"ഗവ.എച്ച്എസ്എസ് നീർവാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര് = നീർവാരം | | സ്ഥലപ്പേര്= നീർവാരം | ||
|വിദ്യാഭ്യാസ ജില്ല=വയനാട് | | വിദ്യാഭ്യാസ ജില്ല= വയനാട് | ||
|റവന്യൂ ജില്ല=വയനാട് | | റവന്യൂ ജില്ല= വയനാട് | ||
|സ്കൂൾ കോഡ് =15013 | | സ്കൂൾ കോഡ്= 15013 | ||
| സ്ഥാപിതദിവസം= 01 | |||
| സ്ഥാപിതമാസം= 06 | |||
| സ്ഥാപിതവർഷം= 1956 | |||
| സ്കൂൾ വിലാസം= ഗവ.എച്ച്.എസ്.എസ്. നീർവാരം<br/> നീർവാരം പി.ഒ | |||
|സ്ഥാപിതദിവസം= | | പിൻ കോഡ്= 670721 | ||
|സ്ഥാപിതമാസം= | | സ്കൂൾ ഫോൺ= 04935221654 | ||
|സ്ഥാപിതവർഷം= | | സ്കൂൾ ഇമെയിൽ= ghssneervaram1@gmail.com | ||
|സ്കൂൾ വിലാസം= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല=മാനന്തവാടി | |||
|പിൻ കോഡ് =670721 | | ഭരണം വിഭാഗം=സർക്കാർ | ||
|സ്കൂൾ ഫോൺ= | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
|സ്കൂൾ ഇമെയിൽ=ghssneervaram1@gmail.com | | പഠന വിഭാഗങ്ങൾ1= പ്രൈമറി | ||
|സ്കൂൾ വെബ് സൈറ്റ് = | | പഠന വിഭാഗങ്ങൾ2= ഹൈസ്ക്കൂള് | ||
| | | പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ് | ||
| | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= 249 | |||
| പെൺകുട്ടികളുടെ എണ്ണം= 256 | |||
| വിദ്യാർത്ഥികളുടെ എണ്ണം= 505 | |||
| അദ്ധ്യാപകരുടെ എണ്ണം= 24 | |||
| പ്രിൻസിപ്പൽ= JINOY T Y | |||
| പ്രധാന അദ്ധ്യാപകൻ= ശ്രീ. ജയകുമാർ വി | |||
|സ്കൂൾ വിഭാഗം= | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ശങ്കരൻ ഇ. എ | ||
|പഠന | | സ്കൂൾ ചിത്രം=15013_school.jpeg | ||
|പഠന | |ഗ്രേഡ്=3 | ||
|പഠന | |||
| | |||
|ആൺകുട്ടികളുടെ എണ്ണം | |||
|പെൺകുട്ടികളുടെ എണ്ണം | |||
|വിദ്യാർത്ഥികളുടെ എണ്ണം | |||
|അദ്ധ്യാപകരുടെ എണ്ണം | |||
| | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി. | |||
|സ്കൂൾ ചിത്രം=15013_school.jpeg | |||
| | |||
}} | }} | ||
20:14, 27 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
ഗവ.എച്ച്എസ്എസ് നീർവാരം | |
---|---|
വിലാസം | |
നീർവാരം ഗവ.എച്ച്.എസ്.എസ്. നീർവാരം , നീർവാരം പി.ഒ 670721 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1956 |
വിവരങ്ങൾ | |
ഫോൺ | 04935221654 |
ഇമെയിൽ | ghssneervaram1@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15013 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | JINOY T Y |
പ്രധാന അദ്ധ്യാപകൻ | ശ്രീ. ജയകുമാർ വി |
അവസാനം തിരുത്തിയത് | |
27-12-2021 | Balankarimbil |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വടക്കേ വയനാട്ടില്‍ പനമരം പഞ്ചായത്തില്‍ 1956ല്‍ ഏകാധ്യാപക വിദ്യാലയമായി ഇന്നത്തെ നീര് വാരം ഹയര്സെക്കന്ററിസ്ക്കൂള് പ്രവര്‍ത്തനമാരംഭിച്ചു.1981ല്‍ ഹൈസ്ക്കൂളായും 2007ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായും അപ്ഗ്രേഡ് ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
6.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- സയൻസ് ക്ലബ്
- പരിസ്ഥിതി ക്ലബ്
- ഐ. ടി. ക്ലബ്
- ഹിന്ദി മഞ്ച്
- മാത്സ് ക്ലബ്
- ഇംഗ്ലീഷ് ക്ലബ്
- സോഷ്യൽ സയൻസ് ക്ലബ്
- കാർഷിക ക്ലബ്
- നേർകാഴ്ച
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ|}
{{#multimaps:11.071469, 76.077017|zoom=13}}
|
|
11.774650779015861, 76.08119134979373