"ജി. എച്ച്.എസ്. കാഞ്ഞിരമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
Shajimonpk (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 5: | വരി 5: | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=കാഞ്ഞിരമറ്റം | ||
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ | |വിദ്യാഭ്യാസ ജില്ല=തൊടുപുഴ | ||
| റവന്യൂ ജില്ല= ഇടുക്കി | |റവന്യൂ ജില്ല=ഇടുക്കി | ||
| സ്കൂൾ കോഡ്=29069 | |സ്കൂൾ കോഡ്=29069 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം=1948 | |വിക്കിഡാറ്റ ക്യു ഐഡി=Q64615778 | ||
| സ്കൂൾ വിലാസം= | |യുഡൈസ് കോഡ്=32090701003 | ||
| പിൻ കോഡ്= 685585 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ= ghskjmtm@gmail.com | |സ്ഥാപിതവർഷം=1948 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=തൊടുപുഴ ഈസ്റ്റ് | ||
|പിൻ കോഡ്=ഇടുക്കി ജില്ല 685585 | |||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04862 224171 | ||
| പഠന വിഭാഗങ്ങൾ1= | |സ്കൂൾ ഇമെയിൽ=ghskjmtm@gmail.com | ||
| പഠന വിഭാഗങ്ങൾ2= | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3= | |ഉപജില്ല=തൊടുപുഴ | ||
| മാദ്ധ്യമം= | |തദ്ദേശസ്വയംഭരണസ്ഥാപനം =തൊടുപുഴ മുനിസിപ്പാലിറ്റി | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=24 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=തൊടുപുഴ | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=തൊടുപുഴ | ||
| പ്രിൻസിപ്പൽ= | |ബ്ലോക്ക് പഞ്ചായത്ത്=തൊടുപുഴ | ||
| പ്രധാന അദ്ധ്യാപകൻ= | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=53 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=35 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=88 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ. വിജു കെ എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=സാജു ബാലകൃഷ്ണൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിജി ശ്രീകുമാർ | |||
|ഗ്രേഡ്=5| | |ഗ്രേഡ്=5| | ||
| സ്കൂൾ ചിത്രം =29069-1.jpg| | | സ്കൂൾ ചിത്രം =29069-1.jpg| | ||
14:04, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ജി. എച്ച്.എസ്. കാഞ്ഞിരമറ്റം | |
|---|---|
| വിലാസം | |
കാഞ്ഞിരമറ്റം തൊടുപുഴ ഈസ്റ്റ് പി.ഒ. , ഇടുക്കി ജില്ല 685585 , ഇടുക്കി ജില്ല | |
| സ്ഥാപിതം | 1948 |
| വിവരങ്ങൾ | |
| ഫോൺ | 04862 224171 |
| ഇമെയിൽ | ghskjmtm@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 29069 (സമേതം) |
| യുഡൈസ് കോഡ് | 32090701003 |
| വിക്കിഡാറ്റ | Q64615778 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ഇടുക്കി |
| വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
| ഉപജില്ല | തൊടുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | തൊടുപുഴ |
| താലൂക്ക് | തൊടുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | തൊടുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | തൊടുപുഴ മുനിസിപ്പാലിറ്റി |
| വാർഡ് | 24 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 53 |
| പെൺകുട്ടികൾ | 35 |
| ആകെ വിദ്യാർത്ഥികൾ | 88 |
| അദ്ധ്യാപകർ | 11 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ശ്രീ. വിജു കെ എസ് |
| പി.ടി.എ. പ്രസിഡണ്ട് | സാജു ബാലകൃഷ്ണൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി ശ്രീകുമാർ |
| അവസാനം തിരുത്തിയത് | |
| 31-12-2021 | Shajimonpk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
................................
ചരിത്രം
തൊടുപുഴ വിദ്യാഭ്യാസജില്ലയിലെ കാഞ്ഞിരമറ്റത്തിന്റെ തിലകക്കുറിയായി നിലകൊള്ളുന്ന കാഞ്ഞിരമറ്റം ഗവ. ഹൈസ്കൂളിന്റെ സുവർണ്ണ കാലഘട്ടമാണിപ്പോൾ. നാടിന്റെഅഭിമാനമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിലവാരമുള്ള മിടുക്കൻമാരെ സ്രുഷ്ടിച്ചെടുക്കുന്നു പരിപൂർണ്ണമായ അച്ചടക്കവും . ശാന്തമായ സ്കൂൾ അന്തരീക്ഷവും സ്കൂളിന്റെ സവിശേഷതകളിൽ പ്രധാനം ഏവരുടേയുംശ്രദ്ധ പിടിച്ചു കൊണ്ടു മുന്നേറുന്ന ഈ വിദ്യാലയം രക്ഷിതാക്കളുടെയും അധ്യപകരുടേയും വിദ്യാർത്ഥികളുടേയും കഠിനാദ്ധ്വാനത്തിന്റെ ആകെ തുകയാണ് .രക്ഷിതാക്കളേയുംഅധ്യപകരേയും. വിദ്യാർത്ഥികളേയും ഏകോപിച്ചുകൊണ്ടുള്ള കൂട്ടായപ്രവർത്തനം ഇന്ന് വളരെയധികം ശ്രദ്ധിക്കപ്പെട്ടിരിക്കുന്നു. രക്ഷിതാക്കളുടെയും അധ്യപകരുടെയും വിദ്യാർത്ഥികളുടെയും കഠിനാദ്ധ്വാനത്തിന്റെയും കൂട്ടായ പറീശ്രമത്തിന്റെയും ആകെ തുകയായി ഈ വിദ്യാലയം 2011മുതൽ SSLC ക്ക് 100% വിജയം കൈവരിച്ചുവരുന്നു . ഉപജില്ലകലോത്സവത്തിലും അതുപോലെ ,ജില്ലാകലോത്സവത്തിലും ഈ സ്കൂൾ വളരെ ശ്രദ്ധിക്കപ്പെ ട്ടിട്ടുണ്ട് കായിക രംഗത്തും ശ്രദ്ധേയമായ പങ്കുു കൈവരിച്ചുവരുന്നു. .കണ്ണൂരിൽ നിന്നും വന്ന ശ്രീ.സുരേഷ്ബാബു സാർ പ്രഥമ അധ്യാപകനായി എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്നു.അദ്ദേഹത്തിന്റെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ . വികസനത്തിന് കാരണമാകുന്നു.. സീനിയർ അ സ്സിസ്റ്റൻറ്റായ ശ്രീമതി.ഒാമന ടീച്ചർ S.I.T.C ആയി അർപണമനോഭവത്തോടും, ആത്മാർത്ഥതയോടും കൂടി സ്കൂളിന്റെ വികസനത്തിന് വേണ്ടി പ്രവർത്തിച്ചുവരുന്നു.KSTA ഇടുക്കി ജില്ലാ സെക്രട്ടറിയായ ശ്രീ ഷാജഹാൻ സാർ ഈ സ്കൂളിന്റെ അഭിമാനമാണ്. സ്റ്റാഫ് സെക്രട്ടറി2011 ൽ RMSAപദ്ധതി പ്രകാരം ഹൈസ്കൂളായി ഉയർത്തുകയും ചെയ്തുു. ഇതു മൂലം ഈ പ്രദേശങ്ങളിലുള്ള പാവപ്പെട്ട വിദ്യാർത്ഥികളുടെ ഉപരിപഠനത്തിനുള്ള സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. ഹൈസ്കൂൾ വിഭാഗത്തിൽ 5 അധ്യാപകർ സേവനം അനുഷ്ടിക്കുന്നു.തൊടുപുഴ മേഖലയിലെ ആദ്യകാല സ്കൂളുകളിൽ ഒന്നാണ് കാഞ്ഞിരമറ്റം ഗവഃ ഹൈസ്കൂൾ . 1956 -ൽ UP സ്കൂളായി പ്രവർത്തനം തുടങ്ങി . സമീപ പ്രദേശത്തുള്ള കുട്ടികളാമണ് പ്രധാനമായും പഠിക്കാൻ എത്തിയിരിക്കുന്നത് . സ്കൂളിന് അംഗീകാരം ലഭിച്ചു . സർവ്വേ പ്രകാരം സ്കൂളിന് അഞ്ച് ഏക്കർ സ്ഥലം സ്വന്തമായിട്ടുണ്ട് പൊതു ജനങ്ങളുടെ സഹകരണത്തോട് കൂടി കുറെകൂടി വിപുലപ്പെടുത്തിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെട്ടു 2011 ൽ ഹൈസ്കൂൾ ആയി ഉയർത്തി . SSLC പരീക്ഷയുടെ തുടർച്ചയായ 100% വിജയം സ്കൂളിന്റെ അഭി.മാനകാത്തുസൂക്ഷിക്കുന്നു.തൊടുപുഴയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന കാഞ്ഞിരമറ്റം ഗവ:ഹൈസ്ക്കൂൾ ഈ പ്രദേശത്തെ മികച്ച സ്കൂളുകളിലൊന്നാണ്. ഞങ്ങളുടെ സ്കൂളിൽ 43വിദ്യാർത്ഥികളും 5 അധ്യാപകരുമാണുള്ളത് ഈ സ്കൂളിൽ പഠനത്തിനാശ്യമായഎല്ലാ സാഹചറര്യങ്ങളുമുണ്ട്.മാത്രമല്ല ഓരോ ക്ലാസുകളിലും വൈദ്യുതിയും, അധ്യാപകരുടെ അർപണമനോഭാവവും കുട്ടികളോടുള്ള വാത്സല്യം നിറഞ്ഞ പെരുമാറ്റവും ആത്മാർത്ഥതയും സ്കൂളിന്റെ വികസനത്തിന് കാരണമാകുന്നു. എല്ലാ കാര്യത്തിനും മുൻപന്തിയിൽ നിൽക്കുന്ന ഈ സ്കൂൾ കാഞ്ഞിരമരറ്രത്തിന്റെ തിലകക്കുറിയാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
കായികപ്രവർത്തനം,കലാ പഠനം എന്നിവ വളരെ പ്രധാനം. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. യോഗ പരീശീലനം നടത്തിവരുന്നു.കൗൺസലിംഗ് ക്ളാസുകൾ നടത്തിവരുന്നു..
ഭൗതികസൗകര്യങ്ങൾ 1 ക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 7ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ദൈനംദിന പ്രവർത്തനങ്ങൾഹെഡ് മാഷർമാർ എല്ലാകാര്യങ്ങളും വ,ളരെ ഭംഗിയായി നടത്തിവർുന്നു എല്ലാ ദിനാചരണങ്ങളും വളരെ നല്ല രീതിയിൽതന്നെ നടത്തുന്നു.പുതിയകെട്ടിടത്തിന്റെ പണി ഏകദേശം പൂർത്തിയായി. 27ാം തീയതിയിലെ സമഗ്രവികസനപരിപാടിയിൽ ധാരാളം രക്ഷിതാക്കൾ പങ്കെടിത്തു.പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിന്റെ ആവ,ശ്യകത അവർ മനസ്സിലാക്കി. റിപ്പബ്ളിക്ക് ദിനം സമുചിതമായി ആഘോഷിച്ചു.കുട്ടികൾക്കു മധുരം വിളമ്പി.
സ്ക്കൂൾ ആനിവേഴ്സറി
ഫെബ്രുവരി 3ാം തീയതി 206-17 വർഷത്തെ സ്ക്കൂൾ ആനിവേഴ്സറി നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് ഷാജഹാൻ സാറിന്റെ നേത്രുത്ത്വം
- സയൻസ് ക്ലബ്ബ്. ലില്ലിക്കുട്ടി ടീച്ചറിന്റെനേത്രുത്ത്വം
- ഐ.ടി. ക്ലബ്ബ്.ഒാമന ടീച്ചറിന്റെ നേത്രുത്ത്വം
- ഫിലിം ക്ലബ്ബ്.ടോമി സാറിന്റെ നേത്രുത്ത്വം
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.ഷാജഹാൻ സാറിന്റെ നേത്രുത്ത്വം
- മാത്സ് ക്ലബ്ബ്.ഒാമന ടീച്ചറിന്റെ നേത്രുത്ത്വം
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.ബിന്ദു ടീച്ചറിന്റെ നേത്രുത്ത്വം
- എക്കോ ക്ലബ്ബ്.സജീന.ടീച്ചറിന്റെ നേത്രുത്ത്വം
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ലൈല ടീച്ചർ
- ഉ,ഷ ടീച്ചർ
- മിനി ടീച്ചർ
= നേട്ടങ്ങൾ
sslc യ്ക് 2011 മുതൽ 100% റിസൽറ്റ് 2016 ൽ ഒരു ഫുൾ എ പ്ളസ്സ് സ്കൂൾ ബസ്സിനു തുടക്കമായി 2016 നവംബർ മാസത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് സന്ദർശനം ഒപ്പം മറൈൻഡ്റൈവ് സന്ദർശനം കപ്പലിൽ കയറിയനിമിഷം ഒരു സ്വപ്നം പോലെ. വിമാനത്തിൽ തൊട്ട നിമിഷം ഒരു സ്വപ്നം പോലെ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൈശ്വര്യാഗണേഷ്(2015 full A plus)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 29069
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തൊടുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ