ഗവ.എച്ച്എസ്എസ് നീർവാരം/ഗ്രന്ഥശാല
== അറിവിന്റെ ലോകം തുറന്ന്
ഹായ് കുട്ടിക്കൂട്ടം ==
'
- പനമരം;ഡിജിറ്റൽ ഇന്ത്യയുടെ ആദ്യ ചുവടുവെപ്പുമായി
- കുട്ടിക്കൂട്ടം.മാനന്തവാടി ഉപജില്ലയിലെ നവ
- സാങ്കേതിക ശിൽപ്പികളെ വാർത്തെടുക്കുന്നതിന്
- കേരളാസർക്കാരിൻെറ് പുതിയ പദ്ധതിയുടെ
- രണ്ടാംഘട്ടപരിശീലനം നൽകിയത് പ്രഗൽഭ
- രായ എെ.ടി അദ്ധ്യാപകരാണ്.ലോകമെമ്പാടുമുള്ള
- ജനങ്ങളെ ബന്ധിപ്പിക്കുന്ന ഇന്റർനെറ്റും സൈബർ
- സെക്യൂരിറ്റിയും മാതൃഭാഷയുടെ പുരോഗതിയിലേക്കെ -
- ത്തിക്കാനുള്ള ഭാഷകംമ്പ്യൂട്ടിങ്ങുമായിരുന്ന പരിശീല-
- നമായിവിഷയങ്ങൾ രണ്ടു ദിവസം നീണ്ടുനിന്നു.
- 8-9 ക്ലാസുകളിലുള്ള വിദ്യാർത്ഥികളെ പരിശീലിപ്പി-
- ച്ചുള്ള കേരളാസർക്കാരിൻെറ ഈ മുന്നേറ്റം വൻ
- വിജയമായിതീർന്നു.വലിയ എഴുത്ത്