"ടി പി എസ് എച്ച് എസ് തൃക്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
|താലൂക്ക്= | |താലൂക്ക്= | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്= | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2=1 | |പഠന വിഭാഗങ്ങൾ2=1 | ||
വരി 37: | വരി 37: | ||
|പഠന വിഭാഗങ്ങൾ4=1 | |പഠന വിഭാഗങ്ങൾ4=1 | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=5 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= |
21:26, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ടി പി എസ് എച്ച് എസ് തൃക്കൂർ | |
---|---|
വിലാസം | |
തൃക്കൂർ തൃക്കൂർ പി.ഒ പി.ഒ. , 680306 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 13 - 01 - 1953 |
വിവരങ്ങൾ | |
ഫോൺ | 04872352680 |
ഇമെയിൽ | tpshstrikkur@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22067 (സമേതം) |
എച്ച് എസ് എസ് കോഡ് | 8160 |
യുഡൈസ് കോഡ് | 32070802201 |
വിക്കിഡാറ്റ | Q64091182 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | ചേർപ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
05-01-2022 | Geethacr |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ഏക ശിവഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ തൃക്കൂ൪ എന്ന സ്ഥലത്ത് സ്ഥതി
ചെയ്യുന്ന വിദ്യാലയമാണ് തൃക്കൂ൪ പഞ്ചായത്ത് സ൪വ്വോദയ ഹൈസ്കൂള്.
ചരിത്രം
1953 ജനുവരിയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ടി.പി.സീതാരാമൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.കെ.ആർ.രംഗനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1968ൽ തൃക്കൂർ പഞ്ചായത്തിനു കൈമാറി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ ശ്രീ. കൃഷ്ണൻകുട്ടി ഇളയത് ആയിരുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 5ക്ലാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും, നി൪മ്മാണം ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിന് 2 കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വൽ ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.11 ക്ളാസ്സ് മുറികളും , 2 കമ്പ്യൂട്ടർ ലാബുകളും , ഒരു ഓഡിയോ വിഷ്വൽ ലാബും , സി.ഡബ്ള്യൂ.എസ്.എൻ റൂമും സ്മാർട്ട് റൂമുകളാണ്.
2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ
ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
നവാഗതർക്ക് പൂവും മധുരവും നൽകി സ്വീകരണം.
-
പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
പരിസ്ഥിതിദിനപ്രതിജ്ഞ,കൃഷിപാഠങ്ങൾ,വൃക്ഷത്തൈ വിതരണം,ചിത്രരചന,പോസ്റ്റർ നിർമ്മാണം
-
പരിസ്ഥിതി
-
പരിസ്ഥിതി
- വായനാപക്ഷാചരണം
ക്ലാസ്സ് ലൈബ്രറി രൂപീകരണം,സ്കൂൾ ലൈബ്രറി നവീകരണം,യുവ എഴുത്തുകാരിക്ക് സ്വീകരണം,
-
വായനോത്സവം
- അന്താരാഷ്ട്ര യോഗദിനം
എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗദിനാചരണം
- ലഹരിവിരുദ്ധദിനം
-
ലഹരിവിരുദ്ധപ്രതിജ്ഞ
-
ലഹരിവിരുദ്ധലഘുലേഖാവിതരണം
- ക്ലബ്ബ് ഉദ്ഘാടനം
ജൂലായ് മാസത്തിലെ പ്രവർത്തനങ്ങൾ
- മഴക്കാലരോഗങ്ങൾ-ബോധവത്ക്കരണം
- ലോകജനസംഖ്യാദിനം
- ഗപ്പി പ്രൊജക്ട്-കൊതുക് നിവാരണം
- ലോകകപ്പ് ഫുഡ്ബോൾ മത്സരങ്ങൾ
- ചാന്ദ്രദിനം
- എ.പി.ജെ അബ്ദുൾകലാം അനുസ്മരണം
- സുബ്രതോമുഖർജി ഫുഡ്ബോൾ മത്സരം
ഒാഗസ്റ്റ് മാസത്തിലെ പ്രവർത്തനങ്ങൾ
- വിജയോത്സവം 2019
- സ്വാതന്ത്ര്യദിനാഘോഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ആഴ്ചയിൽ ഒരതിഥി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
(1953- 67) കെ.ആ൪.രംഗ൯, (1967- 83) കൃഷ്ണ൯കുട്ടി ഇളയത് , (1983 - 99) പി. .എസ്. ശാന്തകുമാരി, (1999 - 2002) ടി.എം.ശാന്തകുമാരി, (2002 - 05) ടി..ഭാ൪ഗ്ഗവി, (2005-2011) കെ.ആ൪.മേരി . (2011-2013) ലതിക (2013) രതി (2013-2015) അജയകുമാർ അരോളിവീട്ടിൽ (2015-2016) അനൂപ്കുമാർ.സി (2016-2018) സിനി.എം.കുര്യാക്കോസ് (2018- രാജീവൻ വി.കെ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ടി.എസ് അനന്തരാമ൯
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps:10.4635871,76.2829041|zoom=10}})
}
|
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22067
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ