"പി.എച്ച്.എസ്.എസ് ഏലപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
{{Infobox School
{{Infobox School
വരി 61: വരി 60:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{PHSSchoolFrame/Header}}
 
 


ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ്  വിദ്യാലയമാണ് '''പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ''. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ്  വിദ്യാലയമാണ് '''പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ''. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

12:11, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

പി.എച്ച്.എസ്.എസ് ഏലപ്പാറ
വിലാസം
ഏലപ്പാറ

ഏലപ്പാറ പി.ഒ.
,
ഇടുക്കി ജില്ല 685501
,
ഇടുക്കി ജില്ല
സ്ഥാപിതം28 - 3 - 1964
വിവരങ്ങൾ
ഫോൺ0486 9242329
ഇമെയിൽphsselappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്30027 (സമേതം)
എച്ച് എസ് എസ് കോഡ്6061
യുഡൈസ് കോഡ്32090600210
വിക്കിഡാറ്റQ64616039
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല പീരുമേട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംപീരുമേട്
താലൂക്ക്പീരുമേട്
ബ്ലോക്ക് പഞ്ചായത്ത്അഴുത
തദ്ദേശസ്വയംഭരണസ്ഥാപനംഏലപ്പാറ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ131
പെൺകുട്ടികൾ99
ആകെ വിദ്യാർത്ഥികൾ427
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ113
പെൺകുട്ടികൾ84
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവിനോദ്കുമാർ കെ
പ്രധാന അദ്ധ്യാപകൻസേതുനാഥ് പി
പി.ടി.എ. പ്രസിഡണ്ട്നഹാസ്
എം.പി.ടി.എ. പ്രസിഡണ്ട്മേരി മുരുകൻ
അവസാനം തിരുത്തിയത്
05-01-202230027HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ഇടുക്കി ജില്ലയിലെ ഏലപ്പാറ ഗ്രാമത്തിലെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു ഗവൺമെൻറ് വിദ്യാലയമാണ് 'പഞ്ചായത്ത് ഹയർസെക്കന്ററി സ്കൂൾ. 1964ല് സ്ഥാപിച്ച ഈ വിദ്യാലയം ഈ ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1964ല് ഈ വിദ്യാലയം സ്ഥാപിതമായി. ആദ്യപ്രഥമാധ്യാപകൻ ശ്രീ . പി. റ്റി വർക്കി സാർ ആയിരുന്നു. ഈ സ്കുളില് ആദ്യം ചേർന്ന വിദ്യാർത്ഥിനി അന്നമ്മ എം .എസ് അയിരുന്നു . ടൈഫോര്ഡ് എസ്റ്റേറ്റില് നിന്നും മൂന്നരയേക്കര് സ്ഥലം ഈ സ്ക്കുിളിന് സംഭാവനയായി ലഭിച്ചു നേരത്തെ പോസ്റ്റോഫിസ് റോഡിലുള്ള തീയേറ്ററിലാണ് ക്ലാസ് നടത്തിയിരുന്നത് പകല് സ്കുളും രാത്രിയില് സിനിമാ പ്രദര്ശനവുമായിരുന്നു അവിടെ. 1966ല് സ്കുളിനു വേണ്ടി കെട്ടിടങ്ങള് നിര്മിക്കപെട്ടു. 1968 മുതല് ശ്രീ.സി.എം മത്തായി സാര് ഹെഡ്മാസ്റ്ററായി.

ഭൗതികസൗകര്യങ്ങൾ

മൂന്നര എക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളില് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 1 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ നേർക്കാഴ്ച്ച ചിത്ര രചന പി എച് എസ് ഏലപ്പാറ

"https://schoolwiki.in/index.php?title=പി.എച്ച്.എസ്.എസ്_ഏലപ്പാറ&oldid=1187788" എന്ന താളിൽനിന്ന് ശേഖരിച്ചത്