"ജി.എച്ച്.എസ്സ്.ബമ്മണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 215: | വരി 215: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:10.758611897378971, 76.51333306738591|zoom=18}} | |||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം | |||
മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
14:44, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്സ്.ബമ്മണൂർ | |
|---|---|
![]() | |
| വിലാസം | |
ബമ്മണൂർ പരുത്തിപ്പുള്ളി പി.ഒ. , 678573 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1921 |
| വിവരങ്ങൾ | |
| ഫോൺ | 04922 217160 |
| ഇമെയിൽ | ghsbemmanur@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21915 (സമേതം) |
| യുഡൈസ് കോഡ് | 32060600205 |
| വിക്കിഡാറ്റ | Q64689497 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | കുഴൽമന്ദം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലത്തൂർ |
| നിയമസഭാമണ്ഡലം | തരൂർ |
| താലൂക്ക് | ആലത്തൂർ |
| ബ്ലോക്ക് പഞ്ചായത്ത് | കുഴൽമന്ദം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 3 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 564 |
| പെൺകുട്ടികൾ | 490 |
| ആകെ വിദ്യാർത്ഥികൾ | 1054 |
| അദ്ധ്യാപകർ | 38 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷൈല ടി |
| പി.ടി.എ. പ്രസിഡണ്ട് | ഭാസ്കരൻ എം എ |
| എം.പി.ടി.എ. പ്രസിഡണ്ട് | വിനിത കെ കെ |
| അവസാനം തിരുത്തിയത് | |
| 07-01-2022 | Prathibha123 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ഹരിത ക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്
- ഹെൽത്ത് ക്ലബ്
- ജൂണിയർ രെഡ് ക്രോസ്
- നേർക്കാഴ്ച
മാനേജ്മെന്റ്
കേരള വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് വിദ്യാലയമാണ് ഇത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഇന്ദിര കെ
ഇപ്പോഴത്തെ പ്രധാനാധ്യാപകർ
- ഹൈസ്കൂൾ വിഭാഗം :- ഷൈല ടി
സഹായം
ഫോൺ (ഹൈസ്കൂൾ ) :- ഫോൺ (ഹയർസെക്കണ്ടറി):- ഫോൺ (പ്രിൻസിപ്പൽ ):- ഫോൺ (ഹെഡ് മാസ്റ്റർ ):- mail id-
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സ്ഥാപനമേലധികാരികൾ

ഈ വർഷത്തെ പ്രവർത്തനങ്ങൾ
- പ്രവേശനോൽസവം-പ്രത്യേക അസംബ്ലിയും മധുരപലഹാര വിതരണത്തോടെയും പുതിയ വർഷം ആരംഭിച്ചു
- പരിസ്ഥിതി ദിനാചരണം:പ്രത്യേക അസംബ്ലി,വൃക്ഷത്തൈ വിതരണം
- ക്ലാസ്സ് പിടി എ കൾ :10,പ്ലസ് ടു ക്ലാസ്സ് പി ടി എ കൾ സംഘടിപ്പിച്ചു
- കോച്ചിംഗ് ക്ലആസ്സുകൾ പത്താം ക്ലാസ്സ് വിദ്യാർഥികൾക്കുള്ള കോച്ചിംഗ് ക്ലാസുകൾ ആരംഭിച്ചു
- വായനാവാരം ആചരണവും വിവിധ മൽസരങ്ങളും
- ലഹരിവിരുദ്ധപ്രചരണവും ബോധവൽക്കരണവും
- നിർധന വിദ്യാർധികൾക്ക് സൗജന്യ യൂണിഫോം വിതരണം
- സൗജന്യ ഉച്ചഭക്ഷണം ആവശ്യമുള്ള എല്ലാ വിദ്യാർഥികൾക്കും
- എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പാൽ വിതരണം
- ഹെൽത്ത് ക്ലബിന്റെ ആഭിമുഖ്യത്തിൽ First Aid-നെക്കുറിച്ച് സെമിനാർ
- ഊർജ്ജ സം രക്ഷണക്ലബ്
- ട്രാഫിക്ക് സുരക്ഷാ ക്ലബ്ബ്
പി ടി എ വാർഷിക പൊതുയോഗം
[[ചിത്രം:|150px]]
ഹെൽത്ത് ക്ലബ്ബ് സെമിനാർ
ഹെൽത്ത് ക്ലബ്ബിന്റെയും ജൂണിയർ റെഡ് ക്രോസ്സിന്റെയും ആഭിമുഖ്യത്തിൽ തച്ചമ്പാറ ഇസാഫ് ഹോസ്പ്റ്റലിന്റെ സഹകരണത്തോടെ പ്രാധമിക ശുസ്രൂഷയുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ക്ലാസ്സ് സംഘടിപ്പിച്ചു.
ട്രാഫിക്ക് ബോധവൽകരണം
ഊർജ്ജ സംരക്ഷണ ക്ലബ്ബ്
കെ.എസ്.ഇ.ബിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ വിദ്യാലയങളിൽ ആരംഭിച്ച ഊർജ്ജ സം രക്ഷണപ്രവർത്ത്നങളുടെ പ്രവർത്തനം ഹൈസ്കൂളിൽ ആരംഭിച്ചു. കുട്ടികൾക്കായി സബ് എഞ്ചിനീയർ ശ്രീ ബഷീർ ക്ലാസ്സെടുക്കുകയും ഊർജ്ജസംരക്ഷണപ്രവർത്തനങ്ങളുടെ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.
ഹൈസ്കൂൾ വിഭാഗം സ്റ്റാഫ് വിവരങ്ങൾ
| അധ്യാപകന്റെ പേര് | വിഷയം | |
|---|---|---|
| പ്രതിഭ എസ് | ബയോളജി | |
| രാധിക | ഫിസിക്കൽ സയൻസ് | |
| രജിത | ഫിസിക്കൽ സയൻസ് | |
| ഷറഫുന്നീസ | സോഷ്യൽ സയൻസ് | |
| സുലേഖ | സോഷ്യൽ സയൻസ് | |
| വിജയൻ | മലയാളം | |
| വിദ്യ | മലയാളം | |
| ലീന വിൽസൻ | ഇംഗ്ലീഷ് | |
| ഇന്ദുലേഖ | ഇംഗ്ലീഷ് | |
| രജ്ഞിത്ത് | ഗണിതം | |
| ഷൈല | ഗണിതം | |
| പ്രദീപ് കെ | ഫിസിക്കൽ എഡ്യുക്കേഷൻ | |
| ജിൻസി | ഹിന്ദി | |
| ഷൈജി | ഹിന്ദി | |
| ആശ | സംസ്കൃതം | |
| റസീന | അറബിക്ക് | |
വഴികാട്ടി
{{#multimaps:10.758611897378971, 76.51333306738591|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മാർഗ്ഗം -1 പാലക്കാട് ടൗണിൽനിന്നും------- കിലോമീറ്റർ -----------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 2 ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും --------------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം
മാർഗ്ഗം 3 പാലക്കാട് തൃശൂർ ദേശീയപാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21915
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കുഴൽമന്ദം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
