"ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഇൻഫോബോക്സ് മാറ്റം വരുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ബീമാപള്ളി
പേര്= |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്= ബീമാപ്പള്ളി |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43071
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 43071 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32141103219
സ്ഥാപിതവർഷം= 1995 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം= വള്ളക്കടവ് പി.ഒ, <br/>ബീമാപ്പള്ളി<br/>തിരുവനന്തപുരം |
|സ്ഥാപിതമാസം=
പിൻ കോഡ്= 695008 |
|സ്ഥാപിതവർഷം=1995
സ്കൂൾ ഫോൺ= 0471-2500075 |
|സ്കൂൾ വിലാസം= ബീമാ മഹീൻ മമോറിയാൽ ഹയർ സെക്കന്ററി സ്കൂൾ, ബീമാപള്ളി  , ബീമാപള്ളി
സ്കൂൾ ഇമെയിൽ= beemahss@rediffmail.com |
|പോസ്റ്റോഫീസ്=ബീമാപള്ളി
സ്കൂൾ വെബ് സൈറ്റ്=  |
|പിൻ കോഡ്=695008
ഉപ ജില്ല= തിരുവനന്തപുരം |  
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം= അൺഎയ്ഡഡ് |
|സ്കൂൾ ഇമെയിൽ=bmbeemahss@gmail.com
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂൾ /  ഹയർ സെക്കൻററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കൻററി സ്കൂൾ-->
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|തദ്ദേശസ്വയംഭരണസ്ഥാപനം തിരുവനന്തപുരം കോർപ്പറേഷൻ
പഠന വിഭാഗങ്ങൾ2= ഹയർ സെക്കൻററി സ്കൂൾ |  
|വാർഡ്=77
പഠന വിഭാഗങ്ങൾ3= |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
ആൺകുട്ടികളുടെ എണ്ണം= |
|താലൂക്ക്=തിരുവനന്തപുരം
പെൺകുട്ടികളുടെ എണ്ണം= |
|ബ്ലോക്ക് പഞ്ചായത്ത്=
വിദ്യാർത്ഥികളുടെ എണ്ണം= 654 |
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
അദ്ധ്യാപകരുടെ എണ്ണം= 32 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിൻസിപ്പൽ=   ശ്രീമതി കുമാരീ ലീല. ബി |
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകൻ= ശ്രീമതി കുമാരീ ലീല. ബി  |
|പഠന വിഭാഗങ്ങൾ2=
പി.ടി.. പ്രസിഡണ്ട്= ശ്രീ അസനാർ |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്= 5|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂൾ ചിത്രം= scan12.jpg |
|പഠന വിഭാഗങ്ങൾ5=
}}
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സയ്യിദലി
|എം.പി.ടി.. പ്രസിഡണ്ട്=റജില
|സ്കൂൾ ചിത്രം=scan12.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

17:11, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ബീമാ മാഹിൻ എം.എച്ച്.എസ്.എസ് ബീമാപ്പള്ളി
വിലാസം
ബീമാപള്ളി

ബീമാ മഹീൻ മമോറിയാൽ ഹയർ സെക്കന്ററി സ്കൂൾ, ബീമാപള്ളി , ബീമാപള്ളി
,
ബീമാപള്ളി പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഇമെയിൽbmbeemahss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43071 (സമേതം)
യുഡൈസ് കോഡ്32141103219
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്77
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്സയ്യിദലി
എം.പി.ടി.എ. പ്രസിഡണ്ട്റജില
അവസാനം തിരുത്തിയത്
31-12-2021PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരപരിധിയിൽ 7 കിലോ മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തീർത്ഥാടനകേന്ദ്രമായ ബീമാപ്പള്ളിയിലെ ന്യുനപക്ഷപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തിൻറെ സാമൂഹികവും വിദ്യാഭ്യാപരവുമായ ഉന്നമനതിനായി 1995-ൽ സ്ഥാപിതമായ ബീമാ മാഹിൻ മെമ്മോറിയൽ ഹയർ സെക്കൻററി സ്കൂളിന് 1996- ൽ കേരള സർക്കാരിൻറെ അംഗീകാരം ലഭിച്ചു. കലാ-കായികരംഗങ്ങളിൽ ഉയർന്ന നിലവാരം പുലർത്തിക്കൊണ്ട് പ്രവർത്തിക്കുന്ന ബീമാ മാഹിൻ മുസ്ലീം ജമാ അത്ത് പൂർണ്ണമായും സൗജന്യ വിദ്യാഭ്യാസം നൽകി വരുന്നു

ചരിത്രം

1995-96 അദ്ധ്യയന വർഷത്തിൽ 69 വിദ്യാർത്ഥികളോടെ ബീമാ മാഹിൻ മെമ്മോറിയൽ ഹൈസ്കൂൾ ആരംഭിചു. പ്രധാന അദ്ധ്യാപികയായി ശ്രീമതി ആഗ്നസ് രബെരയും മൂന്ന് അദ്ധ്യാപകരുമായി ഹൈസ്കൂൾ ആരംഭിചു. 1996- 1997 അദ്ധ്യയന വർഷത്തിൽ ഹൈസ്കൂളായി അംഗീകാരം ലഭിക്കുകയും 2002-2003 അദ്ധ്യയന വർഷത്തിൽ ഹയർ സെക്കണ്ടറി തലത്തിൽ അംഗീകാരം ലഭിക്കുകയും ചെയ്തു. 2006-2007-ൽ പ്രധാന അദ്ധ്യാപികയായ ശ്രീമതി കുമാരി ലീലയുടെ മേൽനോട്ടത്തിൽ ഇംഗ്ലീഷ് മദ്ധ്യമത്തിൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്നു ഏക്കർ ഭൂമിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്നു കെട്ടിടങ്ങളിലായി 21 ക്ലാസ്സ് മുറികളും അതിവിശാലമായ കളിസ്ഥലവും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിയിലുമായി വെവ്വേറെ കംമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കംമ്പ്യുട്ടറുകളുണ്ട്.പൂർണ്ണമായി സജ്ജീകരിച്ച സയൻസ് ലാബുകളും, ലൈബ്രറിയും ഉണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെൻറ്

ബീമാപള്ളി മുസ്ലീം ജമാ അത്തിന്റെ മേൽനോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണം നടക്കുന്നത്. വളരെ വിദ്യഭ്യാസം കുറഞ്ഞ ഈ പ്രദേശത്തെ കുട്ടികൾക്ക് അറിവിന്റെ വെളിച്ചം നൽകാൻ ഈ ചാരിറ്റബിൾ സ്കൂൾ അനുദിനം വളർന്നുകൊണ്ടിരിക്കുന്നു. പ്രധാന അദ്ധ്യാപിക ശ്രീമതി കുമാരി ലീലയും 32 അദ്ധ്യാപികമാരും ഉൾ‍പ്പെടുന്നവർ ഇവിടെ പ്രവർത്തനം തുടരുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995 - 2005 ശ്രീമതി ആഗ്നസ് റബേര
2005- കുമാരി ലീല ബി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.45393,76.93892| zoom=12 }}