"എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചിത്രം ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{VHSSchoolFrame/Header}} | {{VHSSchoolFrame/Header}} | ||
[[പ്രമാണം:BS21 TSR 23075 1.jpg|നടുവിൽ|ലഘുചിത്രം|nov 1 സ്കൂൾ തുറന്നു ]] | |||
{{Prettyurl| S.N.V.H.S.S.ALOOR}} | {{Prettyurl| S.N.V.H.S.S.ALOOR}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
14:09, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ | |
---|---|
വിലാസം | |
ആളൂർ ആളൂർ , ആളൂർ പി.ഒ. , 680683 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 07 - 06 - 1976 |
വിവരങ്ങൾ | |
ഫോൺ | 0480 2720340 |
ഇമെയിൽ | aloorsnvhss@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23075 (സമേതം) |
എച്ച് എസ് എസ് കോഡ് | 08202 |
വി എച്ച് എസ് എസ് കോഡ് | 908029 |
യുഡൈസ് കോഡ് | 32070900406 |
വിക്കിഡാറ്റ | Q64088087 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | മാള |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | ചാലക്കുടി |
ബ്ലോക്ക് പഞ്ചായത്ത് | മാള |
തദ്ദേശസ്വയംഭരണസ്ഥാപനം | ആളൂർ |
വാർഡ് | 6 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 10 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 131 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 890 |
അദ്ധ്യാപകർ | 21 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ധന്യ സി ആർ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സീന കെ കെ |
പ്രധാന അദ്ധ്യാപിക | സരിത ടി എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ്കുമാർ ഐ പി |
എം.പി.ടി.എ. പ്രസിഡണ്ട് | സിജിത വേലായുധൻ |
അവസാനം തിരുത്തിയത് | |
06-01-2022 | 23075 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1947 ജൂൺ രണ്ടാം തിയ്യതി എടത്താടൻ കൊച്ചയ്യപ്പൻ അയ്യപ്പൻകുട്ടി സൗജന്യമായി നൽകിയ പതിനാലു സെന്റ് സ്ഥലത്തു പ്രൈമറി വിഭാഗം സ്കൂൾ ആരംഭിച്ചു. പിന്നീട് 1963-ൽ ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്ന ഈ സ്ഥാപനം 1976 ജൂണിൽ ഒരു ഹൈസ്കൂൾ ആയി മാറി .കൊച്ചി SNDP യുടെ 166 -ത് ശാഖയാണ് ആളൂർ SNDP സമാജമായി പരിണമിച്ചത് .1976-ൽ ഹൈസ്കൂൾ ആരംഭിക്കുമ്പോൾ സ്കൂൾ ഹെഡ്മാസ്റ്റർ പ്രഭാകരൻ മാസ്റ്ററും, മാനേജർ ഇ എസ് നാരായണനും ആയിരുന്നു.
ഭൗതിക സൗകര്യങ്ങളും പ്രത്യേകതകളും
ആളൂർ പഞ്ചായത്തിൽ എടത്താടൻ സെന്ററിന് സമീപം ഹൈസ്കൂൾ (8-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, എന്നിങ്ങനെ മൂന്നു വിഭാഗങ്ങൾ ഉൾപ്പെടുന്ന മാള ഉപജില്ലയിലെ ഒരു വിദ്യാഭാസ സ്ഥാപനമാണിത്. വർഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളുകളിൽ മികച്ച നിലയിൽ പ്രവർത്തനം നടത്തുന്നു . സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.
അക്കാദമിക മികവ്
നിരവധി പ്രൈവറ്റ്, എയ്ഡഡ് സ്കൂളുകളുള്ള ആളൂർ പഞ്ചായത്തിൽ അക്കാദമിക കാര്യത്തിൽ വളരെ മുന്നിൽത്തന്നെയുള്ള സ്കൂളാണ് ഇത് . പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾ കൂടുതൽ പേരും പഠിക്കുന്ന ഈ സ്കൂൾ വര്ഷങ്ങളായി ആളൂർ പഞ്ചായത്തിലെ എയ്ഡഡ് മേഖലയിലെ മികച്ച സ്കൂളായി നില കൊള്ളുന്നു . എസ് എസ് എൽ സി ക്കു 2016-17 അധ്യയന വര്ഷം 15 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങളിലും A+ നേടാൻ സാധിച്ചു
പാഠ്യേതര പ്രവർത്തനങ്ങൾ
എസ്.പി.സി
എൻ.സി.സി
എൻ.എസ്.എസ്
ആഘോഷങ്ങളും ദിനാചരണങ്ങളും
ക്ലബ് പ്രവർത്തനങ്ങൾ
കാർഷിക ക്ലബ് പ്രവർത്തനങ്ങൾ
ഐ ടി ക്ലബ്ബ്
മാത്‍സ് ക്ലബ്ബ്
ലിറ്റററി ക്ലബ്ബ്
സയൻസ് ക്ലബ്ബ്
സോഷ്യൽ ക്ലബ്ബ്
ഹെൽത്ത് ക്ലബ്ബ്
്‍.
മാനേജ്മെന്റ്
. എസ്.എൻ.ഡി.പി.സമാജം, ആളൂർ.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2001 - 02 | (വിവരം ലഭ്യമല്ല) |
2010- 12 | ജലജ എം എൻ ) |
2012- 14 | (ഓമന ഡേവിസ് ) |
2014 - 16 | (ചന്ദ്രലേഘ എം.ആർ.) |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
.പ്രൊഫ് .ന്.ക് സെഷന്|
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'ചാലക്കുടി - പോട്ട-ഇരിഞ്ഞാലക്കുട റൂട്ടിൽ പോട്ടയിൽ നിന്നും 2 km വലതുവശത്തു എടത്താടൻ സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
തൃശൂർ - ഇരിഞ്ഞാലക്കുട - ചാലക്കുടി റൂട്ടിൽ ആളൂർ സെന്റററിൽ നിന്ന് ഒന്നര കിലോമീറ്റർ കഴിയുമ്പോൾ എടത്താടൻ സെന്ററിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
< |
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="non
>
</googlem
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23075
- 1976ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ