സഹായം Reading Problems? Click here


ടി പി എസ് എച്ച് എസ് തൃക്കൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22067 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ടി പി എസ് എച്ച് എസ് തൃക്കൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 13-01-1953
സ്കൂൾ കോഡ് 22067
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
8160
സ്ഥലം തൃക്കൂർ
സ്കൂൾ വിലാസം തൃക്കൂർ പി.ഒ,
തൃശ്ശൂ൪
പിൻ കോഡ് 680306
സ്കൂൾ ഫോൺ 04872352680
സ്കൂൾ ഇമെയിൽ tpshstrikkur@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല ചേർപ്പ് ‌
ഭരണ വിഭാഗം സർക്കാർ‌
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹയർസെക്കന്ററി
ഹൈസ്കൂൾ
അപ്പർപ്രൈമറി
മാധ്യമം മലയാളം‌,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 211
പെൺ കുട്ടികളുടെ എണ്ണം 114
വിദ്യാർത്ഥികളുടെ എണ്ണം 325
അദ്ധ്യാപകരുടെ എണ്ണം 19
പ്രിൻസിപ്പൽ വാസന്തി.വി.കെ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
രാജീവൻ വി.കെ
പി.ടി.ഏ. പ്രസിഡണ്ട് ബിജു.കെ.ബി ‍
15/ 08/ 2018 ന് 22067
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 3 / 10 ആയി നൽകിയിരിക്കുന്നു
3/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂർ ജില്ലയിൽ കേരളത്തിലെ ഏക ശിവഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ തൃക്കൂ൪ എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയമാണ് തൃക്കൂ൪ പഞ്ചായത്ത് സ൪വ്വോദയ ഹൈസ്കൂള്.

ചരിത്രം

1953 ജനുവരിയിൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ടി.പി.സീതാരാമൻ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.കെ.ആർ.രംഗനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1968ൽ തൃക്കൂർ പഞ്ചായത്തിനു കൈമാറി. 1968-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ ശ്രീ. കൃഷ്ണൻകുട്ടി ഇളയത് ആയിരുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യിൽ 1 കെട്ടിടത്തിൽ 5ക്ലാസ് മുറികളും ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളും, നി൪മ്മാണം ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്ക്കൂളിന് 2 കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വൽ ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി 30 കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.11 ക്ളാസ്സ് മുറികളും , 2 കമ്പ്യൂട്ടർ ലാബുകളും , ഒരു ഓഡിയോ വിഷ്വൽ ലാബും , സി.ഡബ്ള്യൂ.എസ്.എൻ റൂമും സ്മാർട്ട് റൂമുകളാണ്.

2018-19 അദ്ധ്യയന വർഷത്തിലെ പ്രവർത്തനങ്ങൾ

ജൂൺ മാസത്തിലെ പ്രവർത്തനങ്ങൾ

  • പ്രവേശനോത്സവം
      നവാഗതർക്ക് പൂവും മധുരവും നൽകി സ്വീകരണം.
  • പരിസ്ഥിതി ദിനം
      പരിസ്ഥിതിദിനപ്രതിജ്ഞ,കൃഷിപാഠങ്ങൾ,വൃക്ഷത്തൈ വിതരണം,ചിത്രരചന,പോസ്റ്റർ നിർമ്മാണം  
  • വായനാപക്ഷാചരണം
      ക്ലാസ്സ് ലൈബ്രറി രൂപീകരണം,സ്കൂൾ ലൈബ്രറി നവീകരണം,യുവ എഴുത്തുകാരിക്ക് സ്വീകരണം,
  • അന്താരാഷ്ട്ര യോഗദിനം
     എൻ.സി.സി കുട്ടികളുടെ നേതൃത്വത്തിൽ നടന്ന യോഗദിനാചരണം 
  • ലഹരിവിരുദ്ധദിനം
  • ക്ലബ്ബ് ഉദ്ഘാടനം

ജൂലായ് മാസത്തിലെ പ്രവർത്തനങ്ങൾ

  • മ‍‍‍‌ഴക്കാലരോഗങ്ങൾ-ബോധവത്ക്കരണം
  • ലോകജനസംഖ്യാദിനം
  • ഗപ്പി പ്രൊജക്ട്-കൊതുക് നിവാരണം
  • ലോകകപ്പ് ഫു‍‍ഡ്ബോൾ മത്സരങ്ങൾ
  • ചാന്ദ്രദിനം
  • എ.പി.ജെ അബ്ദുൾകലാം അനുസ്മരണം
  • സുബ്രതോമുഖർജി ഫുഡ്ബോൾ മത്സരം

ഒാഗസ്റ്റ് മാസത്തിലെ പ്രവർത്തനങ്ങൾ

  • വിജയോത്സവം 2019
  • സ്വാതന്ത്ര്യദിനാഘോഷം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആഴ്ചയിൽ ഒരതിഥി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

(1953- 67) കെ.ആ൪.രംഗ൯, (1967- 83) കൃഷ്ണ൯കുട്ടി ഇളയത് , (1983 - 99) പി. .എസ്. ശാന്തകുമാരി, (1999 - 2002) ടി.എം.ശാന്തകുമാരി, ‍ (2002 - 05) ടി..ഭാ൪ഗ്ഗവി, (2005-2011) കെ.ആ൪.മേരി . (2011-2013) ലതിക (2013) രതി (2013-2015) അജയകുമാർ അരോളിവീട്ടിൽ (2015-2016) അനൂപ്‌കുമാർ.സി (2016-2018) സിനി.എം.കുര്യാക്കോസ് (2018- രാജീവൻ വി.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ടി.എസ് അനന്തരാമ൯

വഴികാട്ടി

"https://schoolwiki.in/index.php?title=ടി_പി_എസ്_എച്ച്_എസ്_തൃക്കൂർ&oldid=486152" എന്ന താളിൽനിന്നു ശേഖരിച്ചത്

ഗമന വഴികാട്ടി