"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|Govt.H.S.S.Panamattom}}
{{prettyurl|Govt.H.S.S.Panamattom}}
{{Infobox School|
{{Infobox School
പേര്='''ഗവ.ഹയർ സെക്കന്ററി സ്ക്കൂൾ പനമറ്റം'''|
|സ്ഥലപ്പേര്=പനമറ്റം
സ്ഥലപ്പേര്='''പനമറ്റം'''|
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി |
|റവന്യൂ ജില്ല=കോട്ടയം
റവന്യൂ ജില്ല= കോട്ടയം |
|സ്കൂൾ കോഡ്=32065
സ്കൂൾ കോഡ്= 32065 |
|എച്ച് എസ് എസ് കോഡ്=05007
സ്ഥാപിതദിവസം= 00 |
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതമാസം= 00 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവർഷം= 1915 |
|യുഡൈസ് കോഡ്=32100400208
സ്കൂൾ വിലാസം= പനമറ്റം പി.ഒ, <br/>കോട്ടയം |
|സ്ഥാപിതദിവസം=
പിൻ കോഡ്= 686522 |
|സ്ഥാപിതമാസം=
സ്കൂൾ ഫോൺ= 04828 226012, 04828 226312 |
|സ്ഥാപിതവർഷം=1915
സ്കൂൾ ഇമെയിൽ= kply32065ptm@yahoo.co.in |
|സ്കൂൾ വിലാസം=
സ്കൂൾ വെബ് സൈറ്റ്= http://..... |
|പോസ്റ്റോഫീസ്=പനമറ്റം
ഉപ ജില്ല= കാഞ്ഞിരപ്പള്ളി |  
|പിൻ കോഡ്=686522
ഭരണം വിഭാഗം= സർക്കാർ|
|സ്കൂൾ ഫോൺ=04828 226012
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം‌‌|
|സ്കൂൾ ഇമെയിൽ=kply32065ptm@yahoo.co.in
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങൾ2= യു.പി. |  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി |  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ് |
|വാർഡ്=8
ആൺകുട്ടികളുടെ എണ്ണം= 390 |
|ലോകസഭാമണ്ഡലം=കോട്ടയം
പെൺകുട്ടികളുടെ എണ്ണം= 378 |
|നിയമസഭാമണ്ഡലം=പാല
വിദ്യാർത്ഥികളുടെ എണ്ണം= 768 |
|താലൂക്ക്=കാഞ്ഞിരപ്പള്ളി
അദ്ധ്യാപകരുടെ എണ്ണം= 42 |
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
പ്രിൻസിപ്പൽ= ഹരികൃഷ്ണൻചെട്ടിയാർ  |
|ഭരണവിഭാഗം=സർക്കാർ
പ്രധാന അദ്ധ്യാപകൻ=   |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പി.ടി.. പ്രസിഡണ്ട്=MANOJ S  |
|പഠന വിഭാഗങ്ങൾ1=എൽ.പി
സ്കൂൾ ചിത്രം=[[പ്രമാണം:32065-t.JPG|thumb|old school]]
|പഠന വിഭാഗങ്ങൾ2=യു.പി
സ്കൂൾ ചിത്രം=[[പ്രമാണം:32065-t1.JPG|thumb|Newschool]]
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
l
|പഠന വിഭാഗങ്ങൾ4=
|ഗ്രേഡ് =5
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=209
|പെൺകുട്ടികളുടെ എണ്ണം 1-10=199
|വിദ്യാർത്ഥികളുടെ എണ്ണം 1-10=737
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=176
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=153
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=737
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഹരികൃഷ്ണൻ ചെട്ടിയാർ കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സാറാമ്മ എ ജെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=എസ് മനോജ്
|എം.പി.ടി.. പ്രസിഡണ്ട്=ജിഷാമോൾ ടി ചന്ദ്രൻ
|സ്കൂൾ ചിത്രം=32065-t1.JPG|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

06:36, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പനമറ്റം
വിലാസം
പനമറ്റം

പനമറ്റം പി.ഒ.
,
686522
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04828 226012
ഇമെയിൽkply32065ptm@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32065 (സമേതം)
എച്ച് എസ് എസ് കോഡ്05007
യുഡൈസ് കോഡ്32100400208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ209
പെൺകുട്ടികൾ199
ആകെ വിദ്യാർത്ഥികൾ737
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ153
ആകെ വിദ്യാർത്ഥികൾ737
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികൃഷ്ണൻ ചെട്ടിയാർ കെ കെ
പ്രധാന അദ്ധ്യാപികസാറാമ്മ എ ജെ
പി.ടി.എ. പ്രസിഡണ്ട്എസ് മനോജ്
എം.പി.ടി.എ. പ്രസിഡണ്ട്ജിഷാമോൾ ടി ചന്ദ്രൻ
അവസാനം തിരുത്തിയത്
04-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. കൂടുതൽ വായിക്കക‍‍

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........

പനമറ്റം ഗവ. ഹയർ സെക്കന്ററി സ്ക്കൂൾ - ഉദയവും വളർച്ചയും

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഭാരതത്തിലാകമാനം ആരംഭിച്ചു കഴിഞ്ഞിരുന്ന സാംസ്ക്കാരിക നവോത്ഥാനത്തിന്റേയും, ദേശീയബോധത്തിന്റേയും അലയടികൾ തിരുവതാംകൂറിലും സാമൂഹ്യ-സാംസ്ക്കാരിക പ്രസ്ഥാനങ്ങളുടെ ഉദയത്തിനും, വളർച്ചയ്ക്കും വഴി തെളിച്ചു. ഇത്തരം പ്രസ്ഥാനങ്ങളുടെ വികാസത്തിന് അടിസ്ഥാനം വിദ്യാഭ്യാസമായിരുന്നതിനാൽ ഗ്രാമാന്തരങ്ങളിൽ പോലും വിദ്യാലയങ്ങൾ ആരംഭിക്കുന്നതിനും, ജനങ്ങളെ ഉത്ബുദ്ധരാക്കുന്നതിനും സാമൂഹ്യ പരിഷ്ക്കർത്താക്കൾ പ്രത്യേകം ശ്രദ്ധാലുക്കളായിരുന്നു. തത്ഫലമായി ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ആരംഭിച്ച പ്രാഥമിക വിദ്യാലയങ്ങളിൽ ചിലതാണ് തമ്പലക്കാട് ഗവ.എൽ.പി. സ്ക്കൂൾ, ഇളങ്ങുളം കെ.വി.എൽ.പി. സ്ക്കൂൾ, കപ്പാട് ഗവ. എൽ.പി. സ്ക്കൂൾ, കാഞ്ഞിരപ്പള്ളി ഗവ. എൽ.പി. സ്ക്കൂൾ, എലിക്കുളം സെന്റ് മാത്യൂസ് എൽ.പി. സ്ക്കൂൾ, പനമറ്റം ബി.വി.എം.പി. സ്ക്കൂൾ (ഭാരതി വിലാസം മലയാളം പ്രൈമറി സ്ക്കൂൾ ) എന്നിവ. അക്കാലത്ത് തുടർന്ന വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക*

പുതിയ കെട്ടിടം ...

2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി

ഷോർട്ട് ഫിലിം

സ്മൈൽ

   NSS ന്റെ ആഭിമുഖ്യത്തിൽ  നമ്മുടെ സ്കൂളിലെ  +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ  സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു
  ലിങ്ക് ഉടൻ നൽകുന്നതാണ്
'സ്മൈൽ' ഷോർട്ട് ഫിലിം

പാഠ്യേതര പ്രവർത്തനങ്ങൾ >

ഫോട്ടോ ഗ്യാലറി *>

ജി.എച്ച്.എസ്.എസ്. പനമറ്റം / വിദ്യാരംഗം

പി.റ്റി.എ. അംഗങ്ങൾ

(ഹെഡ് മാസ്റ്റർ)<br /

*ഹരികൃഷ്ണൻചെട്ടിയാർ (പ്രിൻസിപ്പൽ )
എസ് മനോജ്(പി.റ്റി.എ. പ്രസിഡന്റ്)
സാറാമ്മ എ ജെ

അനിൽ കുമാർ എ എം

എം എൻ രാധാകൃഷ്ണൻ


സി കെ രാജേന്ദ്രൻ ചെട്ടിയാർ


രാജേഷ് കെ രാജു




മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രി. രാജേന്ദ്ര ബാബൂ
ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ
ശ്രീ. വാസവൻ നായർ
ശ്രീമതി.എം ജി മീന
ശ്രീ.ആർ സുരേഷ് കുമാർ
ശ്രീമതി.കെ വത്സല
ശ്രീമതി.ഇന്ദിരാദേവി
ശ്രീ.രാജീവൻ
ശ്രീമതി.കൃഷ്ണകുമാരി ആർ
ശ്രീമതി.യമുനാദേവി
ഡോ.എൻ മണികണ്ഠൻ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.

സ്റ്റാഫ് അംഗങ്ങൾ

സ്ക്കൂൾ വാർത്തകൾ

സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ

'

വഴികാട്ടി

school map
പ്രമാണം:32065-t3.png
school map
  • NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ‍ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , ......
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പനമറ്റം&oldid=1182709" എന്ന താളിൽനിന്ന് ശേഖരിച്ചത്