"സെന്റ്. മേരീസ് എച്ച്.എസ്. ചെല്ലാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 73: വരി 73:

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടി കളുടെ കലാപരവും സർഗ്ഗപരവുമായ കഴിവുകളെ പരിപോഷിപ്പിക്കു ന്നു. ദേശസ്നേഹവും പൗരബോധവും കുട്ടികളിൽ വളർത്താൻ ആൺകു ട്ടികൾക്കും പെൺകുട്ടികൾക്കും N.C.C. പരിശീലനം നടത്തിവരുന്നു. അവരിൽനിന്ന് യോഗ്യരായ കുട്ടികളെ തെരഞ്ഞെടുത്ത്ദേശീയതലം വരെയുള്ള ക്യാമ്പുകളിൽ പങ്കെടുപ്പിക്കുന്നു. സ്ക്കൂൾ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവർത്തിപരിചയമേളകൾ സ്ക്കൂൾതലത്തിൽ സം ഘടിപ്പിച്ച് അർഹരായ കുട്ടികളെ സബ് ജില്ലാതലത്തിലും, ജില്ലാതല  ത്തിലും പ‌ങ്കെടുപ്പിക്കുന്നു. യുവജനോത്സവം, കായികമത്സരങ്ങൾ  എന്നിവ നടത്തി അർഹരായവരെ ഉയർന്ന തലങ്ങളിൽ മത്സരിപ്പി ക്കുകയും ചെയ്യുന്നുണ്ട്.

'''ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം  മുൻ M.L.A), ശ്രീ A.X. ആൻറണി ഷീലൻ (മുൻ  പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),ശ്രീ K.D. പ്രസാദ്  (ചെല്ലാനം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ്),  റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി), റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva),  റവ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ  റായ് പുർ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹൻ, ഡോ.സുശീൽ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം  സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആൻഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കൽ, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ, റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ, റവ.ഫാ. ആൻറണി തളുതറ, ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആൻറണി  തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.
'''

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 82: വരി 79:
== മറ്റു പ്രവർത്തനങ്ങൾ ==
== മറ്റു പ്രവർത്തനങ്ങൾ ==
ചെല്ലാനം എന്ന കൊച്ചു ഗ്രാമത്തിന്റെ സ്പന്ദനങ്ങൾ ഏറ്റു വാങ്ങി നിലകൊള്ളുന്ന ഈ വിദ്യാലയം ഒട്ടനവധി സാമൂഹ്യ ക്ഷേമകരമായ പ്രവർത്തനങ്ങൾ കൊണ്ട് ജന ശ്രദ്ധ നേടിയിരിക്കുന്നു.  വിവിധ ക്ലബുകൾ ഈ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട്. പരിസ്ഥിതി ക്ലബ്,വിദ്യാരംഗം കലാ സാഹിത്യവേദി, ഹിന്ദി ക്ലബ്, ഗണിത ക്ലബ്, സയൻസ് ക്ലബ്,ഐ.ടി.ക്ലബ്, എൻ.സി.സി. എന്നിങ്ങനെ പല വിധ ക്ലബുകൾ  ഇവിടെ പ്രവർത്തിക്കുന്നുണ്ട്. വൈവിധ്യമാർന്ന  പ്രവർത്തനങ്ങൾ ഓരോ ക്ലബംഗങ്ങളും കാഴ്ച വയ്ക്കുന്നുണ്ട്. പരിസ്ഥിതി ക്ലബിന്റെ ആഭിമുഖ്യത്തിൽ നടന്ന ഇത്തവണത്തെ പരിസ്ഥിതി ദിനാചരണം ഗംഭീരമായി. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വായനാ വാരാചരണം വിപുലമായി ആഘോഷിച്ചു. വിദ്യാലയങ്ങൾ ഹൈ-ടെക് ആകുന്നതിന്റെ ഭാഗമായി ഐ.ടി മേഖലയിൽ തല്പരരായ കുട്ടികളെ ഉൾപ്പെടുത്തി വിദ്യാഭ്യാസ വകുപ്പു വിഭാവന ചെയ്ത '''ലിറ്റിൽ കൈറ്റ്സ്''' യൂണിറ്റ് ഈ വിദ്യാലയത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
'''ശ്രീ സി.എം ദിനേശ് മണി (പളളുരുത്തി നിയോജകമ ണ്ഡലം  മുൻ M.L.A), ശ്രീ A.X. ആൻറണി ഷീലൻ (മുൻ  പളളുരുത്തി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻറ്),ശ്രീ K.D. പ്രസാദ്  (ചെല്ലാനം ഗ്രാമപഞ്ചായത്ത്  വൈസ് പ്രസിഡൻറ്),  റവ.ഡോ. ആൻറണി തേറാത്ത് (വികാരി ജന റൽ ആലപ്പുഴ രൂപത), റവ. ഡോ. ജെയിംസ് ആനാപറമ്പിൽ(റെക്ടർ ആലുവ കാർമൽഗിരി സെമിനാരി), റവ.ഫാ.സിപ്രിയാൻ ആലുങ്കൽ (OCD.സുപ്പീരിയർSacred Heart Philosophy College Aluva),  റവ.സിസ്റ്റർ റോസ് ലി (പ്രൊ വിൻഷ്യൽ  റായ് പുർ ജെ.എം.ജെ സഭ), റവ. ഫാ. പയസ് മോഹൻ, ഡോ.സുശീൽ ക്ലീറ്റസ്, ഡോ. N.V. ജോഷി (ഫിസിക്സ് വിഭാഗം  സെൻറ് പോൾസ് കോളേജ് കളമശ്ശേരി ) , റവ.ഫാ.ആൻഡ്രുസ് OC.D,റവ.ഫാ. ജോപ്പി കൂട്ടുങ്കൽ, റവ.ഫാ.ടൈറ്റസ് കണ്ടത്തിപ്പറമ്പിൽ, റവ.ഫാ.എഡ്വിൻ വലിയപറമ്പിൽ, റവ.ഫാ.ബെന്നി തോപ്പിപറമ്പിൽ,റവ.ഫാ. തമ്പി തൈക്കൂട്ടത്തിൽ, റവ.ഫാ. ആൻറണി തളുതറ, ശ്രീ P.T. അഗസ്റ്റിൻ (Rtd.Additional Directer,വ്യവസായ വാണിജ്യവകുപ്പ്) ശ്രീ ആൻറണി  തോമസ് റിട്ടയേർഡ് (Deputy Chief Engr. K.S.E.B), ശ്രീ V.B.ജോസഫ്(Engr.U.S.A) ശ്രീ K.X.ജൂലപ്പൻ(Adv.) ശ്രീ K.J.ജോസഫ്(Adv.), ശ്രീ ആഷിത് പോൾസൺ (M.Tech from Madras IIT,Undergoing Training in Air Bus), ശ്രീ അരുൺജോസ് (Engr.VSSC.തുമ്പ), ശ്രീ K.M.ക്ലീറ്റസ് (Football player SBT&TamilNadu State)എന്നീ പ്രമുഖർ ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥികളാണ്.'''

== യാത്രാസൗകര്യം ==
== യാത്രാസൗകര്യം ==
"https://schoolwiki.in/സെന്റ്._മേരീസ്_എച്ച്.എസ്._ചെല്ലാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്