ഉള്ളടക്കത്തിലേക്ക് പോവുക

"ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43046 (സംവാദം | സംഭാവനകൾ)
PRIYA (സംവാദം | സംഭാവനകൾ)
(ചെ.) ഇൻഫോബോക്സ് മാറ്റം വരുത്തി
വരി 3: വരി 3:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|സ്ഥലപ്പേര്=വെള്ളയമ്പലം
പേര്= ശ്രീ വിദ്യാധിരാജാ വിദ്യാമന്ദിർ വെള്ളയമ്പലം |
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
സ്ഥലപ്പേര്= വെള്ളയമ്പലം |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=43046
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 43046|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= |
|യുഡൈസ് കോഡ്=32141101115
സ്ഥാപിതവർഷം= 1975 |
|സ്ഥാപിതദിവസം=
സ്കൂൾ വിലാസം=ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ എച്ച്.എസ്സ്.എസ്സ്. ആൽത്തറ, വെള്ളയമ്പലം |
|സ്ഥാപിതമാസം=
പിൻ കോഡ്=695010 |
|സ്ഥാപിതവർഷം=1975
സ്കൂൾ ഫോൺ= 0471 2729286|
|സ്കൂൾ വിലാസം= ശ്രീ വിദ്യാധിരാജ വിദ്യാ മന്ദിർ എച്ച്.എസ്.എസ്. , വെള്ളയമ്പലം
സ്കൂൾ ഇമെയിൽ= vidyadirajatvm@yahoo.com |
|പോസ്റ്റോഫീസ്=വെളളയമ്പലം
സ്കൂൾ വെബ് സൈറ്റ്= Nil |
|പിൻ കോഡ്=695010
ഉപ ജില്ല= തിരുവനന്തപുരം സൗത്ത് |  
|സ്കൂൾ ഫോൺ=0471 2729286
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഇമെയിൽ=vidyarajatvm@yahoo.com
ഭരണം വിഭാഗം= അംഗീകൃതം |
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|ഉപജില്ല=തിരുവനന്തപുരം സൗത്ത്
സ്കൂൾ വിഭാഗം=ഹയർ സെക്കന്ററി സ്കൂൾ  |
|തദ്ദേശസ്വയംഭരണസ്ഥാപനം = തിരുവനന്തപുരം കോർപ്പറേഷൻ
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|വാർഡ്=29
പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ |  
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ2= ഹയർ സെക്കന്ററി സ്കൂൾ |  
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=തിരുവനന്തപുരം
മാദ്ധ്യമം= ഇംഗ്ലീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=
ആൺകുട്ടികളുടെ എണ്ണം=376|
|ഭരണവിഭാഗം=അൺഎയ്ഡഡ് (അംഗീകൃതം)
പെൺകുട്ടികളുടെ എണ്ണം= 153 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=529 |
|പഠന വിഭാഗങ്ങൾ1=എൽ.പി
അദ്ധ്യാപകരുടെ എണ്ണം= 24|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= ശ്രീമതി ഷൈമ ടി.എസ്. |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകൻ= ശ്രീമതി. എം. ഡോറ |
|പഠന വിഭാഗങ്ങൾ4=
പി.ടി.എ. പ്രസിഡന്റ്= ഡോ. മായാ ഗോപിനാഥ് |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=6|
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ ചിത്രം=[[പ്രമാണം:Svvm.jpeg|thumb|400px|center|School Photo]]‎|
|മാദ്ധ്യമം=ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=257
|പെൺകുട്ടികളുടെ എണ്ണം 1-10=97
|വിദ്യാർത്ഥികളുടെ എണ്ണം 1-10=354
|അദ്ധ്യാപകരുടെ എണ്ണം 1-10=16
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹരികുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ഡോ.മായാ ഗോപിനാഥ്
|സ്കൂൾ ചിത്രം=Svvm.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

13:26, 31 ഡിസംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ശ്രീ വിദ്യാധി രാജാ വിദ്യാ മന്ദിർ, വെള്ളയമ്പലം
വിലാസം
വെള്ളയമ്പലം

വെളളയമ്പലം പി.ഒ.
,
695010
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ0471 2729286
ഇമെയിൽvidyarajatvm@yahoo.com
കോഡുകൾ
സ്കൂൾ കോഡ്43046 (സമേതം)
യുഡൈസ് കോഡ്32141101115
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്29
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ257
പെൺകുട്ടികൾ97
ആകെ വിദ്യാർത്ഥികൾ354
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഹരികുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഡോ.മായാ ഗോപിനാഥ്
അവസാനം തിരുത്തിയത്
31-12-2021PRIYA
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

1975 ൽ ശ്രീ ചട്ടമ്പിസ്വാമിയുടെ നാമധേയത്തിൽ ആരംഭിച്ചതാണ് ശ്രീ വിദ്യാധിരാജ വിദ്യാമന്ദിർ. തിരുവനന്തപുരം ജില്ലയിലെ വെള്ളയമ്പലം യക്ഷിയമ്മ ആൽത്തറ ക്ഷേത്രത്തിനു സമീപമാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. അന്നത്തെ ഡിപിഐ ആയിരുന്ന ശ്രീ ആർ.രാമചന്ദ്രൻ നായർ ഐഎഎസ് ആണ് ഈ സ്‌കൂളിന്റെ സ്ഥാപകൻ. ആരംഭത്തിൽ വിദ്യാർഥികളുടെ എണ്ണം കുറവായിരുന്നെങ്കിലും പഠനത്തിലും പാഠ്യേതര വിഷയത്തിലുമുള്ള മികവ് വിദ്യാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടാക്കി. തിരുവനന്തപുരം നഗരത്തിലെ പ്രധാന വിദ്യാലയങ്ങളിലൊന്നായി ഇത് വളരുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

.സ്മാർട്ട് ക്ളാസ്

ഒന്നു മുതൽ പത്തു വരെ ക്ലാസിലെ വിദ്യാർഥികൾക്കായി കംപ്യൂട്ടർ അനുബന്ധ വിഷയങ്ങൾ മികച്ച രീതിയിൽ മനസിലാക്കുന്നതിനായി സ്മാർട്ട് ക്ളാസ് സൗകര്യം.

.ലൈബ്രറി

മൂവായിരത്തോളം പുസ്‌തകങ്ങൾ ഉൾപ്പെടുന്ന സ്കൂൾ ലൈബ്രറി സൗകര്യം

.കംപ്യൂട്ടർ ലാബ്

25 കംപ്യൂട്ടറുകൾ ഉൾപ്പെടുന്ന ഒരു ലാബു കൂടിയുണ്ട്.

.മറ്റു ലാബ് സൗകര്യങ്ങൾ

  • ഗണിതശാസ്ത്ര ലാബ്
  • ബയോളജി ലാബ്
  • കെമിസ്ട്രി ലാബ്
  • ഫിസിക്സ് ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ്, മാത്‌സ്, സോഷ്യൽ സയൻസ്, എനർജി, നന്മ തുടങ്ങിയ ക്ലബുകൾ

മാനേജ്‌മെന്റ്

ശ്രീ വിദ്യാധിരാജ വിദ്യാ സമാജത്തിനു കീഴിലുള്ള വിദ്യാലയമാണിത്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • ശ്രീ. രാജഗോപാൽ 2009-2010
  • ഡോ. വസന്തകുമാരൻ 2015-17
  • ശ്രീമതി ഗിരിജാ പിള്ള 2017–2020


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • രാം പ്രകാശ് (യുഎസ് ശാസ്‌ത്രജ്ഞൻ)
  • ഡോ. ബോബി കൃഷ്ണ (ഡോക്‌ടർ, നിംസ് ആശുപത്രി - നർത്തകൻ)
  • റസീൻ റഷീദ് (മേജർ, ഇന്ത്യൻ ആർമി)
  • ശാന്തൻ വി. നായർ (അഡ്വക്കേറ്റ്, കേരള ഹൈക്കോടതി)

വഴികാട്ടി

{{#multimaps: 8.5085785,76.9616582| zoom=12 }}