"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 65: വരി 65:
യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു.  ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു.  ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു.  പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി.  ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.   

വിശുദ്ധ ബർത്തലോമിയയുടെ ആദ്ധ്യാത്മീക ചൈതന്യത്താൽ പ്രചോദിതരായ സിസ്റ്റേഴ്സ് ഓഫ്  ചാരിറ്റി സന്യാസിനിമാരുടെ സേവന പാരമ്പര്യം മുൻ നിർത്തി ഈ സ്ക്കൂളിൻടെ ഭരണസാരഥ്യം കോഴിക്കോട്  രൂപത മെത്രാനായിരുന്ന റൈറ്റ്. റവ. ഡോക്ട്ർ മാക്സ് വൽ നൊറോണ, മദർ പ്രൊവിൻഷ്യൽ സിസ്റ്റർ ജെറോസ ആൽബർട്ടിനെ ഏല്പിച്ചതോടെ പിന്നീടത് തേജോമയമായ ചക്രവാളത്തിലേക്കള്ള വാതിൽ തുറക്കലായി.
[[ക‍ൂട‍ുതൽവായിക്ക‍ുക]]
 
1982 - ൽ പള്ളിവക കെട്ടിടത്തിൽ ആരംഭിച്ച സ്ക്കൂൾ 1983 ജൂൺ 15 തിയതി പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും 1984 ഏപ്രിൽ 15 വിദ്യാലയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ശ്രീ റ്റി.എം.ജേക്കബ് നിർവഹിക്കുകയും ചെയ്തു.  2000 ജൂൺ 27 ഈ വിദ്യാലയം ഹയർ സെക്കണ്ട്റി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. 4 അധ്യാപകരും 80 വിദ്യാർഥിനികളുമായി ആരംഭിച്ച ഈ വിദ്യാലയത്തിലിപ്പോൾ 30 അധ്യാപകരും 8 അനധ്യാപകരും 720 വിദ്യാർഥിനികളും ഉൺട്.
 
എസ്.എസ്.എൽ.സി പരീക്ഷയിൽ മേപ്പാടി പഞ്ചായത്തിലെ മികച്ച വിദ്യാലയമെന്ന ബഹുമതി ഈ വിദ്യാലയം നിലനിർത്തി പോരുന്നു.  വിദ്യാർഥിനികളുടെ പ0നനിലവാരം മെച്ചപ്പെടുത്തുന്നതിനും പ0നത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർഥിനികൾക്കായും ദിവസവും രാവിലെ 9 മുതൽ 10.00 വരെയും വൈകിട്ട് 4 മുതൽ 5 വരെയും പ്രത്യേകം ക്ലാസ്സുകൾ നടത്തിവരുന്നു. കൂട്ടായ പരിശ്രമത്തിലൂടെ സ്ഥിരമായി ഉന്നത വിജയം നേടുന്ന 2008 - 2009 അധ്യയനവർഷം 100 മേനി കൊയ്യുകയുണ്ടായി.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:14, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി
പ്രമാണം:Sjghs.jpeg
വിലാസം
മേപ്പാടി

മേപ്പാടി പി.ഒ.
,
673577
,
വയനാട് ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ04936 282946
ഇമെയിൽstjosephshsmdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്15035 (സമേതം)
എച്ച് എസ് എസ് കോഡ്12019
യുഡൈസ് കോഡ്32030300414
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല വൈത്തിരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംകല്പറ്റ
താലൂക്ക്വൈത്തിരി
ബ്ലോക്ക് പഞ്ചായത്ത്കല്പറ്റ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മേപ്പാടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ560
ആകെ വിദ്യാർത്ഥികൾ802
അദ്ധ്യാപകർ28
ഹയർസെക്കന്ററി
പെൺകുട്ടികൾ242
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിസ്റ്റർ നിർമ്മല മാത്യൂ
പ്രധാന അദ്ധ്യാപികസിസ്റ്റർ ലിസ്സി സിനി എ
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ നാസർ
എം.പി.ടി.എ. പ്രസിഡണ്ട്ഷമീമ
അവസാനം തിരുത്തിയത്
10-01-2022Jinsha thomas
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രക്യതി ദേവതയുടെ വരദാനമായ പ്രശാന്തസുന്ദരമായ വയനാട് ജില്ലയിലെ ചെമ്പ്രമലയുടെയും മണിക്കുന്നു മലയുടെയും താഴ്വരയിൽ തോട്ടം തൊഴിലാളികൾ തിങിപാർക്കുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോസഫ്സ് ഗേൾസ് ഹയർ സെക്കൻഡര്രി സ്കൂൾ.

ചരിത്രം

യാഥാസ്ഥിതികത്വം കൊടികുത്തിവാണ 1950 കളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസം പ്രൈമറി ക്ലാസ്സോടെ മിക്കവാറും അവസാനിക്കുമായിരുന്നു. ഈ ദുരവസ്ഥ 1954 - ൽ വികാരിയായെത്തിയ ഫാദർ ഗിൽബർട്ട് സെക്വേരയെയും, പിന്നീട് സഹ വൈദീകനായെത്തിയ ഫാദർ ജോസഫ് കട്ടക്കയത്തെയും ചിന്തിപ്പിച്ചു. ഒരു പെൺ പള്ളിക്കൂടത്തിനു വേണ്ടിയുള്ള നിതാന്ത പരിശ്രമങ്ങൾ അവിടെ നിന്നും ആരംഭിക്കുകയായിരുന്നു. പതിറ്റാൺടുകളായി മേപ്പാടി ഗ്രാമവാസികൾ താലോലിച്ചുപോന്ന ഹ്യദയാഭിലാഷം 1982 ജൂൺ 16 തിയതി സഫലമായി. ഫാദർ ജോസഫ് കട്ടക്കയം മാനേജരായി സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.

ക‍ൂട‍ുതൽവായിക്ക‍ുക

ഭൗതികസൗകര്യങ്ങൾ

3 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എച്ച്. എസ്., എച്ച്.എസ്.എസ്. വിഭാഗങ്ങളിലായി 14 ക്ലാസ് മുറികളും ആധുനീക സൗകര്യങ്ങളോടു കൂടിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളും പ്രത്യേകം സജ്ജമാക്കിയ 2 ലൈബ്രറികളും സയൻസ് ലാബും ഇവിടെ ഉണ്ട്. 15 കമ്പൂട്ടറുകളും എൽ.സി.ഡി പ്രോജക്ടറും ബ്രോഡ്ബാന്റ് ഇൻഡർ നെറ്റ് സൗകര്യങ്ങളും ഉള്ള ഒരു കമ്പൂട്ടർ ലാബും ഇവിടെ പ്രവർത്തനക്ഷമം ആണ്. നല്ലൊരുവോളിബോൾ കോർട്ടും പുൽമൈതാനവും കുട്ടികളുടെ കായിക പരിശീലനത്തിനായി ഉണ്ട്. സ്ക്കൂൾ അങ്കണത്തിലെ പൂന്തോട്ടവും പച്ചക്കറി തോട്ടവും സ്കൂളിന്റെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്നു. നല്ലൊരു പാചക ശാലയും ഈ വിദ്യാലയത്തിന് സ്വന്തമാണ്.

മൊബൈൽ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹോളിറെഡീമർ എഡ്യുക്കേഷണൽ ഏജൻസിയുടെ ഇപ്പോഴത്തെ മാനേജർ സിസ്റ്റ്‌ർ സ‌ുനിത തോമസ്. മുൻ മാനേജർമാർ സിസ്റ്റ്‌ർ ദാനിയേല സ്ക്കറിയ,സിസ്‌റ്റർ റോസന്ന ഉലഹന്നാൻ. സിസ്റ്റ്‌ർ റോസന്ന ഉലഹന്നാൻ ആണ് ഇപ്പോഴത്തെ ലോക്കൽ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര് വർഷം
സിസ്റ്റർ സിസിലി ചാക്കോ 1983 - 2006
സിസ്റ്റർ മേരി പോൾ 2006 - 2010
സിസ്റ്റർ ഫ്രീനി ഡേവിഡ് 2010 - 2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.മെർലിൻ പി.ജെയിംസ്, ഡോ.സിന‌ു, ഡോ.അത‌ുല്യ അജയ്

വഴികാട്ടി

{{#multimaps:11.561387, 76.129924 | zoom=13 }}