ഗവൺമെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ (മൂലരൂപം കാണുക)
12:53, 9 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം
, 9 നവംബർ 2021തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 46: | വരി 46: | ||
തിരുവന്തപിരം ജില്ലയിൽ നെടുമങ്ങാട് സബ്ബ് ജില്ലയില്‍ മീനാങ്കല്‍ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ '''. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | തിരുവന്തപിരം ജില്ലയിൽ നെടുമങ്ങാട് സബ്ബ് ജില്ലയില്‍ മീനാങ്കല്‍ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവണ്മെന്റ് ട്രൈബൽ ഹൈസ്ക്കൂൾ മീനാങ്കൽ '''. 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം നെടുമങ്ങാട് സബ്ബ് ജില്ലയിലെ ഏറ്റവും കൂടുതൽ ആദിവാസി കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്. | ||
[[പ്രമാണം:42004 name|ലഘുചിത്രം|photo]] | [[പ്രമാണം:42004 name|ലഘുചിത്രം|photo|കണ്ണി=Special:FilePath/42004_name]] | ||
== ചരിത്രം == | == ചരിത്രം == | ||
തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ | തിരുവന്തപുരം റവന്യ ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ഉൾ പ്പെട്ട ഒരു വിദ്യാലയമാണ് മീനാങ്കൽ ഗവ:ഹൈസ്ക്കൂൾ ഇത് ആര്യനാട് ഗ്രാമപഞ്ചാത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ സ്ഥിതിചെയ്യുന്നു. ഈ വിദ്യാലയം 1957 ൽ ഗവൺമെൻറ് എൽ.പി.എസ്സ് ആയി പ്രവർത്തനം ആരംഭിച്ചു.1967 ൽ യു.പി.എസ്സ് ആയും 1990 ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .പ്രീ-പ്രൈമറി മുതൽ പത്തുവരെ ക്ലാസ്സുകളിലായി 600-ഓളം വിദ്യാർത്ഥികളാണുള്ളത്. പരിമിതമായ ഭൗതിക സാഹചര്യങ്ങളിൽ പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും ജനപ്രതിനിധികളുടെയും കൂട്ടായ പരിശ്രമത്തിലൂടെ ഇന്ന് പുരോഗതിയുടെ പാതയിൽ സുവർണ്ണജുബിലിയും കടന്ന് പ്രശോഭിക്കുന്നു. | ||
[[പ്രമാണം:42004 school.jpg|ലഘുചിത്രം|നടുവിൽ|സ്ക്കൂൾ]] | [[പ്രമാണം:42004 school.jpg|ലഘുചിത്രം|നടുവിൽ|സ്ക്കൂൾ]] | ||
[[https://schoolwiki.in/index.php/Special:UploadWizard?wpDestFile=42004_1]] | [[https://schoolwiki.in/index.php/Special:UploadWizard?wpDestFile=42004_1]] |