സ്കൂൾ റേഡിയോ

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളുടെ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായാണ് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഓരോ ക്ലാസിലെ കുട്ടികൾ ഊഴമിട്ട് പ്രോഗ്രാമുകൾ അവതരിപ്പിച്ചു തുടങ്ങിയത്. കുട്ടികളിൽ നിന്ന് അവതാരകരെ തിരഞ്ഞെടുത്തായിരുന്നു അവതരണം.

തൃശ്ശൂർ ആകാശവാണി നിലയത്തിൽ
"https://schoolwiki.in/index.php?title=സ്കൂൾ_റേഡിയോ&oldid=2905154" എന്ന താളിൽനിന്ന് ശേഖരിച്ചത്