"ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→വഴികാട്ടി) |
(ചെ.) (ഇൻഫോബോക്സിൽ മാറ്റം വരുത്തി) |
||
വരി 4: | വരി 4: | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School| | {{Infobox School | ||
|സ്ഥലപ്പേര്=പള്ളിക്കൽ | |||
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=42049 | |||
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ| | |എച്ച് എസ് എസ് കോഡ്=01154 | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |വി എച്ച് എസ് എസ് കോഡ്= | ||
സ്കൂൾ കോഡ്= 42049 | | |വിക്കിഡാറ്റ ക്യു ഐഡി=Q64035185 | ||
|യുഡൈസ് കോഡ്=32140500201 | |||
സ്ഥാപിതദിവസം= 01 | | |സ്ഥാപിതദിവസം=01 | ||
സ്ഥാപിതമാസം= 06 | | |സ്ഥാപിതമാസം=06 | ||
സ്ഥാപിതവർഷം= 1968 | | |സ്ഥാപിതവർഷം=1968 | ||
സ്കൂൾ വിലാസം= | |സ്കൂൾ വിലാസം=ജി. എച്ച്. എസ്. എസ്. പള്ളിക്കൽ ,പള്ളിക്കൽ | ||
പിൻ കോഡ്= 695604 | | |പോസ്റ്റോഫീസ്=പള്ളിക്കൽ | ||
സ്കൂൾ ഫോൺ= | |പിൻ കോഡ്=695604 | ||
സ്കൂൾ ഇമെയിൽ= ghsspallickalattingal@gmail.com | | |സ്കൂൾ ഫോൺ=0470 2682578 | ||
സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ ഇമെയിൽ=ghsspallickalattingal@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കിളിമാനൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,പള്ളിയ്ക്കൽ,, | |||
|വാർഡ്=10 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
സ്കൂൾ വിഭാഗം= | |നിയമസഭാമണ്ഡലം=വർക്കല | ||
|താലൂക്ക്=വർക്കല | |||
പഠന വിഭാഗങ്ങൾ1= | |ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ | ||
പഠന | |ഭരണവിഭാഗം=സർക്കാർ | ||
പഠന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
ആൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
പെൺകുട്ടികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
വിദ്യാർത്ഥികളുടെ എണ്ണം= | |പഠന വിഭാഗങ്ങൾ5= | ||
അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
പ്രിൻസിപ്പൽ= | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
പ്രധാന അദ്ധ്യാപകൻ= | |ആൺകുട്ടികളുടെ എണ്ണം 1-10=411 | ||
പി.ടി. | |പെൺകുട്ടികളുടെ എണ്ണം 1-10=392 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=803 | |||
സ്കൂൾ ചിത്രം=42049_ghsspallickal1.jpg| | |അദ്ധ്യാപകരുടെ എണ്ണം 1-10= | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=108 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=239 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഉഷ എസ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=റജീനാബീഗം എം എ | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=നിഹാസ് എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷഹന | |||
|സ്കൂൾ ചിത്രം=42049_ghsspallickal1.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
18:22, 2 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ | |
---|---|
വിലാസം | |
പള്ളിക്കൽ ജി. എച്ച്. എസ്. എസ്. പള്ളിക്കൽ ,പള്ളിക്കൽ , പള്ളിക്കൽ പി.ഒ. , 695604 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0470 2682578 |
ഇമെയിൽ | ghsspallickalattingal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42049 (സമേതം) |
എച്ച് എസ് എസ് കോഡ് | 01154 |
യുഡൈസ് കോഡ് | 32140500201 |
വിക്കിഡാറ്റ | Q64035185 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പള്ളിയ്ക്കൽ,, |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 411 |
പെൺകുട്ടികൾ | 392 |
ആകെ വിദ്യാർത്ഥികൾ | 803 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 131 |
ആകെ വിദ്യാർത്ഥികൾ | 239 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഉഷ എസ് |
വൈസ് പ്രിൻസിപ്പൽ | റജീനാബീഗം എം എ |
പി.ടി.എ. പ്രസിഡണ്ട് | നിഹാസ് എ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷഹന |
അവസാനം തിരുത്തിയത് | |
02-01-2022 | Sheebasunilraj |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനതപുരം ജില്ലയിൽ പള്ളിക്കൽ ഗ്രാമപഞ്ചായത്തിൽ പളളിക്കൽ ഠൗണിന്റെ ഇരു ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്ന ഒരു ഗവെൺമെന്റ് റ്വിദ്യാലയമാണ് ഗവെൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ, പളളിക്കൽ . സ്‌കൂളിന്റെ പ്രീ-പ്രൈമറി മുതൽ അപ്പർ പ്രൈമറി വരെയുള്ള വിഭാഗം ഒരു കോമ്പൗണ്ടിലും ഹൈസ്‌കൂൾ, ഹയർസെക്കന്ററി വിഭാഗങ്ങൾ മറ്റൊരു കോമ്പൗണ്ടിലുമാണ് സ്ഥിതി ചെയ്യുന്നത്. പളളിക്കൽ സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1968 ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയുടെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പളളിക്കൽ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ പ്ലസ് ടു വരെയുള്ള 850 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ വർക്കല താലൂക്കിൽ പള്ളിക്കൽ വില്ലേജിൽ കൊല്ലം ജില്ലയുമായി ചേർന്ന് കിടക്കുന്ന പ്രദേശമാണ് പള്ളിക്കൽ. മലയാളവർഷം 1090 ൽ തിരുവിതാംകൂർ പ്രജാസഭാംഗമായ ശ്രീ. നാണുപിള്ളയുടെ ഉടമസ്ഥതയിൽ ആരംഭിച്ച സ്‌കൂളാണ് ഇത്. തെങ്ങുവിളവീട്ടിൽ ശങ്കരപിള്ളയാണ് ആദ്യവിദ്യാർത്ഥി. 1960 ൽ ഈ സ്‌കൂൾ അപ്പർ പ്രൈമറി സ്‌കൂളായി മാറി. 1980 ൽ ഹൈസ്‌കൂളായും തുടർന്ന് 2004 ൽ ഹയർ സെക്കന്ററി സ്‌കൂളായും ഉയർത്തി. രണ്ടേക്കർ സ്ഥലവും നൂറ്റിയിരുപത് അടി നീളമുള്ള ഒരു കെട്ടിടവും പള്ളിക്കൽ നിവാസികളായ യൂ.എ.ഇ.യിൽ ജോലി ചെയ്യുന്ന ആളുകളുടെ സംഭാവനയാണ്.
ഭൗതികസൗകര്യങ്ങൾ
3 ഏക്കർ ഭൂമിയിലാണ‍് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും രണ്ട് ശാസ്ത്രപോഷിണി സയൻസ് ലാബുകളും ഒരു ലൈബ്രറിയും, ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഒരു ഐ.റ്റി. ലാബും മൂന്ന് സയൻസ് ലാബുകളും ഉണ്ട്. ഹൈസ്‌കൂളിലെയും ഹയർ സെക്കന്ററി സ്‌കൂളിലെയും എല്ലാ ക്ലാസ്സ്മുറികളും ഹൈടെക് സംവിധാനങ്ങളോട് കൂടിയുള്ളതാണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
- പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ
- ആവശ്യമായ ടോയിലറ്റ് സൗകര്യങ്ങൾ.
- ആധുനിക സൗകര്യങ്ങളോടുകൂടിയ വൃത്തിയും വെടിപ്പുമുള്ള പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്ന പാചകപ്പുര.
- മികച്ച നിലവാരം പുലർത്തുന്ന5000 ലേറെ പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന ലൈബ്രറി .
- ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് എല്ലാ ക്ലാസ്സ് റൂമുകളിലും ഹൈടെക് സംവിധാനം
- പ്രൈമറി വിഭാഗത്തിന് മൾട്ടിമീഡിയ റൂം.
- ശാസ്ത്രപോഷിണി സയൻസ് ലാബുകൾ
- ഗണിതലാബ്.
- വിശാലമായ കളിസ്ഥലം.
- സ്കൂൾബസ് സൗകര്യം
പാഠ്യേതര പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
- ക്ലാസ് മാഗസിൻ
- ക്ലാസ് ലൈബ്രറി
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്, ...)
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്സ്
- എസ്.പി.സി.
- എൻ.എസ്.എസ്.
- കൗൺസിലിങ് ക്ലാസ്സുകൾ
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്സ്
- നേർക്കാഴ്ച
അദ്ധ്യാപകർ
ഹൈസ്‌കൂൾ വിഭാഗം | പ്രൈമറി വിഭാഗം |
---|---|
എ. ഷാജി (SITC) | നഹാസ് എ |
ബിന്ദു. എം (JSITC) | സബിത എ എസ് |
നസീമ. എ (JSITC) | നസീറാബീവി എം എസ് |
മഞ്ജു.എം (മലയാളം | സ്മിത ഹരിദാസ് |
ഷീന (മലയാളം) | ജയശ്രീ ജെ എസ് |
സരിതാബഷീർ (ഇംഗ്ലീഷ്) | സിനി എ |
ബിന്ദു. എം (ഹിന്ദി) | ജയ ആർ |
ഇ. ആരിഫ് (സോഷ്യൽസ്ററഡീസ്) | ദീപ എ ഡി |
സുനീഷ് (സോഷ്യൽസ്ററഡീസ്) | മുബീനബീവി എസ് |
എ.ഷാജി (ഭൗതികശാസ്ത്രം) | ദീപ ആർ |
സുരേഷ് കുമാർ. ആർ (രസതന്ത്രം) | ഐഷ എസ് |
സീമ (ജീവശാസ്ത്രം) | ജയശ്രീ കെ ആർ |
ശ്രീലേഖ (കണക്ക്) | പ്രീജ കെ എ |
നസീമ. എ (കണക്ക്) | റസീനബീഗം ടി |
നസീലാബീവി. എം (അറബിക്) | ഗായത്രിദേവി വി എൽ |
സോഫിദാബീവി. എ(കായികം) | രതീദേവി എൽ |
അനദ്ധ്യാപകർ
ഉണ്ണി (എൽ.ഡി.ക്ലാർക്)
ലിൻസി നോബിൾ (എൽ.ജി.എസ്)
സുരേഷ്നായർ (എഫ്.ടി .എം)
മികവുകൾ
-
പ്രതിബിംബം
-
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
-
സ്കൗട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റ്
-
എസ്.പി.സി. യൂണിറ്റ്
-
സ്കൂൾ ലൈബ്രറി
-
പെൺകുട്ടികൾക്കുള്ള സ്വയംപ്രതിരോധ പരിശീലനം
-
സ്പോർട്സ് ഡേ
-
2018 എസ്.എസ്.എൽ.സി. ഫുൾ എ പ്ലസ് വിജയികൾ
-
എസ്.എസ്.എൽ.സി. വിദ്യാർത്ഥികൾക്കുള്ള കൗൺസലിംഗ് ക്ലാസ്
-
ഫീൽഡ് ട്രിപ്പ്
-
സേവനദിനം - ഒരു കാഴ്ച
-
ഒരു കൈ, ഒരു തൈ ക്യാമ്പയിൻ
-
പ്രതിഭകൾക്ക് പൂർവ വിദ്യാർത്ഥികളുടെ ആദരം
-
പുനരുപയോഗ ദിനം
-
പുസ്തകത്തൊട്ടിൽ
-
ഹിരോഷിമ ദിനാചരണം
-
വൃക്ഷത്തൈ വിതരണം
-
ക്ലാസ് മാഗസിൻ പ്രകാശനം
-
കർഷകദിനത്തിൽ കർഷകനൊപ്പം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
-
ഡിജിറ്റൽ പൂക്കളം
സ്കൂൾ ലോഗോ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1990 -97 | യു. നൂർ മുഹമ്മദ് |
1997 - 2005 | വസുന്ദരാദേവി |
2005 - 2008 | പത്മകുമാരിയമ്മ |
2009 - 2010 | രവികുമാർ വി.എം |
2010 - 2014 | ഡി. ഗീതകുമാരി |
2014 - 2016 | ബി. വിജയകുമാരി |
2016 - 2018 | ഉഷാദേവി അന്തർജ്ജനം |
2018- | റജീനബീഗം.എം.എ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.824310930586286, 76.80736387134772| zoom=10 }}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42049
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ