"ഗവ.ഗേൾസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
.
വരി 65: വരി 65:
1961- ൽ തുടങ്ങിയ ഈ വിദ്യാലയം മധ്യ തിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ സർക്കാർ വിദ്യാലയമാണ്. എല്ലാ കുട്ടികൾക്കും പഠനത്തിനും വ്യക്തിത്വ വികാസത്തിനും തുല്യ പ്രാധാന്യം ലഭിക്കണമെന്ന ചിന്തയാണ് ഈ വിദ്യാലയത്തിന്റേത്. അനേക പുരോഗമന ചിന്താഗതിക്കാരായ അദ്ധ്യാപകരുടെയും നാട്ടുകാരുടെയും ശ്രമഫലമാണ് ഈ വിദ്യാലയം.

പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിലെ‍ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.
[https://en.wikipedia.org/wiki/Pathanamthitta പത്തനംതിട്ട] ജില്ലയിലെ അടൂർ താലൂക്കിലെ‍ പള്ളിക്കൽ പഞ്ചായത്തിൽ ഹൈസ്കൂൾ ജംഗ്ഷനിൽ കായംകുളം - പുനലൂർ റോഡിന് തെക്കു ഭാഗത്തായി ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നു.

അഞ്ച് ഏക്കർ മുപ്പത്തിമൂന്ന് സെന്റ് സ്ഥലം സ്കൂളിന് സ്വന്തമായിട്ടുണ്ട്.ആദ്യകാലത്ത് അടൂർ ഹൈസ്കൂൾ എന്നറിയപ്പെട്ടിരുന്ന ഇന്നത്തെ Govt.Boys HSS ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന വിദ്യാലയമായിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ ബാഹുല്യം ഗേൾസ് -ബോയ്സ് സ്കൂളുകൾ പ്രത്യേകം-പ്രത്യേകമായി മാറ്റേണ്ടി വന്നു.

"https://schoolwiki.in/ഗവ.ഗേൾസ്_എച്ച്.എസ്.എസ്_,_അടൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്