ഉള്ളടക്കത്തിലേക്ക് പോവുക

"സർവോദയം യു പി എസ് പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15470 (സംവാദം | സംഭാവനകൾ)
15470 (സംവാദം | സംഭാവനകൾ)
വരി 127: വരി 127:
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*പോരൂർ ബസ് സ്റ്റോപ്പിൽ നിന്നും 1 കി.മി അകലം.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "



14:51, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സർവോദയം യു പി എസ് പോരൂർ
വിലാസം
മുതിരേരി

തവി‍ഞ്ഞാൽ പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം1953
വിവരങ്ങൾ
ഇമെയിൽsarvodayamupschoolporur@gmail.com
കോഡുകൾ
സ്കൂൾ കോഡ്15470 (സമേതം)
യുഡൈസ് കോഡ്32030101107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,തവിഞ്ഞാൽ
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ364
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ജിജി ജോർജ്ജ്
പി.ടി.എ. പ്രസിഡണ്ട്ഷാജി മംഗലത്ത്
എം.പി.ടി.എ. പ്രസിഡണ്ട്പ്രിൻസ് ബിനോയ്
അവസാനം തിരുത്തിയത്
06-01-202215470


പ്രോജക്ടുകൾ




വയനാട് ജില്ലയിലെ മാനന്തവാടി ഉപജില്ലയിൽ പോരൂർ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സർവോദയം യു പി എസ് പോരൂർ . ഇവിടെ 180 ആൺ കുട്ടികളും 184 പെൺകുട്ടികളും അടക്കം 364 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

= ചരിത്രം

                  'കുടിയേറ്റ മേഖലയായ മുതിരേരി പ്രദേശത്ത് 1953 ൽ ശ്രീ.എം.കെ രാമൻ നന്പ്യാരുടെ മാനേജുമെൻറിനു കീഴിലാണ് സർവോദയം യു.പി. സ്കൂൾ സ്ഥാപിതമായത്.  നാടിൻറെ നാനാ ഭാഗത്തു നിന്നും കാൽനടയായിട്ടായിതുന്നു അന്ന് വിദ്യാർഥികൾ വിദ്യാലയത്തിലെത്തിയിരുന്നത്.  കാടിനോടും മ​ണ്ണിനോടും മല്ലടിക്കുന്ന കർഷക കുടുംബത്തിലെ കുട്ടികളായിരുന്നു അന്നത്തെ വിദ്യാർഥികൾ . പ്രഗത്ഭരായ ഹെഡ്മാസ്റ്റർമാരുടെയും അധ്യാപകരുടെയും അശ്രാന്ത പരിശ്രമം ഈ വിദ്യാലയത്തിൻറെ മുതൽകൂട്ടായിരുന്നു. ഈ സ്ഥാപനത്തിലൂടെ കടന്നുപോയ പ്രധാനാധ്യാപകരെയും, മറ്റു അധ്യാപകരെയും, അനധ്യാപകരെയും പൂർവ വിദ്യാർഥികളെയും നന്ദിപൂർവ്വം സ്മരിക്കുന്നു......
                  1989-ൽ ഈ സ്ഥാപനത്തിൻറെ മാനേജ്മെൻറ് സുൽത്താൻ ബത്തേരി ബഥനി സിസ്റ്റേഴ്സ് ഏജൻസി ഏറ്റെ‍ടുത്തു.  ഇപ്പോൾ ഈ വിദ്യാലയത്തിൽ  5,6,7 ക്ലാസ്സുകളിലായി 340-ഓളം കുട്ടികൾ  പഠിക്കുന്നു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളുള്ള കെട്ടിടവും സ്കൂൾ ബസ്സും കംപ്യൂട്ടർ പഠന സൗകര്യവും ഇവിടെ  ഒരുക്കിയിട്ടുണ്ട്. മുതിരേരിയുടെ തിലകക്കുറിയായി പരിലസിക്കുന്ന ഈ സരസ്വതീ ക്ഷേത്രത്തിൻറെ വളർച്ചയിൽ സഹായിച്ച, സഹായിക്കുന്ന എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു....

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രധാനധ്യ

1 ശ്രീധരക്കുറുപ്പ്
2 നാരായണൻ നമ്പൂതിരി
3 സി.ജോസീന
4 സി.റോസറ്റ
5 എ.പ്രഭാകരൻ
6 സി.ഏലിയാമ്മ ഈപ്പൻ
7 സി.ജിജി ജോർജ്ജ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1. മുൻ മന്ത്രി ശ്രീമതി. പി.കെ.ജയലക്ഷമി

2. ഡോ.അനു (ജില്ലാ ഹോസ്പിറ്റൽ മാനന്തവാടി)

3. ശ്രീ. അരുൺ (പോലീസ് കോൺസ്റ്റബിൾ)

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=സർവോദയം_യു_പി_എസ്_പോരൂർ&oldid=1201401" എന്ന താളിൽനിന്ന് ശേഖരിച്ചത്