സഹായം Reading Problems? Click here

വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
വി എച്ച് എസ്സ് എസ്സ് മൊറയൂർ
SUBJILLA KALOLSAVAM OVERALL CHAMBIAN HS SECION 2016
വി.എച്ച്.എം.എച്ച്.എസ്.എസ്. മൊറയൂർ
സ്ഥാപിതം 01-02-1942
സ്കൂൾ കോഡ് 18030
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മൊറയൂർ
സ്കൂൾ വിലാസം മൊറയൂര്,
മലപ്പുറം
പിൻ കോഡ് 673641
സ്കൂൾ ഫോൺ 04832773012
സ്കൂൾ ഇമെയിൽ vhmmorayur@gmail.com
സ്കൂൾ വെബ് സൈറ്റ് http://http.hsmorayur blog spot.com
വിദ്യാഭ്യാസ ജില്ല മലപ്പുറം
റവന്യൂ ജില്ല മലപ്പുറം
ഉപ ജില്ല കൊണ്ടോട്ടി
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ
എച്ച്.എസ്.എസ്.
വി.എച്ച്.എസ്.എസ്.
മാധ്യമം ഇംഗ്ലീഷ്, മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 1530
പെൺ കുട്ടികളുടെ എണ്ണം 1427
വിദ്യാർത്ഥികളുടെ എണ്ണം 2957
അദ്ധ്യാപകരുടെ എണ്ണം 110
പ്രിൻസിപ്പൽ എസ്.സൂരജ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ഹസ്സൻ ബഷീർ എം.സി
പി.ടി.ഏ. പ്രസിഡണ്ട് ഷെരീഫ് .പി
25/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 4 / 10 ആയി നൽകിയിരിക്കുന്നു
4/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കൊണ്ടോട്ടി ടൗണിൽ നിന്നും 8 കി.മീറ്റർ മലപ്പുറം ഭാഗത്തെക്ക് എൻ എച്ചിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വി.എച്ച്.എം ഹയർ സെക്കണ്ടറി സ്കൂൾ. മൊറയൂർ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1942-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 62 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിരണ്ടോളം കമ്പ്യൂട്ടറുകളുണ്ട്. ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ==

sslc റിസൾട് 2017 ചരിത്ര വിജയം ==

ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷക്കിരുത്തി വിജയിച്ച സംസ്ഥാനത്തെ സ്കൂളുകൾക്കിടയിൽ നാലാം സ്ഥാനം. 848 ൽ 845 വിജയം ,99 .7 % വിജയം 96 ഫുൾ A +,80 എണ്ണം 9A +'''

പാഠ്യേതര പ്രവർത്തനങ്ങൾ

. ഇംഗ്ളീഷ് ക്ലബ്

                      ശാസ്ത്രമേള
                      സ്പോട്സ്
                      കലാമേള

മാനേജ്മെന്റ്

മി. കെ.യു.ഉണ്ണിമൊഹാമ്മ്ത് ഹാജി മകൻ മുഹമ്മദ് ഹസ്സൻ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ , ഹസ്സൻ ബഷീർ എം സി , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ എസ് സൂരജുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ജമീല ടീച്ചർ
.സി.വി.ഐസക്

.;ബെർണാഡ് മരിയ .പി

ജെസ്സി ടീച്ചർ'

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

രോഹിണി.എം (റാങ്ക് ഹോൾഡർ )

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.