"സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കുട്ടികളുടെ എണ്ണം, ബ്ലോക്ക്)
വരി 6: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=CHITTATTUMUKKU
|സ്ഥലപ്പേര്=ചിറ്റാറ്റുമുക്ക്
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1947
|സ്ഥാപിതവർഷം=1947
|സ്കൂൾ വിലാസം=സെന്റ് വിൻസെന്റ്സ് എച്ച് എസ് കണിയാപുരം,CHITTATTUMUKKU
|സ്കൂൾ വിലാസം=സെന്റ് വിൻസെന്റ്സ് എച്ച് എസ് കണിയാപുരം, ചിറ്റാറ്റുമുക്ക്
|പോസ്റ്റോഫീസ്=CHITTATTUMUKKU  
|പോസ്റ്റോഫീസ്=CHITTATTUMUKKU  
|പിൻ കോഡ്=695301
|പിൻ കോഡ്=695301
വരി 29: വരി 29:
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 39: വരി 39:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=287
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=179
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=466
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=20
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 110: വരി 110:


     *  
     *  
    *
 


ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്


<!--visbot  verified-chils->
ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള
<!--visbot  verified-chils->-->

20:33, 22 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം
വിലാസം
ചിറ്റാറ്റുമുക്ക്

സെന്റ് വിൻസെന്റ്സ് എച്ച് എസ് കണിയാപുരം, ചിറ്റാറ്റുമുക്ക്
,
CHITTATTUMUKKU പി.ഒ.
,
695301
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0471 2752633
ഇമെയിൽstvincentshighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43007 (സമേതം)
യുഡൈസ് കോഡ്32140300403
വിക്കിഡാറ്റQ64036210
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കഠിനംകുളം
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ287
പെൺകുട്ടികൾ179
ആകെ വിദ്യാർത്ഥികൾ466
അദ്ധ്യാപകർ20
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്പ്രവീൺ തങ്കപ്പൻ
എം.പി.ടി.എ. പ്രസിഡണ്ട്മീന ജെ
അവസാനം തിരുത്തിയത്
22-01-2022Stvincentshs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1947ൽ സ്ഥാപിതമായ സെന്റ്‌ വിൻസെന്റ് ഹൈസ്കൂളിന്റെ സ്ഥാപകൻ ബെൽജിയം സ്വദേശിയും തിരുവനന്തപുരം രൂപതയുടെ പ്രഥമ മെത്രാനുമായ Dr വിൻസെന്റ് ടെറേറ ആയിരുന്നു .ഇന്ന് സെന്റ്‌ വിൻസെന്റ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് പുന്നക്കാടുകളായിരുന്നു .5 ഏക്കറിലധികം വരുന്ന ഈ സ്ഥലം പുത്തൻതോപ്പ് ഇടവക ഒരു നായർ തറവാട്ടിൽ നിന്നും വിലയ്ക്കു വാങ്ങിയതാണ് .ഇപ്പോള് ഈ സ്കൂൾ RC മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് .

ഭൗതികസൗകര്യങ്ങൾ

വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

   * ലിറ്റിൽ കൈറ്റസ്,നെബുല IT Quiz
   * എൻ.സി.സി.
   * സ്പോർട്സ്
   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 

ഓണാഘോഷം 2019

സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ രണ്ടാം തിയതി നടക്കുകയുണ്ടായി.

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

മുൻ സാരഥികൾ

റിച്ചാർഡ് സി ഫെർണാണ്ടസ് ,വാൾട്ടർ ഫെർണാണ്ടസ് ,ശങ്കരൻ നായർ ,എൻ ശ്രീധരൻ നായർ ,ഷാർലറ്റ് അമ്മ ,സാംസൺ ഡിക്രൂസ് ,സാബ മിറാൻഡ ,മേരി ജേക്കബ് ,മോണ ഡോറിസ് ,സി എൽ സ്റ്റീഫൻ ,ഡെൽഫിൻ മെഡോണാ ,എമ്മ w ഫെർണാണ്ടസ് ,ആനറ്റു മേരി ,വിക്രമൻ നായർ ,വിജയൻ ജി ,വിജയകുമാർ എ ,ജെയിൻ ജോസഫ് ,മേരി ഫ്രീഡാ ,മേരി ഡാർലിംഗ് ലോപ്പസ് ,ഇഗ്‌നേഷ്യസ് തോമസ്

വഴികാട്ടി

{{#multimaps: 8.5770005,76.8474206|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * 
  


ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള