സാഹിത്യപരവും, ചരിത്രപരവും, സാംസ്‌കാരികപരവും, വിജ്ഞാനപ്രദവും ആയ നൂറു കണക്കിന് പുസ്തകങ്ങൾ സ്കൂൾ ലൈബ്രറി ഇൽ ഉണ്ട്. വിശ്വവിഞാനെകോശം, ഐതിഹ്യമാല, ചെറുകഥകൾ, നോവലുകൾതുടങ്ങിയ പുസ്തകങ്ങൾ ഉൾപ്പെടുന്നു. ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി ആയ പുഷ്പകുമാർ സ്കൂൾ ലൈബ്രറിക്ക് മുന്നൂറോളം സംഭാവന നൽകി. മലയാളം അധ്യാപിക ശ്രീ സിന്ധു കൺവീനർ ആയി പ്രവർത്തിച്ചുവരുന്നു