"എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:
ചരിത്രപരമായും പൗരാണിക മായും ഒട്ടേറെ പ്രത്യേകതകളുള്ള നാടാണ് തട്ട. പൂർണ്ണ രൂപം തട്ടയിൽ എന്ന് അറിയപ്പെടും കൊല്ലവർഷം 1104 ധനു മാസം ഒന്നാം തീയതി ശനിയാഴ്ച നായർ സർവീസ് സൊസൈറ്റിയുടെ സംഘടനാ ശാഖയിലെ ഒന്നാം നമ്പർ കരയോഗം പഴയ മാവേലിക്കര താലൂക്കിലെ കിഴക്കേ അറ്റത്ത് ഇന്നത്തെ പത്തനംതിട്ട ജില്ലയിൽ തട്ടയിൽ എന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു ഈ ചരിത്ര സംഭവം അവികസിത പ്രദേശമായിരുന്ന തട്ടയുടെ വിദ്യാഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ചു. സമുദായാചാര്യൻ മന്നത്തു പദ്മനാഭൻ ഒപ്പം മികച്ച വാഗ്മിയും സംഘാടകനും ആയിരുന്നു ഇന്ന് ചിറ്റൂർ തത്തമംഗലം സ്വദേശി ഇ ടി പി മേനോൻ വഹിച്ച പങ്കു സ്മരണീയമാണ്. ഒന്നാം നമ്പർ കരയോഗത്തിന് വേണ്ടി ഇടയിരേത്ത് കുടുംബാംഗമായ അരീക്കര കാർത്ത്യായനിയമ്മ അമ്മ നൽകിയ സ്ഥലത്ത് അക്കാലത്ത് മനോഹരമായ പടുത്തുയർത്തിയ കരയോഗ മന്ദിരം കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിനുള്ള ശ്രമമാരംഭിച്ചു ഇതാണ് ഇന്നു കാണുന്ന എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂൾ ആയി രൂപാന്തരപ്പെട്ടത്. 1940 ജൂണിൽ പ്രീപ്രൈമറി ക്ലാസ് ആരംഭിച്ചു. എൻ എസ് എസ് ജനറൽ മാനേജരായിരുന്ന കൈനിക്കര പത്മനാഭപിള്ള സ്കൂളിൻറെ ഉദ്ഘാടനം നിർവഹിച്ചു രണ്ടേകാൽ രൂപയായിരുന്നു വാർഷിക ഫീസ് ആദ്യബാച്ചിൽ 19 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു . കോ യാട്ട് കെആർ പപ്പുപിള്ള ഹെഡ്മാസ്റ്ററായും തോമ്പിൽ എം രാഘവൻ അസിസ്റ്റൻറ് ആയി നിയമിച്ചു എൻഎസ്എസ് എൻജിനീയറായിരുന്നു പിന്നെയും ഒന്നാം നമ്പർ പ്രവർത്തകരുടെയും അശ്രാന്തപരിശ്രമം ഫലമായി ഈ വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു 1945 ഇന്നു കാണുന്ന സ്ഥലത്ത് പുതുതായി പണിത കെട്ടിടത്തിലേക്ക് പ്രവർത്തനം മാറി സ്കൂളിന് ആവശ്യമായ അഞ്ചേക്കർ സ്ഥലം ആർ ഗോവിന്ദപിള്ള ദാനമായും കളി സ്ഥലത്തിന് ആവശ്യമായ രണ്ടേക്കർ 20 സെൻറ് സ്ഥലം സ്ഥലം തട്ടയിൽ തിരുമംഗലത്ത് ദേവസ്വത്തിൽ നിന്ന് സ്കൂൾ നിലവിലുള്ള കാലത്തോളം പാട്ടത്തിനു നൽകി. സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു അതും ഉദ്ഘാടനം നിർവഹിച്ചത് സമുദായാചാര്യൻ മന്നത്ത് പത്മനാഭൻ തന്നെയാണ് എന്നുള്ളതും ഈ വിദ്യാലയത്തിന് ലഭിച്ച അപൂർവ ഭാഗ്യമാണ് ഒരു ഉത്സവ പ്രതീതി ജനിപ്പിക്കുന്ന വിധത്തിലാണ് സ്കൂളിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നത് എന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു 7 കരകളിൽ നിന്നുള്ള ആളുകൾ ശ്രമദാനമായി ചെയ്തു നിർമ്മാണങ്ങൾ ആണ് ഇന്നത്തെ ഹൈസ്കൂൾ.

ആദ്യ ഹൈസ്കൂൾ ഹെഡ്മാസ്റ്റർ എംഎം ഉണ്ണിത്താൻ ആയിരുന്നു അഖിലാണ്ഡമണ്ഡല ത്തിൻറെ രചയിതാവായ പന്തളം കെ പി ഉൾപ്പെടെ പ്രഗത്ഭരായ പല അധ്യാപകരും ഇവിടെ സേവനമനുഷ്ഠിച്ചിട്ടുണ്ട് അവികസിത പ്രദേശമായിരുന്ന തട്ടയിലെ സമസ്ത ജനവിഭാഗങ്ങൾക്കും ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടി ആകാൻ സഹായിച്ച ഈ സരസ്വതി ക്ഷേത്രം നാടിൻറെ പുരോഗതിയുടെ പാതയിൽ ഒരു നാഴികക്കല്ലാണ് കേരളത്തിൽ പ്രീഡിഗ്രി സ്കൂൾ വിദ്യാഭ്യാസത്തിന് ഭാഗമായി ആയി മാറ്റാൻ സർക്കാർ തീരുമാനിച്ചതിനെ തുടർന്ന് തുടങ്ങുന്നതിന് സ്കൂളുകളെ തെരഞ്ഞെടുത്ത ആ ലിസ്റ്റിൽ തട്ടയിൽ എൻഎസ്എസ് ഹൈസ്കൂൾ ഉണ്ടായിരുന്നു ഉന്നത നിലവാരം പുലർത്തുന്ന സംവിധാനങ്ങളും വിസ്തൃതമായ സൗകര്യങ്ങളും നാട്ടുകാരുടെ കൂട്ടായ പരിശ്രമവും മാനേജ്മെൻറ് ശക്തമായ മേൽനോട്ടവും ഹയർസെക്കൻഡറി വിദ്യാലയ പദവിയിലേക്ക് ഉയരാൻ ഈ സ്ഥാപനത്തിന് സഹായകമായി

== സ്‌കൂൾ ചിത്രങ്ങൾ  ==
[[പ്രമാണം:Spc .jpg|ലഘുചിത്രം|SPC DAY ]]
[[പ്രമാണം:Spc 1 .jpg|ലഘുചിത്രം]]
[[പ്രമാണം:Spc 2 .jpg|ലഘുചിത്രം]]
[[പ്രമാണം:Spc camp .jpg|ലഘുചിത്രം|SPC  ക്യാമ്പ് ]]
[[പ്രമാണം:Nss .jpg|ലഘുചിത്രം]]

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221652" എന്ന താളിൽനിന്ന് ശേഖരിച്ചത്