"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോബോക്സ് തിരുത്തി) |
(വിവരങ്ങൾ മാറ്റി) |
||
വരി 35: | വരി 35: | ||
|സ്കൂൾ തലം=5 മുതൽ 10 വരെ | |സ്കൂൾ തലം=5 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=54 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=70 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=263 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=206 | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=70 | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=70 | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=108 | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=76 | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70 | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=70 | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=8 | ||
വരി 108: | വരി 108: | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
13:37, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ വി എച്ച് എസ് എസ് അയ്യന്തോൾ | |
---|---|
വിലാസം | |
അയ്യന്തോൾ അയ്യന്തോൾ , അയ്യന്തോൾ പി.ഒ. , 680003 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1919 |
വിവരങ്ങൾ | |
ഫോൺ | 0487 2364440 |
ഇമെയിൽ | gvhssayyanthole@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22019 (സമേതം) |
യുഡൈസ് കോഡ് | 32071802002 |
വിക്കിഡാറ്റ | Q64088714 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | പുഴയ്ക്കൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 53 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 8 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 206 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 16 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 76 |
ആകെ വിദ്യാർത്ഥികൾ | 70 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എം. ജയലക്ഷ്‌മി |
പി.ടി.എ. പ്രസിഡണ്ട് | ലൈജു |
എം.പി.ടി.എ. പ്രസിഡണ്ട് | രജനി |
അവസാനം തിരുത്തിയത് | |
07-01-2022 | 22019HM |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
പ്രോജക്ടുകൾ (Projects) | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (സഹായം)
|
എന്റെ ഗ്രാമം (My Village) | (സഹായം)
|
നാടോടി വിജ്ഞാനകോശം | (സഹായം)
|
സ്കൂൾ പത്രം | (സഹായം)
|
അക്ഷരവൃക്ഷം | (സഹായം)
|
ഓർമ്മക്കുറിപ്പുകൾ | (സഹായം)
|
എന്റെ വിദ്യാലയം | (സഹായം)
|
Say No To Drugs Campaign | (സഹായം)
|
ഹൈടെക് വിദ്യാലയം | (സഹായം)
|
കുഞ്ഞെഴുത്തുകൾ | (സഹായം)
|
തൃശ്ശൂർ കോർപറേഷൻ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂർ പൂരത്തിലെ പങ്കാളിയായ അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂൾ .കളക്ട്റേറ്റിൽ നിന്ന് ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം .
ചരിത്രം
1916ൽ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡിൽ പ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂൾ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും കൃഷ്ണൻ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കൽ നിന്നു ലഭിച്ച ഒന്നരയേക്കർ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച 80സെന്റ് സ്ഥലവും ചേർത്ത് ഇപ്പോൾ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂൾ പ്രവര്ത്തനമാരംഭിച്ചു. 1957ൽ എട്ടാം ക്ലാസ്സും 1958ൽ ഒമ്പതാം ക്ലാസ്സും 1960ൽ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തിൽ വൊക്കേഷണൽ ഹയര്സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന് 1982ൽ അയ്യന്തോൾ സ്കൂളിലും വൊക്കേഷണൽ ഹയർസെക്കൻററി ബാച്ച് അനുവദിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന് ഏക്കർ സ്ഥലത്ത് പത്ത് കെട്ടിടങ്ങളിലായി എൽ പി സ്കൂൾ, ഹൈസ്കൂൾ, വൊക്കേഷണൽ ഹയർസെക്കൻററി, ഹയർസെക്കൻററി, വിഭാഗങ്ങൾ പ്രവർത്തിക്കുന്നു.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- എക്കോ ക്ലബ്
മാ നേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീമതി കുപ്പക്കാട്ട് പാർവ്വതി അമ്മ |
ശ്രീമാൻ ആർ ആർ രാമകൃഷ്ണ അയ്യർ |
ശ്രീമാൻ വെള്ളായിക്കൽ ഗോപാലമേനോൻ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.528763,76.188254}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH ന് തൊട്ട് നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു.
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 22019
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ