"എസ്.എം.എച്ച്.എസ്.എസ് അറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
{{prettyurl|S.M.H.S.S ARAKULAM}} | {{prettyurl|S.M.H.S.S ARAKULAM}} | ||
#തിരിച്ചുവിടുക [[എസ്.എം.എച്ച്.എസ്.എസ് അറക്കുളം]] | #തിരിച്ചുവിടുക [[എസ്.എം.എച്ച്.എസ്.എസ് അറക്കുളം]] | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=അറക്കുളം | |||
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=ഇടുക്കി | ||
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ | |സ്കൂൾ കോഡ്=29014 | ||
| റവന്യൂ ജില്ല= ഇടുക്കി | |എച്ച് എസ് എസ് കോഡ്=6022 | ||
| സ്കൂൾ കോഡ്= 29014 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64615839 | ||
| സ്ഥാപിതമാസം= | |യുഡൈസ് കോഡ്=32090200111 | ||
| സ്ഥാപിതവർഷം= 1982 | |സ്ഥാപിതദിവസം=3 | ||
| സ്കൂൾ വിലാസം= | |സ്ഥാപിതമാസം=7 | ||
| പിൻ കോഡ്= | |സ്ഥാപിതവർഷം=1982 | ||
| സ്കൂൾ ഫോൺ= | |സ്കൂൾ വിലാസം= | ||
| സ്കൂൾ ഇമെയിൽ= 29014smhs@gmail.com | |പോസ്റ്റോഫീസ്=അറക്കുളം | ||
| സ്കൂൾ വെബ് സൈറ്റ്= | |പിൻ കോഡ്=ഇടുക്കി ജില്ല 685591 | ||
| | |സ്കൂൾ ഫോൺ=04862 252281 | ||
| | |സ്കൂൾ ഇമെയിൽ=29014smhs@gmail.com | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |ഉപജില്ല=അറക്കുളം | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =അറക്കുളം പഞ്ചായത്ത് | ||
| | |വാർഡ്=2 | ||
| | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഇടുക്കി | ||
|പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
|വിദ്യാർത്ഥികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി | ||
|അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പ്രിൻസിപ്പൽ= | |പഠന വിഭാഗങ്ങൾ1= | ||
|പ്രധാന അദ്ധ്യാപകൻ= | |പഠന വിഭാഗങ്ങൾ2= | ||
|പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ ചിത്രം=29014.jpg | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=284 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=285 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=954 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=42 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=247 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=അവിര ജോസഫ് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ബേബി മൈക്കിൾ | |||
|പി.ടി.എ. പ്രസിഡണ്ട്=ജോയി കിഴക്കേൽ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്‍സി ജോസ് തര്യൻ | |||
|സ്കൂൾ ചിത്രം=പ്രമാണം:29014.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
<!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> | <!-- താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. --> |
11:10, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
- തിരിച്ചുവിടുക എസ്.എം.എച്ച്.എസ്.എസ് അറക്കുളം
എസ്.എം.എച്ച്.എസ്.എസ് അറക്കുളം | |
---|---|
![]() | |
വിലാസം | |
അറക്കുളം അറക്കുളം പി.ഒ. , ഇടുക്കി ജില്ല 685591 , ഇടുക്കി ജില്ല | |
സ്ഥാപിതം | 3 - 7 - 1982 |
വിവരങ്ങൾ | |
ഫോൺ | 04862 252281 |
ഇമെയിൽ | 29014smhs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29014 (സമേതം) |
എച്ച് എസ് എസ് കോഡ് | 6022 |
യുഡൈസ് കോഡ് | 32090200111 |
വിക്കിഡാറ്റ | Q64615839 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അറക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ഇടുക്കി |
താലൂക്ക് | തൊടുപുഴ |
ബ്ലോക്ക് പഞ്ചായത്ത് | ഇടുക്കി |
തദ്ദേശസ്വയംഭരണസ്ഥാപനം | അറക്കുളം പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 284 |
പെൺകുട്ടികൾ | 285 |
ആകെ വിദ്യാർത്ഥികൾ | 954 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 138 |
പെൺകുട്ടികൾ | 247 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അവിര ജോസഫ് |
പ്രധാന അദ്ധ്യാപകൻ | ബേബി മൈക്കിൾ |
പി.ടി.എ. പ്രസിഡണ്ട് | ജോയി കിഴക്കേൽ |
എം.പി.ടി.എ. പ്രസിഡണ്ട് | മേഴ്‍സി ജോസ് തര്യൻ |
അവസാനം തിരുത്തിയത് | |
31-12-2021 | Sulaikha |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
നമ്മുടെ വിദ്യാലയം ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നിറഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂറ്ത്തീകരണമായിരുന്നു 1982- ൽ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനുവദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ. സെന്റ മേരീസ് പുത്തൻപള്ളിയുടെ പാരീഷ്ഹാളായിരുന്നു തുടക്കം. 83 വിദ്യാറ്‍ത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജറ്റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടറ്‍ന്ന ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാറ്ന്ന വിജയം നേടാന്സ്കൂളിനു കഴിഞ്ഞു. കായിക രംഗത്തും ഉണ്ടായ വളറ്ച്ച സംസ്ഥാന മത്സരവിജയം നേടാൻ സ്കൂളിനു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വറ്‍ദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടറ്‍ച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ ഹയറ്‍സെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയറ്‍സെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- കെ.സി.എസ്.എൽ
- ഡി.സി.എൽ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാഗ്ജ് ക്ലബ്, ,അഡാറ്‍ട്ട് ക്ലബ് ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്
മാനേജ്മെന്റ്
പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
മുൻ സാരഥികൾ
പ്രഥമ പ്രധാന അദ്ധ്യാപിക സി. സിറിൽ എസ്.എച്ച്.
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.8081325,76.8309364| zoom=12 }}
|}
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29014
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ