്ഷ്മി
- അമൃതവല്ലി. D
- J. വിലാസിനിയമ്മ
- AL. ശശികല
- സ്നേഹ റാണി ട
- L രാജേശ്വരി
- Ev ശോഭന
- ഉഷാകുമാരി
- L. സുജാത കുമാരി
- M.V. രുക്മിണീദേവി
- ലതാരാമൻ
- M.N. ബാബുരാജ്
- കെ.പി. രാഗിണീദേവിയമ്മ
- P. മഹേശ്വരി
- സുജാത. P. നമ്പൂതിരി
- E. ഗീതാദേവി
- ശാന്ത ദേവി
- ജെ വിലാസിനി അമ്മ
- ൻ ജി ശ്രീ കുമാർ
- 91 മുതൽ വി ശാന്ത ദേവി h m
- ജി ശ്രീ ലേഖ
- പി ൻ പ്രീജ
- പി സതീഷ് ചന്ദ്രൻ
- ഐ ഗീത ദേവി
- കെ ജി ഗീത ദേവി
- ജെ ലീനാ
- സ് പദ്മ കുമാരി
- ഡി രമ ദേവി
- ബി കമല കുമാരി
- 94 മുതൽ വി സ് ഗോപിനാഥ് ൻ നായർ
- ൻ കെ മിനി ദേവി
- അജിത കെ ഉണ്ണിത്താൻ
- ജി സുരേഷ്
- ൻ പ്രിയ കുമാരി
- പി ജി ദേവകി അമ്മ
- 95 മുതൽ H M ദേവകി അമ്മ
- ൻ ബി ആംബുജക്ഷി
- ടി എം തി ല ക ൻ
- ഓ ഷീല
- വി മീര
- കെ മൃനാലിനി ഭായ്
- സ് ശശി ക ല
- ൻ ജെ വിജയമ്മ
- സ് ശ്രീ ലത ദേവി
- കെ പി നിർമല
- ബി വത്സല കുമാരി
- 1മിനി ടി നായർ
- ൽ അമ്പിളി
- ൻ പി ആശ ദേവി
- .ൻ രമ ദേവി
- പി പദ്മകുമാരിയമ്മ
- 98 മുതൽ H എം
- വി ജയ ല ത
- സ് രവീന്ദ്രൻ നായർ
- കെ മിനി
- കെ വി ഇന്ദു ലേഖ
- ,എ ർ രാജ ശേഖരൻ പിള്ള
- രേഖ ർ താങ്കൾ
- എം സുജാത
- u പ്രഭ
- സ്കൂളിൽ നിലവിലുള്ള സംഘടന: ▪️PTA ▪️MPTA ▪️സ്കൂൾ വികസന സമിതി. ▪️പൂർവ്വ വിദ്യാർത്ഥി സംഘടന
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ 86 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. മൂന്ന് സ്മാർട്ട് റൂമുകളുണ്ട്.സയൻസ് ലാബ് , ലൈബ്രറി ,വിദ്യാർത്ഥികളുടെ അനുപാതത്തിനു അനുസരിച്ചുള്ള ടോയ്ലറ്റ് ,ഉച്ചഭക്ഷണം ,സ്കൂൾ വളപ്പിൽ പച്ചക്കറിത്തോട്ടം തണൽ വൃക്ഷങ്ങൾ ,ഫലവൃക്ഷങ്ങൾ മുതലായവ ഈ സ്കൂളിൻറ്റെ പ്രത്യേകതയാണ്.
-
Caption1
-
Caption2
-
Caption3
ദേവസ്വം ബോർഡ് ഹയർസെക്കണ്ടറി സ്കൂൾ പരുമല - സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനം
മികവുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- എൻ. എസ്. എസ്.
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- ജെ. ആർ.സി
- നേർക്കാഴ്ച
മാനേജ്മെന്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡ്
അധ്യാപകർ
ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ,അനധ്യാപകർ
- ഒ.ഷീല(എച്ച്. എം)
- സി.സിന്ധു(എച്ച്. എസ്.എ)
- .പി എസ് ഗിരിജ ദേവി(എച്ച്. എസ്.എ)
- പ്രീതിചന്ദ്ര(എച്ച്. എസ്.എ)
- ദിവ്യ എസ് കുമാർ(എച്ച്. എസ്.എ)
- ദിവ്യ വിജയൻ(എച്ച്. എസ്.എ)
- പി എൻ.ബിനു(എച്ച് എസ്.എ)
( യൂ പി എസ് ടി)
- .അജിത.കെ.ഉണ്ണിത്താൻ(യൂ. പി.എസ്.ടി)
- .മിനി.ടി.നായർ(യൂ. പി.എസ്.ടി)
- .സുസ്മിത.ആർ.നായർ(യൂ. പി.എസ്.ടി)
- സുജ ആർ നായർ ( യൂ പി എസ് ടി)
- .വിനോദ് (ക്ലർക്ക്)
- .അനിൽ എസ് വി (ഓഫീസ് അസിസ്റ്റൻറ്)
- . രാജിമോൾ (ഓഫീസ് അസിസ്റ്റന്റ്)
- .അമൽ (ഓഫീസ് അസിസ്റ്റന്ന്റ്
ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ, അനധ്യാപകർ
- പ്രീത.എം(പ്രിൻസിപ്പൽ)
- ഹരീഷ്. കെ.എസ്(എച്ച്. എസ്.എസ്.ടി)
- .അജിത്.ആർ.പിള്ള(എച്ച്.എസ്.എസ്.ടി)
- . പ്രീതി ബി(എച്ച്. എസ്.എസ് ടി)
- മിനി.കെ(എച്ച്. എസ്.എസ്.ടി)
- .ബിന്ദു.എസ്.നായർ(എച്ച്. എസ്.എസ്.ടി)
- .രാജി.എം(എച്ച്. എസ്.എസ്.ടി)
- ഹരികുമാർ വി.എസ്.(എച്ച്. എസ്.എസ്.ടി)
- ശ്രീലേഖ ടി(എച്ച്. എസ്.എസ്.ടി)
- .ശ്രീലത ദേവി.എസ്(എച്ച്. എസ്.എസ്.ടി)
- .സനിൽ. എൻ (എച്ച്. എസ്.എസ്.ടി)
- .രാജി.ബി.എസ്(എച്ച്. എസ്.എസ്.ടി)
- അഞ്ജലി.ആർ(എച്ച്. എസ്.എസ്.ടി)
- .രാജശ്രീ.ആർ(എച്ച്. എസ്.എസ്.ടി)
- റാണി.പി (എച്ച്. എസ്.എസ്.റ്റി.)
- .മായ കെ പിള്ള(എച്ച്. എസ്.എസ്.റ്റി.)
- രശ്മി.റ്റി. എൽ.(എച്ച്. എസ്.എസ്.റ്റി.)
- .മധുസൂദനൻ പിള്ള (ലാബ് അസിസ്റ്റന്റ്)
- വിനോദ് ബാബു വി
(ലാബ് അസിസ്റ്റന്റ്)
- വിനീത കുമാരി.എസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1975 - 85 | കെ.വി.മാത്യു |
1985 - 91 | കെ.പി.ഗോമതിയമ്മ |
1991 - 92 | ശാന്താദേവി |
1992 - 94 | |
1994 - 95 | ഗോപിനാഥൻ നായർ |
1995 - 97 | ദേവകിയമ്മ |
1997 - 2000 | പി.പത്മകുമാരി |
2000 - 2005 | സുഭദ്രാകുമാരി |
2005 -2007 | കുമാരി ബി.ലത |
2007 - 2010 | കെ.പി.സുധാകുമാരി |
2010 - 2012 | റ്റി. പി . രാമനുജൻ നായർ |
2012-2015 | മണിയമ്മ.ബി |
2015-2016 | കെ . പി . ശ്രീകുമാരി |
2016 ജൂൺ- നവംബർ | വി. മീര |
2016 ഡിസംബർ-2018 ജൂൺ | കെ . പി . ശ്രീകുമാരി |
2018 ജൂൺ-2019ജൂൺ | കെ.വി.ശ്രീദേവി |
2019ജൂൺ | ഒ.ഷീല |
-
Caption1
-
Caption2
-
Caption5
-
Caption9
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
പ്രഗതഭരായ പൂർവവിദ്യാർഥികൾ
സമൂഹത്തിന്റെ പല ശ്രണികളിലും പ്രശോഭിക്കുന്ന വ്യക്തി ത്വങ്ങൾ ഈ സ്കൂളിലെ വിദ്യാർത്ഥികൾ ആയിരിന്നിട്ടുണ്. അവരിൽ ഡോക്ടർ, എഞ്ചിനീയർ, സയന്റിസ്റ്റ്, പ്രൊഫസർ, കൃഷി ഓഫിസിർമാർ, കാലപ്രമുഖർ, അധ്യാപകർ, സാമൂഹിക പ്രവർത്തകർ കൂടാതെ സാധാരണക്കാരായ നിരവധി പൂർവ വിദ്യാർത്ഥികൾ സമൂഹത്തിന് മാതൃകയും നന്മയും പകർന്നു ജീവിക്കുന്നു. നവതിയുടെ നിറവിൽ നിൽക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് താങ്ങും തണലുമായി പുതു തലമുറയിൽ പ്പെട്ട നിരവധി പൂർവ വിദ്യാർത്ഥികൾ നമുക്കുണ്ട്
| * പ്രൊഫ.ലക്ഷ്മണൻ,റിട്ട.പ്രിൻസിപ്പാൾ ഡി.ബി.പമ്പ കോളേജ് പരുമല.
| * പ്രൊഫ. സദാശിവൻ പിള്ള, ഡി.ബി.പമ്പ കോളേജ് പരുമല.
| * ഡോക്ടർ സുരേഷ് ,പരുമല മിഷൻ ഹോസ്പിറ്റൽ.
| * സുബിൻ കുമാർ ആദിശർ (സുഹൃത്ത് ),ലോ അക്കാദമി ലക്ച്ചറർ.
| * ഷിബു. വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.
| * ഫ്രാൻസിസ് ആന്റണി , മുൻ പഞ്ചായത്ത് പ്രസിഡന്റ് കടപ്ര.
| * അഡ്വ.സലിം.
| * ചിന്തു.രാജ്, ഗായകൻ.
| * വൽസല മോഹൻ , അധ്യാപിക ഡി.ബി.എച്ച്.എസ്.എസ് പരുമല (മുൻ പഞ്ചായത്ത് പ്രസിഡന്റ് പാണ്ടനാട് ).
സ്കൂൾ ഫോട്ടോസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:9.332023, 76.550213|zoom=15}} |
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37062
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ