"എം ടി എച്ച് എസ് ചേലക്കോട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1927 | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്=കുരിയച്ചിറ | |പോസ്റ്റോഫീസ്=കുരിയച്ചിറ | ||
|പിൻ കോഡ്=680006 | |പിൻ കോഡ്=680006 | ||
15:16, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| എം ടി എച്ച് എസ് ചേലക്കോട്ടുകര | |
|---|---|
![]() | |
| വിലാസം | |
കുരിയച്ചിറ കുരിയച്ചിറ പി.ഒ. , 680006 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1927 |
| വിവരങ്ങൾ | |
| ഫോൺ | 0487 2251231 |
| ഇമെയിൽ | mthschelakkottukara@yahoo.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 22039 (സമേതം) |
| യുഡൈസ് കോഡ് | 32071803201 |
| വിക്കിഡാറ്റ | Q64089016 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
| ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | തൃശ്ശൂർ |
| താലൂക്ക് | തൃശ്ശൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
| വാർഡ് | 23 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 221 |
| പെൺകുട്ടികൾ | 101 |
| ആകെ വിദ്യാർത്ഥികൾ | 322 |
| അദ്ധ്യാപകർ | 16 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബെൻസി മാത്യു |
| പി.ടി.എ. പ്രസിഡണ്ട് | ജീസ് എ ജെ |
| എം.പി.ടി.എ. പ്രസിഡണ്ട് | രജനി ജയപ്രകാശ് |
| അവസാനം തിരുത്തിയത് | |
| 06-01-2022 | 22039 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ടി എച്ച് എസ ചേലക്കോട്ടുകര സ്കൂൾ'. ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
ചരിത്രം
1926ൽ അഭിവന്ദ്യ അഭിമലേക്ക് മാർതിമോത്തിയോസ് മെത്രാപോലീത്ത സഥാപിച്ചതാണ് എം ടി എച്ച് എസ് ചേലക്കോട്ടുകര. കാൽദായ സുരിയാനി സഭയുെട കീഴിലുളള ഒരു എയ്ഡഡ് സ്കൂൾ. .സുപ്രസിദ്ധസാഹിത്യകാരി ശ്രീമതി സാറ ജോസഫ് പൂർവ്വവിദ്യാർത്ഥിയാണ്.
ഭൗതികസൗകര്യങ്ങൾ
ഒര‍് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 11ക്ലാസ് മുറികളും ആധുനികസൗകര്യങ്ങളോടുകൂടിയ കംപ്യൂട്ടര്ലാബും അതിവിശാലമായ ഒരു ലൈബ്രറിയും വിദ്യാലയത്തിനുണ്ട്.കംപ്യൂട്ടര് ലാബില് 11 കമ്പ്യൂട്ടറുകളും ഒരു ലാപ് ടോപ്പും ഉണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പൗരസ്തദ്യ കൽദായ സുറിയാനി സഭയുെെടെ കീഴിൽ പ്രവർത്തിച്ച് വരുന്ന വിദ്യാലയമാണിത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| ശ്രീ പോൾ വേങ്ങാശ്ശേരി | 1958-90 |
| ശ്രീ.പി. റ്റി ഫ്റാന്സീസ് | 1990-92 |
| ശ്രീമതി. പി. രത്നം | 1992-97 |
| ശ്രീ. എം. ഒ. ജോസ് | 1997-99 |
| ശ്രീ. സെബാസ്റ്റ്യൻ പി. വർഗീസ് | 1999-2000 |
| ശ്രീമതി. ആനി . ഫ്രാൻസീസ് | 2000-2003 |
| ശ്രീമതി.വൽസ.സി. ജെ - ഇൻ. ചാർജ്ജ് | 2003- 2004 |
| ശ്രീമതി. ടി. എൻ . റോസിലി | 2004-2006 |
| 2006-2007 | |
| ശ്രീമതി. ഒ.ഡി.സുധ | |
| 2007 | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി. സാറാ.ജോസഫ് -------- സുപ്റസിദ്ധ സാഹിത്യകാരി
- അഡ്വക്കേററ്. എന്. ഒ. ഇനാശു
ഡോ. ജോര്ജ്ജ്.ചാക്കോള ശ്രീ.പി.കെ.ജോസ് -------- പ്രിന്സിപ്പാള് , വിദ്യ അക്കാദമി ഒാഫ് പി.പി.ടി.ടി.ഐ അഡ്വക്കേററ്. ഡേവിസ് ശ്രീ.സജീവന്. കുരിയച്ചിറ ഫാദര്.സണ്ണി. കൂള
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47 ന് തൊട്ട് തൃശ്ശൂർ നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
- നിന്ന് 4 കി.മി. അകലം
{{#multimaps:10.50735,76.224882|zoom=18}}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22039
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൃശ്ശൂർ ഈസ്റ്റ് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
