"ഫോർട്ട് ബോയിസ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ഘടനയിൽ മാറ്റം വരുത്തി)
വരി 4: വരി 4:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=ഫോർട്ട്
പേര്=ഫോർട്ട് എച്ച്.എസ്.  |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്=ഫോർട്ട് |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43057
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്=43057 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q24946809
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32141001606
സ്ഥാപിതവർഷം= 1875 |
|സ്ഥാപിതദിവസം=01
സ്കൂൾ വിലാസം= ഫോർട്ട് എച്ച്.എസ്
|സ്ഥാപിതമാസം=06
ഫോർട്ട് പി.ഒ,
|സ്ഥാപിതവർഷം=1875
തിരുവനന്തപുരം 23  <br/> |
|സ്കൂൾ വിലാസം= ഫോർട്ട് ഹൈസ്കൂൾ തിരുവനന്തപുരം,ഫോർട്ട്
പിൻ കോഡ്= 695023|
|പോസ്റ്റോഫീസ്=ഫോർട്ട് പോസ്റ്റാഫീസ്
സ്കൂൾ ഫോൺ= 04712469697 |
|പിൻ കോഡ്=695023
സ്കൂൾ ഇമെയിൽ= forthighschool@gmail.com |
|സ്കൂൾ ഫോൺ=0471 2469697
സ്കൂൾ വെബ് സൈറ്റ്= |
|സ്കൂൾ ഇമെയിൽ=forthighschool@gmail.com
ഉപ ജില്ല= തിരുവനന്തപുരം നോർത്ത്    ‌|  
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം= എയ്ഡഡ് |
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
സ്കൂൾ വിഭാഗം= എയ്ഡഡ് |
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=80
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ2= യു പി |  
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം= മലയാളം‌  |
|ബ്ലോക്ക് പഞ്ചായത്ത്=നേമം
ആൺകുട്ടികളുടെ എണ്ണം= 90 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 60 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം= 150 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 10|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ=     |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= വസന്തകുമാരി 'അമ്മ  |
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്= വെങ്കിടേഷ്  |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=6 |
|സ്കൂൾ തലം=5 മുതൽ 10 വരെ
സ്കൂൾ ചിത്രം= fort.jpg |
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=76
 
|പെൺകുട്ടികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=99
|അദ്ധ്യാപകരുടെ എണ്ണം 1-10=10
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=10
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി.  ഇന്ദുലേഖ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=വെങ്കിടേഷ്  എൽ.
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജാദേവി
|സ്കൂൾ ചിത്രം=fort.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


==<font size=5color=blue>  
==<font size=5color=blue>  

12:50, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഫോർട്ട് ബോയിസ് എച്ച്. എസ്.
വിലാസം
ഫോർട്ട്

ഫോർട്ട് ഹൈസ്കൂൾ തിരുവനന്തപുരം,ഫോർട്ട്
,
ഫോർട്ട് പോസ്റ്റാഫീസ് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1875
വിവരങ്ങൾ
ഫോൺ0471 2469697
ഇമെയിൽforthighschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43057 (സമേതം)
യുഡൈസ് കോഡ്32141001606
വിക്കിഡാറ്റQ24946809
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്80
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ76
പെൺകുട്ടികൾ23
ആകെ വിദ്യാർത്ഥികൾ99
അദ്ധ്യാപകർ10
ഹയർസെക്കന്ററി
അദ്ധ്യാപകർ10
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി. ഇന്ദുലേഖ
പി.ടി.എ. പ്രസിഡണ്ട്വെങ്കിടേഷ് എൽ.
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജാദേവി
അവസാനം തിരുത്തിയത്
31-12-2021JOLLYROY
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



==

== ഫോർട്ട് ഹൈസ്കൂളിന്റെ ചരിത്രം' ==

==

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ഫോർട്ട്എച്ച്.എസ് 'ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1875 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.യാഥാസ്ഥിതികരായ ബ്രാമണർ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവിൽ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആർജിക്കുകയും ചെയ്തത് . അർപ്പണ മനോഭാവമുള്ള 10 അദ്ധ്യാപകരും സമർത്ഥരായ 150 കുട്ടികളുമടങ്ങുന്ന സ്കൂൾ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ശ്രദ്ധേയമാണ്.അനേകം മേഖലകളിൽ പ്രശസ്ത വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന ദേശീയ മത്സരങ്ങളിൽ ഈ സ്കൂളിന്റെ കുട്ടികൾ വിവിധ ഇനങ്ങളിൽ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്.കൗൺസലിംഗ്, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കുവേണ്ടി പ്രത്യേകം കോച്ചിംഗ് എന്നിവ നടത്തി വരുന്നു വയിനാദഅയ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.ആദ്യ പ്രധാന അദ്ധ്യാപകന് ഉണ്ണി സാറ് രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.പ്രഗത്ഭരായ അദ്ധ്യപകരുടെ മേൽ നോട്ടത്തിൽ ഈ വിദ്യാലയം അനുദിനം വളർന്നു.ഇന്ന് എല്ലാ മേഖലകളിലും വിദ്യാലയം പഴയ പാരമ്പര്യവുമായി മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുന്നു.

== == '

ഭൗതിക സൗകര്യങ്ങൾ

കോട്ടക്കൽ കിഴക്കേ കോവിലകം നിർമ്മിച്ച പ്രൗഡഗംഭീരമായ പ്രധാന കെട്ടിടം തലയെടുപ്പോടെ നിൽക്കുന്നു. 1 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 നില കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി,ഐ റ്റി ലാബ്, സയൻസ് ലാബ് ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ് സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ പഠനത്തിൽ മുന്നോക്കം നിൽക്കുന്നതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ 06 കുട്ടികൾക്ക് പഠന സഹായം ചെയുന്നുണ്ട് . ലൈറ്റ് ഹൗസ് കാരുടെ വകയായി കുട്ടികൾക്ക് ലാപ്‌ടോപ് കൂടാതെ കളിക്കുവാനുള്ള ഉപകരണവും സംഭാവനയായി ലഭിച്ചിട്ടുണ്ട്

.

  • പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി..---ശ്രീ മോഹൻ കുമാറിന്റെ മേൽനോട്ടത്തിൽ
  • ബാന്റ് ട്രൂപ്പ്.----ശ്രീ ഷെറിന്റെ മേൽനോട്ടത്തിൽ
  • ക്ലാസ് മാഗസിൻ.----കുട്ടികളുടെ മേൽനോട്ടത്തിൽ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.‌---വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാതലത്തിലും സംസ്ഥാനതലത്തിലും സംഘടിപ്പിക്കുന്ന വിവിധ പരിപാടികളിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.സ്കൂൾ ക്ലബ്ബുകൾ ---- കുട്ടികളുടെ സർഗ്ഗപരവും ക്രിയാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സയൻസ് ക്ലബ്, മാത്തമാറ്റിക്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ഐ. റ്റി. ക്ലബ്, സാഹിത്യ ക്ലബ്, നേച്ചർ ക്ലബ്, ആർട്സ് ക്ലബ്, ഗാന്ധി ദർശൻ, വിദ്യാരംഗം, എന്നിവ സജീവമായി പ്രവർത്തിക്കുന്നുണ്ട്

ശാസ്ത്ര മേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി

അറബിക് കലോത്സവത്തിൽ ഓവറോൾ ചാംപ്യൻഷിപ്പ് നേടിയിട്ടുണ്ട് 

.

'

മാനേജ്മെന്റ് 

വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് മാനേജരും അദ്ധ്യാപകരും പിറ്റീഎ യും ആണ്.ശ്രീ ജ്യോതീന്ദ്ര കുമാർ മാനേജറായും പ്രവർത്തിക്കുന്നു.ഹെഡ്മിട്രസ് ശ്രീമതി വസന്തകുമാരി 'അമ്മ ആണ്..

മുൻ മാനേജർ

  • വരദരാജ അയ്യർ
  • ജയലക്ഷ്മ്മി
  • ലക്ഷ്മ്മി അമ്മാള്
  • രാമസാമ്മി അയ്യർ
  • ലക്ഷ്മ്മി

ഇപ്പോഴത്തെ മാനേജർ

  • ജ്യോതീന്ദ്ര കുമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1966 - 85 മഹാദേവ ശർമ്മ
1986 - 88 ജനാർദ്ദനൻ നായർ
1988 - 90 മാലതി അമ്മ.
1990 - 92 വിജയ ലക്ഷമ്മി
1992 - 96 കൃഷ്ണ മൂർത്തി
1996 - 98 രാമചന്ദ്രൻ നായർ
1998 - 99, രവീന്ദ്രൻ നായർ
1999- 2006 രാജമ്മ.
2006 - 2015 ശശിലേഖ
2015 - 2018 ഉഷഗോപാലകൃഷ്ണൻ
2018- വസന്തകുമാരി 'അമ്മ

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

  • കവി ഉള്ളൂര്,
  • നാരായണ മൂർത്തി ,പി എസ് എൽ വി നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • പട്ടം തണുപിള്ള,
  • അപ്പുക്കുട്ടൻ - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • ഹൈ കോടതി ജസ്റ്റിസ്.പരിപൂർണ്ണൻ
  • ഡോ.സാംബശിവൻ.

വഴികാട്ടി

{{#multimaps: 8.4855743,76.9391613 | zoom=12 }}


"https://schoolwiki.in/index.php?title=ഫോർട്ട്_ബോയിസ്_എച്ച്._എസ്.&oldid=1163134" എന്ന താളിൽനിന്ന് ശേഖരിച്ചത്