"എസ്.എം.എച്ച്.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,049 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 ഫെബ്രുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 60: വരി 60:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.
== ചരിത്രം ==
== ചരിത്രം ==
സുഗന്ധദ്രവ്യങ്ങളുടേയും ജലവൈദ്യുതപദ്ധതികളുടേയും നാടായ ഇടുക്കിയിലെ പ്രശാന്തസുന്ദരമായ ഒരു കുടിയേറ്റ ഗ്രാമമാണ് മരിയാപുരം.ഇടുക്കി ആർച്ച് ഡാമിൽ നിന്നും ഏകദേശം 3 KM വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് 1959 ആയപ്പോഴേക്കും കുടിയേറ്റം ആരംഭിച്ചിരുന്നു.ചുറ്റും ഉയർന്നു നിൽക്കുന്ന ചെറിയ കുന്നുകളും മദ്ധ്യഭാഗത്തി താഴ്ന്ന നിൽപ്പും നൽകിയ ആകൃതിയുടെ അടിസ്ഥാനത്തിൽ ആദ്യകാലത്ത് "ചട്ടിക്കുഴി" എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1963  മുതൽ "മരിയാപുരം" എന്ന് അറിയപ്പെട്ടു തുടങ്ങി.തങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകണമെന്ന കുടിയേറ്റ ജനതയുടെ ചിരകാലസ്വപ്ന പൂർത്തീകരണമെന്നോണം 1963 ൽ മരിയാപുരത്ത് ഒരു പള്ളിക്കൂടം ആരംഭിച്ചു. ആദ്യക്കാലത്ത് അംഗീകാരമില്ലാതിരുന്ന LP സ്ക്കൂൾ പള്ളിയോടൊപ്പമാണ് പ്രവർത്തിച്ചിരുന്നത്.ദേവാലയത്തി പേരിൽ ആ സ്ക്കൂളും സെ. മേരീസ് എന്നപേരിൽ അറിയപ്പെട്ടു.1969 -ൽ സ്ക്കൂളിനുവേണ്ടി സ്ഥലം വാങ്ങുകയും കെട്ടിടം പണി ആരംഭിക്കുകയും ചെയ്തു.1970-ൽ 1 മുതൽ 6 വരെയുള്ള ക്ലാസ്സുകൾ പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കുവാൻ തുടങ്ങി. 1976 ൽ സെ. മേരീസ് UP സ്ക്കൂളിന് അംഗീകാരം ലഭിച്ചു.ആദ്യ ഹെഡ്മിസ്ട്രസ്സ് സി.ഗ്രയ്സി കെ.എം ആയിരുന്നു.1979 ൽ ഇവിടെ ഹൈസ്ക്കൂൾ അനുവദിക്കപ്പെട്ടു.ഹൈസ്ക്കൂളി ആദ്യത്തെ ഹെഡ്മാസ്റ്റർ O.M Emmanual  സാറും മാനേജർ റവ.ഫാദർ ജോസ് കണ്ടത്തിലുമായിരുന്നു. സ്ക്കൂളിലെ ആദ്യ ബാച്ച് SSLC 92 % വിജയത്തോടെ ഇടുക്കി ജില്ലയിൽ ഒന്നാം സ്ഥാനത്തോടെ 1982 -ൽ പഠനം പൂർത്തിയാക്കി എന്നത് അഭിമാനകരമായ ഒരു നേട്ടമാണ്.കോതമംഗലം വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തനമാരംഭിച്ച സ്ക്കൂൾ 2004 മുതൽ ഇടുക്കി വിദ്യാഭ്യാസ ഏജൻസിയുടെ ഭാഗമാണ്.2004 -ൽ സ്ക്കൂളി രജത ജൂബിലി കൊണ്ടാടി.2014 ൽ ഹയർസെക്കണ്ടറി സ്കൂളായി അംഗീകാരം ലഭിച്ചു.

വരി 194: വരി 193:
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps: 9.857420, 76.987351 | width=800px | zoom=16 }}

| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*  ഇടുക്കി ആർച്ചുഡാമിൽ നിന്നും 3 കി.മി.  അകല

��
|}
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1588566" എന്ന താളിൽനിന്ന് ശേഖരിച്ചത്