സഹായം Reading Problems? Click here


സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം

Schoolwiki സംരംഭത്തിൽ നിന്ന്
(43007 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
സ്കൂൾ ചിത്രം
സ്ഥാപിതം 01-06-1955
സ്കൂൾ കോഡ് 43007
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
സ്ഥലം കണിയാപുരം
സ്കൂൾ വിലാസം കണിയാപുരം.P.O

തിരുവനന്തപുര‌ഠ

പിൻ കോഡ് 695 588
സ്കൂൾ ഫോൺ 0471-2752633
സ്കൂൾ ഇമെയിൽ stvincentshighschool@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല തിരുവനന്തപുര‌ം
റവന്യൂ ജില്ല തിരുവനന്തപുര‌ം
ഉപ ജില്ല കണിയാപുരം
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം എയ്ഡഡ്
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌ ,ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 291
പെൺ കുട്ടികളുടെ എണ്ണം 185
വിദ്യാർത്ഥികളുടെ എണ്ണം 476
അദ്ധ്യാപകരുടെ എണ്ണം 21
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
മേരി ഫെർണാണ്ടസ്
പി.ടി.ഏ. പ്രസിഡണ്ട് ആശ മോൾ
17/ 09/ 2019 ന് Stvincentshs
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 7 / 10 ആയി നൽകിയിരിക്കുന്നു
7/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1947ൽ സ്ഥാപിതമായ സെന്റ്‌ വിൻസെന്റ് ഹൈസ്കൂളിന്റെ സ്ഥാപകൻ ബെൽജിയം സ്വദേശിയും തിരുവനന്തപുരം രൂപതയുടെ പ്രഥമ മെത്രാനുമായ Dr വിൻസെന്റ് ടെറേറ ആയിരുന്നു .ഇന്ന് സെന്റ്‌ വിൻസെന്റ് സ്കൂൾ നിലനിൽക്കുന്ന സ്ഥലം അന്ന് പുന്നക്കാടുകളായിരുന്നു .5 ഏക്കറിലധികം വരുന്ന ഈ സ്ഥലം പുത്തൻതോപ്പ് ഇടവക ഒരു നായർ തറവാട്ടിൽ നിന്നും വിലയ്ക്കു വാങ്ങിയതാണ് .ഇപ്പോള് ഈ സ്കൂൾ RC മാനേജ്മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് .

ഭൗതികസൗകര്യങ്ങൾ

വളരെ പഴക്കം ചെന്ന കെട്ടിടങ്ങൾഎന്നാൽ മനോഹരമായ പരിസരം. കളിസ്ഥലം, ലൈബ്രറി, സയൻസ് ലാബ്,സൊസൈറ്റി, ഐടി ലാബ്. ഹാർഡ്‌വെയർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

   * ലിറ്റിൽ കൈറ്റസ്,നെബുല IT Quiz
   * എൻ.സി.സി.
   * സ്പോർട്സ്
   * ക്ലാസ് മാഗസിൻ.
   * വിദ്യാരംഗം കലാ സാഹിത്യ വേദി.
   * ക്ലബ്ബ് പ്രവർത്തനങ്ങൾ. 

ഓണാഘോഷം 2019

സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്തംബർ രണ്ടാം തിയതി നടക്കുകയുണ്ടായി.

Onam1st.vincent.png
Onam2st.vincent.png

മാനേജ്മെന്റ്

തിരുവനന്തപുരം ലത്തീൻ അതിരൂപത മെത്രാപ്പെലീത്തയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ആർ. സി. സ്കൂൾസ് വെള്ളയമ്പലം എന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചുവരുന്നത്.

മുൻ സാരഥികൾ

റിച്ചാർഡ് സി ഫെർണാണ്ടസ് ,വാൾട്ടർ ഫെർണാണ്ടസ് ,ശങ്കരൻ നായർ ,എൻ ശ്രീധരൻ നായർ ,ഷാർലറ്റ് അമ്മ ,സാംസൺ ഡിക്രൂസ് ,സാബ മിറാൻഡ ,മേരി ജേക്കബ് ,മോണ ഡോറിസ് ,സി എൽ സ്റ്റീഫൻ ,ഡെൽഫിൻ മെഡോണാ ,എമ്മ w ഫെർണാണ്ടസ് ,ആനറ്റു മേരി ,വിക്രമൻ നായർ ,വിജയൻ ജി ,വിജയകുമാർ എ ,ജെയിൻ ജോസഫ് ,മേരി ഫ്രീഡാ ,മേരി ഡാർലിംഗ് ലോപ്പസ് ,ഇഗ്‌നേഷ്യസ് തോമസ്

വഴികാട്ടി

Loading map...

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

   * 
   * 

ഇമേജറി ©2009 DigitalGlobe, Cnes/Spot Image, GeoEye, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്