"പി. പി. എം. എച്ച്. എസ്. കാരക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഘടനയിൽ മാറ്റം വരുത്തി
No edit summary
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|P. P. M. H. S Karakkonam}}
{{prettyurl|P. P. M. H. S Karakkonam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->

വരി 23: വരി 17:
സ്കൂൾ വെബ് സൈറ്റ്=|
സ്കൂൾ വെബ് സൈറ്റ്=|
ഉപ ജില്ല=പാറശ്ശാല‌|
ഉപ ജില്ല=പാറശ്ശാല‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം=എയ്ഡഡ്‌|
ഭരണം വിഭാഗം=എയ്ഡഡ്‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം    -->
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ1=ഹൈസ്കൂൾ|
പഠന വിഭാഗങ്ങൾ2=|
പഠന വിഭാഗങ്ങൾ2=|
വരി 45: വരി 36:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[കാരക്കോണം]] എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയമാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.

== ചരിത്രം ==
== ചരിത്രം ==
                                                                                                          സാധാരണ ജനങ്ങൾക്ക് പ്രാഥമികവിദ്യാഭ്യാസം പോലും അപ്രാപ്യമായിരുന്ന കാലത്ത് തിരുവിതാംകൂർ സർക്കാർ സർവ്വീസീൽ ജില്ലാ മജിസ്ട്രേറ്റ്, തഹസീൽദാർ,എന്നീ സേവനങ്ങൾക്കുശേഷം ദിവാൻ പേഷ്കാർ സ്ഥാനത്തുനിന്നും വിരമിച്ച ശ്രീ.ഈ.പരമുപിള്ള അവർകൾ നാട്ടുകാർക്കു    വേണ്ടി ഈ സ്കൂൾ 1943ൽ സ്ഥാപിച്ചു. കാരക്കോണം സരസ്വതിഭവനിൽ ഒരു ഇംഗ്ളീഷ് മിഡിൽ സ്കുൂളായിട്ടാണ് ആരംഭിച്ചത്,  ആദ്യത്തെ ഹെഡ്മാസ്റ്റർ ശ്രീ, പളുകൽ കുഞ്ഞുകൃഷ്ണപിള്ള ആയിരുന്നു. 1947ൽ ശ്രീ പി രാമൻ നായർ ഹെഡ് മാസ്റ്ററായി സേവനം ആരംഭിച്ചു. 1948 ൽ ഇംഗ്ളീഷ് ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും,1951 ൽ ആദ്യ S S L C ബാച്ച് പരീക്ഷ എഴുതുകയും ചെയ്തു. 1957-ൽ സംസ്ഥാനത്തെ ആദ്യത്തെ ഗവൺമെന്റ് എയിഡഡ് സ്കൂളെന്ന അംഗീകാരം നേടി, കാരക്കോണം ഹൈസ്കൂളെന്ന് പുനർ നാമകരണംചെയ്യപ്പെട്ടു. 1958-മുതൽ KER അനുസരിച്ച് സ്കൂൾ പ്രവർത്തനംആരംഭിച്ചു. 1967-ൽസ്ഥാപകമാനേജരുടെ മരണശേഷംസ്കൂൾമൂത്തമകൻ P G Nair സാറിന്റെ നേതൃത്വത്തിലാവുകയും പരമുപിള്ള മെമ്മോറിയൽ ഹൈസ്കൂളെന്നു് പുനർ നാമകരണം ചെയ്യു കയും ചെയ്തു. സ്ഥാപകമാനേജരുടെ ഇളയമകൻ ശ്രീ .P.RAMAN NAIR സാർ വിദേശപഠനത്തിനുശേഷം നാട്ടിലെത്തി , വീണ്ടും  ഹെഡ് മാസ്റ്ററായി ചുമതലയേറ്റു. 33 വർഷം ഹെഡ് മാസ്റ്റർ ആയിരുന്ന ശ്രീ. പി. രാമൻ നായർ സാറിന്റെ കഠിനപ്രയത്നത്താൽ സ്ഥാപനം അനുദിനം വളർന്നു. 1994 ജനുവരിയിൽ സ്കൂളിലെ കനകജുബിലി ആഘോഷം നടന്നു.  2002 ജുണിൽ ഇംഗ്ളീഷ് മീഡിയം ക്ളാസ്സു  കൾ  ആരംഭിച്ചു.2019 ൽപ്ളാറ്റിനം ജൂബിലി ആഘോഷിച്ചു.സ്കൂളിൽ വിവിധതരം ക്ലുബ്ബുകൾ  ഭംഗിയായി പ്രവർത്തിക്കുന്നു. ഏഴായിരത്തോളം പുസ്തകങ്ങളുള്ള ,വിലപ്പെട്ടറഫറൻസ് പുസ്തകങ്ങളുള്ള ഒരു വായനാശാല, സുസജ്ജമായ ശാസ്ത്രലാബ് , നവീകരിച്ച 2 കമ്പ്യൂട്ടർ ലാബുകൾ ,21 സ്മാർട്ട് ക്ളാസ്സ് റൂം , എന്നിവ വിദ്യാർത്ഥികളുടെ വിജ്ഞാനത്തിനുതകുന്ന വിധത്തിൽ പ്രവർത്തിക്കുന്നുണ്ട്. വിദ്യാരംഗം ക്ളബ്ബ് , സംസ് കൃതം ക്ളബ്ബ്, ഇംഗ്ളീഷ് അക്കാദമി, ഹിന്ദി  അക്കാദമി, മാത് സ് ക്ളബ്ബ്,  സയൻസ്ക്ളബ്ബ്, സോഷ്യൽ സയൻസ് ക്ളബ്ബ്, ഹെൽത്ത് ക്ലബ്ബ്, എക്കോ ക്ളബ്ബ്, മ്യൂസിക് അക്കാദമി, എൻവിറോൺമെൻഡൽ ക്ളബ്ബ്, ഗാന്ധി ദർശൻ, ലഹരിവിരുദ്ധ ക്ളബ്ബ്, സൗഹൃദക്ളബ്ബ്, ഐ. ടി ക്ളബ്ബ്, ലിറ്റിൽ കൈറ്റ് യൂണിറ്റുകൾ, സ്കൗട്ട്& ഗൈഡ് യൂണിറ്റുകൾ, കാർഷികക്ളബ്ബ് , ക്ളാസ്സ് റൂം ലൈബ്രറികൾ, എന്നിവയുടെ പ്രവർത്തനങ്ങൾ സുഗമമായിനടത്തിവരുന്നുണ്ട്. വിദ്യാർത്ഥികളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്ന കായിക പരിശീലനങ്ങൾനടത്തിവരുന്നുണ്ട്. യോഗ, കരാട്ടെ തുടങ്ങിയവയും പരിശീലിപ്പിക്കുന്നുണ്ട്.കലാസാഹിത്യ സാംസ്കാരിക രാഷ്ട്രീയ സാമൂഹിക ഔദ്യോഗിക ശാസ്ത്ര സാങ്കേതികമേഖലകളിലെ ഉന്നതനിലകളിൽ എത്തിയിട്ടുള്ള നിരവധിപ്രമുഖർ ഈസ്ഥാപനത്തിന്റെ സംഭാവനയാണ്, 1961 മുതൽ SCOUTS&GUIDES പ്രവർത്തനം നടന്നുവരുന്നു. നിരവധി കുട്ടികൾ രാജ്യപുരസ്കാർ , രാഷ്ട്രപതി പുരസ്കാരങ്ങൾ നേടിവരുന്നു. ഇന്നും

  SCOUTS&GUIDES പ്രവർത്തനം വളരെ മെച്ചപ്പെട്ട രീതിയിൽ തുടരുന്നു.  

                                                              ഇന്ന് ഈസ്കൂളിന്റെ ഉടമസ്ഥാവകാശവും ഭരണനേതൃത്വവും നെയ്യാറ്റിൻകര താലൂക്ക് സ്വദേശികളായ Dr, Sri. N VijayaKumar (MA,MPhil, MBA,MEd, DFD),    Dr. Jothishmathi VijayaKumar(MA-eng MA-ss MSc-Che MEd, MPhil, Phd) , Dr.ADILSACSENA എന്നിവരുടെ നേതൃത്വത്തിലുള്ള COSMOPOLITAN GROUPനാണ്. ദക്ഷിണേന്ത്യയിൽ കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ  സംഭാവന പ്രശംസനീയമാണ്. മറൈൻ വിദ്യാഭ്യാസരംഗത്തെ സമുന്നതസ്ഥാനത്ത് പ്രവർത്തിക്കുന്ന COSMOPOLITAN TECHNOLOGY OF MARITIME നമ്മുടെ CHAIRMAN Sri,N VijayaKumar-ന്റെ സ്വപ്ന സാക്ഷാത്കാരമാണ്.മറൈൻ കോളേജിന് നെതർലാൻസിന്റെ I S O  ബഹുമതി ലഭിച്ചിട്ടുണ്ട്.കൂടാതെ BEST MARITIME COLLEGE AWARD, EXCELLENCE IN EDUCATION AWARD, JEWEL OF INDIA AWARD എന്നിവയും  ശ്രീ.എൻ. വിജയകുമാർ സാർ കരസ്ഥമാക്കിയിട്ടുണ്ട്.  2009ൽ COSMOPOLITAN COLLEGE OF EDUCATION ആരംഭിച്ചു. 2012-ൽ സ്ഥാപിച്ച COSMOPOLITAN MODEL VIDYALAYA ഈഗ്രൂപ്പിന്റെ വിദ്യാഭ്യാസരംഗത്തെ മറ്റൊരു നാഴികകല്ലാണ്. വിദ്യാഭ്യാസത്തെ പരിപോഷിപ്പിക്കുക ,സാധുജനങ്ങളെ സമുദ്ധരിക്കുക എന്ന ലക്ഷ്യത്തോടെ ഓരോചുവടും മുന്നോട്ടു വയ്ക്കുന്ന കോസ്മോപോളിറ്റൻ ഗ്രൂപ്പിന്റെ കൈകളിൽ ഈസ്ഥാപനത്തിന്റെ തുടർന്നുള്ള നാളുകൾ സുശോഭനമായിരിക്കും.
 
  = ഭൗതികസൗകര്യങ്ങൾ ==
  = ഭൗതികസൗകര്യങ്ങൾ ==
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 21 സ്മാർട്ട് ക്ലാസ് മുറികളും  യു പി വിഭാഗത്തിന് 7ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

വരി 58: വരി 50:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
{{pictures arts club=
[[പ്രമാണം:Devananda 7B .jpeg|ലഘുചിത്രം|corono spl]]

*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
വരി 66: വരി 57:
{|class="wikitable" style="text-align:center; width:300px; height:500px" border="1"

|N KUNJUKRISHNA PILLAI , P. RAMAN NAIR ,UNNIKRISHNAN NAIR, L. RADHAMMA,  C THANKAM

S SREEKUMARI AMMA, L VASANTHAKUMARI AMMA, C SAILAJA AMMA,  P T SREEKUMARAN THAMPI,
|-
D M SUKUMARI ,S CHANDRIKA DEVI, G RASSALIAN, P S KARTHIKEYAN NAIR, S K ANITHAKUMARI, L USHA
|S SREEKUMARI AMMA, L VASANTHAKUMARI AMMA, C SAILAJA AMMA,  P T SREEKUMARAN THAMPI,
 
|-
|D M SUKUMARI ,S CHANDRIKA DEVI, G RASSALIAN, P S KARTHIKEYAN NAIR, S K ANITHAKUMARI, L USHA
|}
'== പ്രശസ്തരായ പൂർവവിദ്യാർത്ഥി'''കൾ ==
'== പ്രശസ്തരായ പൂർവവിദ്യാർത്ഥി'''കൾ ==

വരി 76: വരി 69:
== എന്റെ ഗ്രാമം ==
== എന്റെ ഗ്രാമം ==
[[{{PAGENAME}}/എന്റെ ഗ്രാമം|എന്റെ ഗ്രാമം]]

( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )
 
== നാടോടി വിജ്ഞാനകോശം ==
== നാടോടി വിജ്ഞാനകോശം ==
"https://schoolwiki.in/പി._പി._എം._എച്ച്._എസ്._കാരക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്