എസ്സ്. എൻ. വി. എച്ച്. എസ്സ്. എസ്സ്. ആളൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
2023-24 ലെ പ്രവർത്തനങ്ങൾ

ലോക്ക്ഡൗൺ കാല പ്രവർത്തനങ്ങൾ

ലോക്ക് ഡൌൺ കാലത്തെ ഉല്പന്ന പ്രദർശനം
2022 നവംബർ 1 ലോക്ക് ഡൗണിനുശേഷം  സ്കൂൾ തുറന്നു

ഈ വർഷത്തെ സ്കൂൾ വാർഷികം , യാത്രയയപ്പ് , അനുമോദനം 7-1-2022 വെള്ളിയാഴ്‌ച 9.30 ന്

സ്പോർട്സ് ഹാൻഡ്ബാൾ വിഭാഗത്തിൽ നാഷണൽ ലെവലിൽ കുട്ടികൾ മത്സരിക്കാൻ പോകുന്നു .എൻ സി സി , എസ് പി സി , എൻ എസ് എസ് എന്നിവയുടെ പ്രവർത്തനങ്ങുളുമായി ബന്ധപ്പെട്ടു ദേശീയ തലത്തിലുള്ള ക്യാംപുകളിൽ കുട്ടികൾ പങ്കെടുക്കാറുണ്ട് . ധാരാളം തണൽ മരങ്ങൾ നിറഞ്ഞ ഒരു ഹരിതവിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഇന്റർനെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയുടെ പരിശീലനകേന്ദ്രം ഇവിടെ പ്രവർത്തിക്കുന്നു.


കേരളപ്പിറവിദിനാഘോഷം

നവംബർ ഒന്ന് കേരളപ്പിറവിദിനത്തോട് അനുബന്ധിച്ച് കേരളചരിത്രത്തെ കുറിച്ച് അവബോധമുണ്ടാകുന്ന തരത്തിൽ പ്രഹേഷ് മാസ്റ്റർ കുട്ടികളോട് സംവദിക്കുകയും ക്വിസ്  മത്സരം , കേട്ടെഴുത്തുമത്സരം എന്നിവ നടത്തുകയുമുണ്ടായി.

കേരളപ്പിറവിദിനാഘോഷം 
കേരളപ്പിറവിദിനാഘോഷം