സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/നാഷണൽ കേഡറ്റ് കോപ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

എൻ സി സി യുടെ ഒത്തൊരുമയും അച്ചടക്കവും എന്ന മുദ്രാവാക്യത്തിനൊത്ത് കുട്ടികളെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ എൻ സി സി യൂണിറ്റ് പ്രവർത്തിച്ചുവരുന്നു. സ്വഭാവരൂപീകരണം, ധൈര്യം, അച്ചടക്കം, നേതൃത്വഗുണം, മതേതരമനോഭാവം, സാഹസികത, എന്നിവ കൂടാതെ സേവന മനോഭാവമുള്ള ഒരു നല്ല പൗരനാക്കി മാറ്റുക എന്നതാണ് പ്രധാന ലക്ഷ്യം.

2012 ജൂൺ മാസം 27-ാം തീയതി പ്രവർത്തനം ആരംഭിച്ച No. 1 Kerala Air Squadron NCC troop No. 20 മേരി റോസറി ടീച്ചറിന്റെ നേതൃത്വത്തിൽ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.