"വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 119: | വരി 119: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
https://www.google.com/maps/place/VHM+Higher+Secondary+School+Morayur/@11.1340728,76.0125035,255m/data=!3m1!1e3!4m12!1m6!3m5!1s0x3ba649f9bb5e3875:0xc11872763252670d!2sSchool+Ground+(VHMHSS+MORAYUR)!8m2!3d11.1342354!4d76.0122552!3m4!1s0x0:0xa581b5df57edab4!8m2!3d11.1345809!4d76.0125074 | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
14:23, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ | |
---|---|
വിലാസം | |
മൊറയൂർ VHM HSS MORAYUR , മൊറയൂർ പി.ഒ. , 673642 , മലപ്പുറം ജില്ല | |
സ്ഥാപിതം | 10 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0483 2773012 |
ഇമെയിൽ | vhmmorayur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18030 (സമേതം) |
എച്ച് എസ് എസ് കോഡ് | 11066 |
യുഡൈസ് കോഡ് | 32050200809 |
വിക്കിഡാറ്റ | Q64564663 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | മലപ്പുറം |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | മലപ്പുറം |
തദ്ദേശസ്വയംഭരണസ്ഥാപനം | മൊറയൂർപഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രതീഷ് കുമാർ കെ വി |
പ്രധാന അദ്ധ്യാപകൻ | ശ്രീകാന്ത് ഡി |
പി.ടി.എ. പ്രസിഡണ്ട് | മുഹ്യുദ്ധീൻ അലി |
എം.പി.ടി.എ. പ്രസിഡണ്ട് | ബറീഹ |
അവസാനം തിരുത്തിയത് | |
07-01-2022 | Vhmhss |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വി എച്ച് എം എച്ച് എസ്സ് എസ്സ് മൊറയൂർ
കൊണ്ടോട്ടി ടൗണിൽ നിന്നും 8 കി.മീറ്റർ മലപ്പുറം ഭാഗത്തെക്ക് എൻ എച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ. മൊറയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മൊറയൂരിൽ അക്ഷര വീഥിയിൽ മുക്കാൽ നൂറ്റാണ്ടിലെ ദീപ്തിയായി ജ്വലിക്കുകയാണ് നാടിൻറെ ഈ പ്രിയ വിദ്യാലയം .മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ കൊണ്ടോട്ടി സബ്ജില്ലയിലെ മൊറയൂർ എന്ന ഗ്രാമ പ്രദേശത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് VHM HSS.1942 ലാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
SSLC റിസൾട് 2017 ചരിത്ര വിജയം
ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുത്തി വിജയിച്ച സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം. 848 ൽ 845 വിജയം 99 .7 % വിജയം 96 ഫുൾ A +,80 എണ്ണം 9A +
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
1.ശ്രീകാന്ത് ഡി(2020-present)
2.ഹസൻ ബഷീർ എം സി (2016-2019)
3.ജെസ്സി എ കെ (2015-2016)
4.ബെർണാഡ് മരിയ P
5.സി.വി.ഐസക്
6. ജമീല ടീച്ചർ.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- എൻ.സി.സി.
- എസ് പി സി
- ജെ.ആർ .സി
- ബാന്റ് ട്രൂപ്പ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഇംഗ്ളീഷ് ക്ലബ്
- ലിറ്റിൽ കൈറ്റ്സ് ക്ലബ്
ശാസ്ത്രമേള സ്പോട്സ് കലാമേള
മാനേജ്മെന്റ്
മി. കെ.യു.ഉണ്ണിമൊഹാമ്മ്ത് ഹാജി മകൻ മുഹമ്മദ് ഹസ്സൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ , ഹസ്സൻ ബഷീർ എം സി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എസ് സൂരജുമാണ്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- രോഹിണി.എം (റാങ്ക് ഹോൾഡർ )
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18030
- 1942ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ