എൻ.എസ്.എസ് എച്ച്.എസ്.എസ് തട്ടയിൽ/നാഷണൽ കേഡറ്റ് കോപ്സ്
ഇന്ന് ഈ സ്കൂളിന്റെ നേട്ടങ്ങളിൽ മുഖ്യ പങ്കുവഹിക്കുന്നു. മൂല്യബോധം ഉള്ള ഒരുപറ്റം വിദ്യാർഥികളെ സൃഷ്ടിക്കാൻ ഇതുകൊണ്ടുസാധിച്ചു. .അർജുൻസജി ,ഗോവിന്ദ് ,പവിത്രവിനോദ്‌തുടങ്ങിയ കുട്ടികൾക്കു ഗോൾഡ്‌മെഡൽ വെങ്കലമെഡൽ തുടങ്ങിയവ ലഭിക്കുകയുണ്ടായി .ചിട്ടയായ പരിശീലനവും പരേഡും കുട്ടികൾക്ക് മാനസികവും ശാരീരികവുമായ ആരോഗ്യം ലഭിക്കുന്നതിന് കാരണമാകുന്നു .റിപ്പബ്ലിക്‌ദിനം ,സ്വാതന്ത്ര്യദിനം തുടങ്ങിയ ദേശീയദിനങ്ങളിൽ എൻസിസി കേഡറ്റുകൾ പരേഡുകൾ നടത്താറുണ്ട് .ക്യാമ്പുകളിലും ഈ കുട്ടികൾ സജീവ പങ്കാളികളാണ്