"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(infobox) |
||
വരി 1: | വരി 1: | ||
{{prettyurl|Govt.H.S.Mannancherry}} | {{prettyurl|Govt.H.S.Mannancherry}} | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= മണ്ണഞ്ചേരി | |സ്ഥലപ്പേര്=മണ്ണഞ്ചേരി | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=ആലപ്പുഴ | ||
| റവന്യൂ ജില്ല= ആലപ്പുഴ | |റവന്യൂ ജില്ല=ആലപ്പുഴ | ||
| സ്കൂൾ കോഡ്=34044 | |സ്കൂൾ കോഡ്=34044 | ||
| സ്ഥാപിതവർഷം= 1905 | |എച്ച് എസ് എസ് കോഡ്=34044 | ||
| സ്കൂൾ വിലാസം= മണ്ണഞ്ചേരി | |വി എച്ച് എസ് എസ് കോഡ്= | ||
| പിൻ കോഡ്= 688538 | |വിക്കിഡാറ്റ ക്യു ഐഡി=Q87477600 | ||
| സ്കൂൾ ഫോൺ= | |യുഡൈസ് കോഡ്=32110400201 | ||
| സ്കൂൾ ഇമെയിൽ= 34044alappuzha @gmail.com | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1905 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ വിലാസം= മണ്ണഞ്ചേരി | ||
| പഠന വിഭാഗങ്ങൾ1= | |പോസ്റ്റോഫീസ്=മണ്ണഞ്ചേരി | ||
| പഠന വിഭാഗങ്ങൾ2= | |പിൻ കോഡ്=688538 | ||
| പഠന വിഭാഗങ്ങൾ3= | |സ്കൂൾ ഫോൺ=04772 2292209 | ||
| മാദ്ധ്യമം= | |സ്കൂൾ ഇമെയിൽ=34044alappuzha@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ചേർത്തല | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=5 | ||
| | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന | |നിയമസഭാമണ്ഡലം=ആലപ്പുഴ | ||
| സ്കൂൾ ചിത്രം= ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg| | |താലൂക്ക്=അമ്പലപ്പുഴ | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ആര്യാട് | ||
}} | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=1012 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=933 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1945 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=64 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=1945 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=64 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=1945 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=64 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സുജാതകുമാരി എം കെ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്= സി..എച്ച് റഷീദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സി.എച്ച്.റഷീദ് | |||
|സ്കൂൾ ചിത്രം=ജി.എച്ച്.എസ്.മണ്ണഞ്ചേരി.jpg| | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
== ചരിത്രം == | == ചരിത്രം == |
10:59, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി | |
---|---|
വിലാസം | |
മണ്ണഞ്ചേരി മണ്ണഞ്ചേരി , മണ്ണഞ്ചേരി പി.ഒ. , 688538 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1905 |
വിവരങ്ങൾ | |
ഫോൺ | 04772 2292209 |
ഇമെയിൽ | 34044alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 34044 (സമേതം) |
എച്ച് എസ് എസ് കോഡ് | 34044 |
യുഡൈസ് കോഡ് | 32110400201 |
വിക്കിഡാറ്റ | Q87477600 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
ഉപജില്ല | ചേർത്തല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | ആലപ്പുഴ |
താലൂക്ക് | അമ്പലപ്പുഴ |
ബ്ലോക്ക് പഞ്ചായത്ത് | ആര്യാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1012 |
പെൺകുട്ടികൾ | 933 |
ആകെ വിദ്യാർത്ഥികൾ | 1945 |
അദ്ധ്യാപകർ | 64 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1945 |
അദ്ധ്യാപകർ | 64 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 1945 |
അദ്ധ്യാപകർ | 64 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാതകുമാരി എം കെ |
പി.ടി.എ. പ്രസിഡണ്ട് | സി..എച്ച് റഷീദ് |
എം.പി.ടി.എ. പ്രസിഡണ്ട് | സി.എച്ച്.റഷീദ് |
അവസാനം തിരുത്തിയത് | |
03-01-2022 | Mka |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ ആലപ്പുഴ മധുര സംസ്ഥാന പാതക്ക് കിഴക്കുഭാഗത്ത് മണ്ണഞ്ചേരി ജംഗ്ഷന് 250 മീറ്റർ വടക്ക്മാറി മണ്ണഞ്ചേരി ഗവ:ഹൈസ് ക്കൂൾ സ്ഥിതി ചെയ്യുന്നു.1905-ൽ ഒന്നാം സ്റ്റാന്റഡേർഡ് മുതൽ അഞ്ചാം സ്റ്റാന്റേർഡ് വരെ എൽ.പി വിഭാഗമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. നാനജാതി മതസ്ഥർക്കും ഈ സ്കൂളിൽ പഠിക്കാനുള്ള അവസരം ഉണ്ടാകണമെന്ന വ്യവസ്ഥയിൽ ചിരട്ടക്കാട്ടു കുടുംബം സൗജന്യമായി നൽകിയ ഒരേക്കർ അഞ്ച് സെന്റ് സ്ഥലത്താണ് സ് ക്കൂളിന്റെ പ്രവർത്തനം ആരംഭിച്ചത്. പ്രാഥമിക വിദ്യാഭ്യാസം പോലും സാധാരണക്കാരൻ അപ്രാപ്യമായ ഒരു കാലഘട്ടമായിരുന്നു 1990-കൾ. എഴുത്തും വായനയും ഗണിതവും മനസ്സിലാക്കുവാൻ ഇവിടത്തെ ഗ്രാമീണർക്ക് ലഭിച്ച ആദ്യ അവസരമായിരുന്നു അത്. പ്രശസ് തരായ ധാരാളം ഗുരുക്കൻമാരുടെ അനുഗ്രഹം അന്നത്തെ കുഞ്ഞുങ്ങൾക്ക് ലഭിച്ചു. വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം നാവിൽ കുറിച്ചവർ ജീവിത വിജയം നേടി.മികച്ച കർഷകരും കച്ചവടക്കാരും സത്യസന്ധരായ പൊതുപ്രവർത്തകരും ആത്മാർത്ഥതയുള്ള സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപകരും ഉൾപ്പെടെ വിവിധ തുറകളിൽ പ്രാഗൽഭ്യം തെളിയിച്ചവർ ഈ വിദ്യാലയത്തിലെ ആദ്യ പഠിതാക്കളായിരുന്നു. അക്ഷരമന്ത്രത്തിന്റെ ഉറവകൾ തേടി തിരുമുറ്റത്തെത്തിയ പതിനായിരങ്ങൾക്ക് അറിവിന്റെ പാലാഴീ തീർത്ത വിദ്യാലയ മുത്തശ്ശി.... നൂറുകഴിയുമ്പോഴും ആയിരങ്ങളെ മാറോടു ചേർത്ത് ഇന്നും നാടിന് അഭിമാനമായി.... ഗവ:ഹൈസ് ക്കൂൾ മണ്ണഞ്ചേരി.... നന്മയായ്... പ്രൗഢിയോടെ... നിറദീപമായ്... സ്വാഭിമാനം നിലകൊള്ളുന്നു.
ഭൗതികസൗകര്യങ്ങൾ
ഭൗതിക സൗകര്യങ്ങൾ : ലഭ്യമായ ക്ലാസ്സ് മുറികളുടെ എണ്ണം-54 1 മുതൽ 20 വരെ ആകെ ഡിവിഷനുകൾ-46 ലൈബ്രറി,ലാബ്,കമ്പ്യൂട്ടർ ലാബ്,കുട്ടികൾക്കുള്ള കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
*GHS MANNANCHERRY/ജൂനിയർ റെഡ് ക്രോസ്സ് *GHSMANNANCHERRY/സയൻസ് ക്ലബ്ബ് *GHSMANNANCHERRY/സാമൂഹ്യശാസ്ത്ര ക്ലബ്ബ് *GHS MANNANCHERRY/ഗണിതശാസ്ത്ര ക്ലബ്ബ് * GHS MANNANCHERRY/വിദ്യാരംഗം കലാസാഹിത്യവേദി * GHS MANNANCHERRY/ഇംഗ്ലീഷ് ക്ലബ്ബ് *GHS MANNANCHERRY/സ്പോർട്ട്സ് ക്ലബ്ബ് *GHS MANNANCHERRY/ഐടി ക്ലബ്ബ് *GHS MANNANCHERRY/മലയാളം ക്ലബ്ബ്
മുൻസാരഥികൾ
സുഗുണൻ ,ഫ്രാൻസീസ്, മോഹനൻ,അമ്മുക്കുട്ടി, ഹലീമബീവി,ഷീല
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
പ്രൊഫസർ ഹമ്മദ്കുഞ്ഞ്,ഡോ:സെറാബുദ്ദീൻ,ഡോ:മുഹമ്മദ്കുഞ്ഞ്നൈന,ഡോ:ഫൈസൽ, ഡോ:സന്ദേശ് വേണു,എഞ്ചിനീയർ: മുഹമ്മദ്കുഞ്ഞ്
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 34044
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ