ഉള്ളടക്കത്തിലേക്ക് പോവുക

"ജി വി എച്ച് എസ്സ് കാർത്തികപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PVHSchoolFrame/Header}}
{{PVHSchoolFrame/Header}}
{{Prettyurl| GVHSS Karthikapuram}}
{{Prettyurl| GVHSS Karthikapuram}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാർത്തികപുരം
|സ്ഥലപ്പേര്=കാർത്തികപുരം

16:25, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി വി എച്ച് എസ്സ് കാർത്തികപുരം
വിലാസം
കാർത്തികപുരം

കാർത്തികപുരം പി.ഒ.
,
670571
,
കണ്ണൂർ ജില്ല
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0460 2286404
ഇമെയിൽgvhsskarthikapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്13045 (സമേതം)
യുഡൈസ് കോഡ്32021000823
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംഉദയഗിരി,,പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ293
പെൺകുട്ടികൾ286
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷാജൻ തോമസ് കൊല്ലപ്പള്ളി
പി.ടി.എ. പ്രസിഡണ്ട്രാജേഷ് വി ബി
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ പ്രകാശ്
അവസാനം തിരുത്തിയത്
31-12-2021Mtdinesan
ക്ലബ്ബുകൾ
പ്രോജക്ടുകൾ




തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ‍കാർത്തികപുരം' .

ചരിത്രം

1957 മുതൽ മദ്ധ്യതിരുവിതാംകൂറിൽനിന്നും തളിപ്പറമ്പ് താലൂക്കിൽ ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ഗ്രാമത്തിന്റെ മലമ്പ്രദേശത്തേയ്ക്ക് കുടിയേറിയ അദ്ധ്വാനശീലരായ കർഷകർ വന്യമൃഗങ്ങളോടും കാടിനോടും മലകളോടും മല്ലടിച്ച് കാട് നാടാക്കി കനകം വിളയിച്ചു.more

ഭൗതികസൗകര്യങ്ങൾ

വെൽഫയർ കമ്മററി വാങ്ങിയ ഒരേക്കർ ഭൂമിയുൾപ്പടെ മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളും ലാബും ലൈബ്രറിയുമുണ്ട്. ഹൈസ്കൂളിലെ 10 ക്ലാസ് മുറികൾ ഹൈടെക് ക്ലാസുകളാണ്.ഹൈസ്കൂൾ, വിഎച്ച്എസ്എസ്, പ്രൈമറി വിഭാഗത്തിന് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 45 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • എൻ എസ് എസ്
  • ഗൈഡ്സ്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

1.വിദ്യാരംഗം കലാ സാഹിത്യ വേദി
2. ഇംഗ്ലീഷ്
3.സയൻസ് ക്ലബ്ബ്
4. സോഷ്യൽ സയൻസ് ക്ലബ്ബ്
5. മാത്സ് ക്ലബ്ബ്
6.ലഹരി വിരുദ്ധ ക്ലബ്ബ്
7. റോഡ് സുരക്ഷ ക്ലബ്ബ്
8.പരിസ്ഥിതി ക്ലബ്ബ്
9.ഹെൽത്ത് ക്ലബ്ബ്
10.കാർഷിക ക്ലബ്ബ്
തുടങ്ങിയ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിവിധ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നടത്തി വരുന്നു.

മുൻ സാരഥികൾ

നമ്പ‍ർ പേര് വർഷം
1 രാഘവൻ എ കെ 01/01/1976 13/09/1976
2
3


സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1.രാഘവൻ എ കെ. (01/01/1976- 13/09/1976)
2. ശ്രീധരൻ പിള്ള എൽ സി (1976-77)
3.ഗോപിനാഥ ദാസ് ജെ(1978-1980)
4.ദാമോദരൻ നമ്പ്യാർ(11/08/1980-27/08/1980)
5.ശങ്കരനാരായണൻ നമ്പൂതിരി എ. ബി(1980-)
6.റാഫേൽ കെ എ(1984-85)
7.സുമിത്ര എം പി(1985-86)
8.ബാലകൃഷ്ണൻ നമ്പ്യാർ വി പി(01/06/1986-30/09/1986)
9.റീസാ ബീവി എം(1986-87)
10.ശാന്തകുമാരി ജെ(1987-89)
11.അന്നമ്മ തോമസ്(1989-90)
12.സതീദേവി കെ.കെ.(1990-1991)
13.കുഞ്ഞിക്കണ്ണൻ കെ.(1991-92)
14.പ്രേമവതി ഇ.(1992-93)
15.പത്മനാഭൻ കെ(1993-95)
16.മുകുന്ദൻ കെ(1995-98)
17.ഗീത പി(1999-2000)
18.ദിവാകരൻ കെ എം(2000-2001)
19.ശാന്തകുമാരി എ പി(2001-2002)
20.റോസമ്മ കെ എ.(2002-2004)
21.രുഗ്മിണി എം(2004-2005)
22.ഓമന കെ ജി.(2005-2006)
23.സരസ്വതി സി എം(2006-2007)
24.ആലീസ് തോമസ്(2007-2009)
25.ശിവാനന്ദൻ പി കെ (പ്രിൻസിപ്പാൾ 21/01/2010-31/03/2010)
26. മാത്യുക്കുട്ടി ജോസ് (പ്രിൻസിപ്പാൾ 2010-11)
27.തോമസ് വി.(പ്രിൻസിപ്പാൾ 2011-15)
28. കമലാക്ഷൻ സി പി.(2015-16)
29. സുനിതകുമാരി പി.പി.(2016-2017)
30.മധു കെ എസ്(2017-18)
31. വേണുഗോപാലൻ ടി ഒ (2018- )
32.പവിത്രൻ ടി.വി

2021-22 അദ്ധ്യയന വർ‍ഷത്തെ സാരഥികൾ

ഹൈസ്കൂൾ വിഭാഗം:
ശ്രീ.ഷാജൻ തോമസ് (പ്രധാന അദ്ധ്യാപകൻ)
1. ശ്രീമതി.ബീഗം നിസ എം എസ് ( സീനീയർ അസിസ്ററന്റ്)
2. ജിജി കുര്യാക്കോസ്
3. മനീഷ കെ.വിജയൻ
4. സജി പി ജെ
5.സുഷമ എം എ,
6.റിൻസി ടോം.
6.രവീന്ദ്രൻ നായർ സി എൻ.
7.സുരേഷ് ബാബു ടി എ.
8. റാണിമോൾ ആന്റണി
8.പ്രകാശ് ടി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Dr.K.M.Raju, Kizhakkel, Associate Director DRDO

വഴികാട്ടി

{{#multimaps:12.228737,75.483263|zoom=18}}