"പി. പി. എം. എച്ച്. എസ്. കാരക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 43: വരി 43:

ഇന്ന് ഈസ്കൂളിന്റെ ഉടമസ്ഥാവകാശവും ഭരണനേതൃത്വവും നെയ്യാറ്റിൻകര താലൂക്ക് സ്വദേശികളായ Dr, Sri. N VijayaKumar (MA,MPhil, MBA,MEd, DFD),    Dr. Jothishmathi VijayaKumar(MA-eng MA-ss MSc-Che MEd, MPhil, Phd) , Dr.ADILSACSENA എന്നിവരുടെ നേതൃത്വത്തിലുള്ള COSMOPOLITAN GROUPനാണ്. ദക്ഷിണേന്ത്യയിൽ കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ  സംഭാവന പ്രശംസനീയമാണ്. മറൈൻ വിദ്യാഭ്യാസരംഗത്തെ സമുന്നതസ്ഥാനത്ത് പ്രവർത്തിക്കുന്ന COSMOPOLITAN TECHNOLOGY OF MARITIME നമ്മുടെ CHAIRMAN Sri,N VijayaKumar-ന്റെ സ്വപ്ന സാക്ഷാത്കാരമാണ്.മറൈൻ കോളേജിന് നെതർലാൻസിന്റെ I S O  ബഹുമതി ലഭിച്ചിട്ടുണ്ട്.കൂടാതെ BEST MARITIME COLLEGE AWARD, EXCELLENCE IN EDUCATION AWARD, JEWEL OF INDIA AWARD എന്നിവയും  ശ്രീ.എൻ. വിജയകുമാർ സാർ കരസ്ഥമാക്കിയിട്ടുണ്ട്.  2009ൽ COSMOPOLITAN COLLEGE OF EDUCATION ആരംഭിച്ചു. 2012-ൽ സ്ഥാപിച്ച COSMOPOLITAN MODEL VIDYALAYA ഈഗ്രൂപ്പിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികകല്ലാണ്. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക ,സാധുജനങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോചുവടും മുന്നോട്ടു വയ്ക്കുന്ന കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ കൈകളിൽ ഈസ്ഥാപനത്തിന്റെ തുടർന്നുള്ള നാളുകൾ സുശോഭനമായിരിക്കും.

= ഭൗതികസൗകര്യങ്ങൾ ==
==ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും  യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബിൽ 24 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം എല്ലാ ക്ളാസ്സ് മുറികളിലും ലഭ്യമാണ്.എല്ലാ ക്ളാസ്സ് മുറിയിലും ആയിരത്തിൽപ്പരംപുസ്തകങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഇരുന്ന് വായിക്കാൻ ലൈബ്രറിയോടൊപ്പം വായനാമുറിയുമുണ്ട്.

"https://schoolwiki.in/പി._പി._എം._എച്ച്._എസ്._കാരക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്