"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (ഘടനയിൽ മാറ്റം വരുത്തി) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|JNHSS St.Andrews}} | {{prettyurl|JNHSS St.Andrews}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. |
20:40, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ് | |
---|---|
വിലാസം | |
സെന്റ്. ആൻഡ്രൂസ് ജ്യോതിനിലയം എച്ച്. എസ്. എസ്,സെന്റ്. ആൻഡ്രൂസ് , സെന്റ് സേവ്യേഴ്സ് പി.ഒ. , 695586 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഇമെയിൽ | jyotinilayam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43021 (സമേതം) |
എച്ച് എസ് എസ് കോഡ് | 1114 |
യുഡൈസ് കോഡ് | 32140300415 |
വിക്കിഡാറ്റ | Q6319386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | സുനിൽ ജോൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിൽ ജോൺ |
അവസാനം തിരുത്തിയത് | |
31-12-2021 | Thanzeer |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കഠിനംകുളം പഞ്ചായത്തിൽ സെൻ്റ്. ആൻഡ്രൂസ് എന്ന കടലോര ഗ്രാമത്തിലാണ് സ്കൂൾ സ്ഥാപിച്ചിരിക്കുന്നത്. സെൻ്റ്. ആൻഡ്രൂസ് ഇടവക പള്ളിയിൽ നിന്ന് അകലെയല്ലാതെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .1972 ലാണ് സ്കൂൾ ആരംഭിച്ചത്. ഉർസുലൈൻ സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് ആണ് ഉടമസ്ഥത . സംസ്ഥാന വിദ്യാഭാസ വകുപ്പിൻെറ എസ് .എസ് . എൽ . സി , പ്ലസ് ടു കോഴ്‌സുകൾ . സെൻട്രൽ ബോർഡ് ഓഫ് സെക്കണ്ടറി എഡ്യൂക്കേഷൻെറ കീഴിലുള്ള പത്തു പന്ത്രണ്ടു ക്ലാസ്സുകൾ സ്കൂൾ പ്രവർത്തിക്കുന്നു. ആൺകുട്ടികളും പെൺകുട്ടികളും ചേർന്നുള്ള സഹവിദ്യാഭാസമാണ് ഈ സ്കൂളിൽ നടപ്പിലാക്കിയിരിക്കുന്നതു. ഇത് ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ടു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രതേകം മൂന്നുനില കെട്ടിടമുണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്നു ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. സയൻസ് ലാബ്, മാത്‍സ് ലാബ്, ലൈബ്രറി, ഓഡിറ്റോറിയം എന്നിവയും സ്കൂളിൽ ഉണ്ട്.ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും എല്ലാ ക്ലാസ്സിലും സ്മാര്ട്ട് ക്ലാസ്സ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെൻ്റ്
അൺ എയിഡഡ് വിദ്യാലയം
മുൻ സാരഥികൾ
സ്കൂളിൻെറ മുൻ പ്രധാനാദ്ധ്യാപകർ :
സിസ്റ്റർ ആഞ്ചല
സിസ്റ്റർ കർമലീത്ത
സിസ്റ്റർ ആൻഡ്രീന
സിസ്റ്റർ ലിസ്സി
സിസ്റ്റർ ഗ്രീറ്റ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മിനിസ്‌തി . എസ്
ഐ. എ. എസ് - ഡിബിൻ
എസ്. ഐ - ജി. എസ്. പ്രമോദ്
ക്യാമറാമാൻ - ദിലീപ് ഡി
സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.5653677,76.84322835 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43021
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ