"ഗവ.എച്ച്.എസ്. കോഴഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 34: | വരി 34: | ||
പ്രധാന അദ്ധ്യാപകൻ=അമ്പിളി കെ | | പ്രധാന അദ്ധ്യാപകൻ=അമ്പിളി കെ | | ||
പി.ടി.ഏ. പ്രസിഡണ്ട്= ജോസി മാത്യു | | പി.ടി.ഏ. പ്രസിഡണ്ട്= ജോസി മാത്യു | | ||
ഗ്രേഡ്=7 | | ഗ്രേഡ്=7 | | ||
സ്കൂൾ ചിത്രം= 38040_1.jpg| | സ്കൂൾ ചിത്രം= 38040_1.jpg| | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. | ||
== ചരിത്രം == | == ചരിത്രം == | ||
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി. | പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി. | ||
1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. | 1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. | ||
| വരി 105: | വരി 47: | ||
==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ==സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
പി.ജി ശാന്തകുമാരി അമ്മ | പി.ജി ശാന്തകുമാരി അമ്മ | ||
| വരി 137: | വരി 77: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. | 180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. | ||
| വരി 146: | വരി 85: | ||
== ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്== | == ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്== | ||
മള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്. | മള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്. | ||
== ക്ളാസ്സ് മുറികൾ== | == ക്ളാസ്സ് മുറികൾ== | ||
വിദ്യാഭ്യാസ സംരക്ഷണയഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിൻ്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്. | |||
==മാനേജ്മെന്റ്== | ==മാനേജ്മെന്റ്== | ||
| വരി 188: | വരി 123: | ||
'''ഓരോ പുതിയ അക്കാദമിക വർഷവുoആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ | '''ഓരോ പുതിയ അക്കാദമിക വർഷവുoആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ | ||
പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടിക | പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടിക | ||
ളെസ്വാഗതoചെയ്യാനെത്തുന്നു''' | ളെസ്വാഗതoചെയ്യാനെത്തുന്നു''' | ||
ജൂൺ 5 പരിസ്ഥിതിദിനം | ജൂൺ 5 പരിസ്ഥിതിദിനം | ||
എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ | എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ | ||
വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, | വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, | ||
പരിസ്ഥിതിഗാനങ്ങൾ | പരിസ്ഥിതിഗാനങ്ങൾ | ||
തുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | തുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു. | ||
ജൂൺ 19 വായനാദിനം | ജൂൺ 19 വായനാദിനം | ||
വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ച പുസ്തകത്തിൻ്റെ അവലോകനം, | വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ച പുസ്തകത്തിൻ്റെ അവലോകനം, | ||
ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിൻ്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാ സ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു. | ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിൻ്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാ സ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു. | ||
ജൂൺ21അന്താരാഷ്ട്ര യോഗദിനം | |||
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയുo ചെയ്യുന്നു. | കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയുo ചെയ്യുന്നു. | ||
'ജൂൺ26ലഹരിവിരുദ്ധദിനം | 'ജൂൺ26ലഹരിവിരുദ്ധദിനം | ||
| വരി 233: | വരി 157: | ||
ജൂലൈ 21 ചാന്ദ്രദിനം | ജൂലൈ 21 ചാന്ദ്രദിനം | ||
== | ==പാഠ്യേതരപ്രവർത്തനങ്ങൾ== | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| വരി 264: | വരി 188: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*ഔഷധ തോട്ടം | *ഔഷധ തോട്ടം | ||
*ആർട്ട്സ് ക്ലബ്ബ് | *ആർട്ട്സ് ക്ലബ്ബ് | ||
| വരി 290: | വരി 213: | ||
==ചിത്രങ്ങൾ== | ==ചിത്രങ്ങൾ== | ||
'''SSLC 2015''' | '''SSLC 2015''' | ||
[[ചിത്രം:38040_2015.jpg]] | [[ചിത്രം:38040_2015.jpg]] | ||
| വരി 324: | വരി 246: | ||
===ജീവനക്കാർ=== | ===ജീവനക്കാർ=== | ||
{| class="wikitable sortable" | {| class="wikitable sortable" | ||
| വരി 397: | വരി 318: | ||
തോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം | തോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
13:28, 30 നവംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം
| ഗവ.എച്ച്.എസ്. കോഴഞ്ചേരി | |
|---|---|
| വിലാസം | |
കോഴഞ്ചേരി 689641 , പത്തനംത്തിട്ട ജില്ല | |
| സ്ഥാപിതം | 1860 |
| വിവരങ്ങൾ | |
| ഫോൺ | 04682213419 |
| ഇമെയിൽ | ghskozh@gmail.com |
| വെബ്‍സൈറ്റ് | ഇല്ല |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38040 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംത്തിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| മാദ്ധ്യമം | മലയാളം |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | അമ്പിളി കെ |
| അവസാനം തിരുത്തിയത് | |
| 30-11-2020 | Ranjithsiji |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പത്തനംതിട്ട ജില്ലയിൽ ചരിത്രപ്രസിദ്ധമായ കോഴഞ്ചേരിയിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട കോഴഞ്ചേരി പഞ്ചായത്തിൽ ടി.കെ റോഡിനു സമീപം തലയുയർത്തി നിൽക്കുന്ന ഒന്നര നൂറ്റാണ്ട് ( 160 വർഷം) പിന്നിട്ട വിദ്യാഭ്യാസ സ്ഥാപനമാണ് ഗവ.ഹൈസ്കൂൾ കോഴഞ്ചേരി. 1860 ൽ തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ രാമവർമ്മയുടെ ഭരണകാലത്താണ് സ്കൂൾ ആരംഭിച്ചത്. 1860 -ൽ ഒരു മലയാളം മിഡിൽ സ്ക്കൂളായായി ആരംഭിക്കുമ്പോൾ റാന്നി, എരുമേലി പുല്ലാട്, ആറന്മുള, ഇലന്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് ധാരാളം വിദ്യാർത്ഥികൾ ഇവിടെ എത്തിച്ചേർന്നിരുന്നു. സമൂഹത്തിലുള്ള അശരണരും സാധാരണക്കാരുമായ ഒരു വിഭാഗത്തിന്റെ ആശാ കേന്ദ്രമായി ഗവ.ഹൈസ്ക്കൂൾ മാറിക്കൊണ്ടിരിക്കുന്നു. സാമ്പത്തികമായും സാമുഹ്യമായും വ്യാവസായികമായും ഉയരുവാനും സ്വതന്ത്രരാവാനുമുള്ള ഒരു ജനതയുടെ ആവശ്യമായി തോന്നിയ കാലഘട്ടത്തിൽ കോഴഞ്ചേരിയിലെ ഒരുപറ്റം ജനങ്ങളുടെയും സംഘടനകളുടേയും പരിശ്രമത്തിന്റെ ഫലമാണ് ഈ പള്ളിക്കൂടം. കോഴഞ്ചേരിയിലെ ഒരു പുരാതന കുടുംബമായ ഇടത്തിൽ വീട്ടുകാരോട് സ്ഥലം വാങ്ങി സർക്കാരിന് നൽകിയതിനാൽ " ഇടത്തിൽ പള്ളിക്കൂടം " എന്ന പേര് സ്ക്കൂളിന് ഇപ്പോഴും നിലനില്ക്കുന്നു.1982 -ൽ സ്ക്കൂൾ അപ്ഗ്രേഡ് ചെയ്ത് ഹൈസ്ക്കൂളായി. കോഴഞ്ചേരി ഗ്രാമ പഞ്ചായത്തിലെ ഏക ഗവ. ഹൈസ്കൂളാണ് ഇത് .മാറി മാറി നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ ഫലവത്തായി നടപ്പാക്കുന്നതിലുണ്ടായ പരാജയവും സമൂഹത്തിലെ സ്വകാര്യവൽക്കരണ പരിപാടികളുo അമിതമായ ഇംഗ്ലീഷ് പ്രേമവും ഒരു കാലഘട്ടത്തിൽ ഈ സർക്കാർ സ്കൂളിൻ്റെ വളർച്ചയ്ക്ക് തടസ്സം സൃഷ്ടിച്ചു.അതിൻ്റെ പരിണിത ഫലമായി കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കറവുണ്ടാകുകയും അത് സ്കൂളിൻ്റെ പുരോഗതിയെ ബാധിക്കുകയും ചെയ്തു.കഴിഞ്ഞ പത്തു വർഷത്തോളമായി സമൂഹത്തിലെ സാധാരണക്കാരുടെയും പ്രദേശവാസികളുടെയുസഹകരണത്തിൻ്റെ ഫലമായി ജില്ലയിലെ മികച്ച സ്ക്കൂ കളിലൊന്നായി മാറി. സമീപ വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടാക വോൾക റെവർഷങ്ങളായി നേരിയ വർദ്ധന രേഖപ്പെടുത്തിക്കൊണ്ട് സ്കൂൾ പ്രവർത്തിക്കുന്നു. .സ്ക്കൂൾ കോമ്പൗണ്ടിൽ BRC യുംപ്രവർത്തിക്കുന്നു. തുടർച്ചയായി 13തവണയും SSLC പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിക്കാൻ കഴിഞ്ഞു. ശ്രീമതി അമ്പിളി കെ ആണ് ഇപ്പോഴുള്ള ഹെഡ്മിസ്ട്രസ് .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പി.ജി ശാന്തകുമാരി അമ്മ
പി.റ്റി കുട്ടപ്പൻ
വി.ഇ രാധാമണി
കെ.ആർ ലക്ഷ്മിക്കുട്ടി
കെ.ആർ സരസ്വതി അമ്മ
സൂസമ്മ തോമസ്
സുശീല ജെ
ഫിലോമിന മാനുവൽ
പി.വി സരളമ്മ
കെ.സി മോളിക്കുട്ടി
എൻ ശ്രീലത
മേരി വർഗീസ്
എ.ഹലിമത്ത് ബീവി
രമണി ജി
ഭൗതികസൗകര്യങ്ങൾ
180.52 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും ഒരിക്കലും വറ്റാത്ത കിണറും , ടോയ്ലറ്റുകളുംവിദ്യാലയത്തിനുണ്ട്. സ്കൂളിനു് കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്. ,ലൈബ്രറി , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് , എഡ്യൂസാറ്റ്, ടി.വി ,ബയോഗ്യാസ് പ്ലാന്റ് ,എന്നിവയുണ്ട്. . സ്കുളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികൾ എം. എൽ . എ ശ്രീമതി വിണാജോർജിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
മാലിന്യ സംസ്കരണം
മാലിന്യസംസ്കരണം ലക്ഷ്യമിട്ട് തുമ്പൂർമുഴി കമ്പോസ്റ്റ് യൂണിറ്റ് (എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്) സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.
ഗ്രീൻ കാമ്പസ് - പച്ചത്തുരുത്ത്
മള, നീർമരുത് ഉൾപ്പെടെയുള്ള സസ്യജാലങ്ങൾ സ്കൂൾ പരിസരത്ത് സംരക്ഷിക്കുന്നതു വഴി ഹരിതാഭമായ അന്തരീക്ഷം നിലനിർത്താൻ കഴിയുന്നു.ഒപ്പം ഗവണ്മെൻ്റിൻ്റെ പച്ചത്തരുത്ത് പദ്ധതിയുടെ ഭാഗമാകാനും സ്കൂളിന് സാധിച്ചിട്ടുണ്ട്.
ക്ളാസ്സ് മുറികൾ
വിദ്യാഭ്യാസ സംരക്ഷണയഞ്ജ ത്തിൻറ ഭാഗമായി ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി. ആകെ 3ക്ലാസുകൾ . എൽ.പി, യു.പി ക്ലാസ് മുറികൾ മികവിൻ്റെ കേന്ദ്രം പൂർത്തിയാകുന്ന മുറയ്ക്ക് ഡി ജിറ്റലൈസ്ഡ് ആകും. കൂടാതെ സയൻസ് പാർക്കായി മാറാനുള്ള ഒരു ഹാളുo സ്കൂളിനുണ്ട്.
മാനേജ്മെന്റ്
പത്തനംതീട്ട ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് സ്കൂൾ. കോഴഞ്ചേരി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രി .എൻ .പ്രദീപ് , പത്തനംതിട്ട ജീല്ലാ വിദ്യാഭ്യാസ ആഫീസർ ശ്രീമതി കെ.വൽസല, പത്തനംതിട്ട ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രിമതി . ശാന്തമ്മ എന്നിവർ സ്കൂളിന്റെ മേൽനോട്ടം വഹിക്കുന്നു.
പ്രതീക്ഷകൾ
മികവിൻ്റെ കേന്ദ്രമായി തിരഞ്ഞെടുത്ത ഈ സ്കൂളിൽ അതിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. പണി പൂർത്തീകരിക്കുമ്പോൾ താഴെ പറയുന്ന സൗകര്യ ങ്ങളോടുകൂടി ഈ സ്കൂൾ ശോഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
1 പുതിയ സ്കൂൾ ബ്ലോക്ക്
2 ലൈബ്രറി,ഓഡിറ്റോറിയം
3 കിച്ചൺ ബ്ലോക്ക്
4 മഴവെള്ള സംഭരണികൾ
5 അസംബ്ലി ഏരിയവികസനം
6 നടപ്പാതകൾ
6 ജൈവവൈവിധ്യ ഉദ്യാനം
7 കൊച്ചുകുട്ടികൾക്കുള്ള കളിസ്ഥലം
8 ബയോഗ്യാസ് പ്ലാൻ്റ്
9 വാഹന പാർക്കിങ്ങ് ഏരിയ
ദിനാചരണങ്ങൾ
പ്രവേശനോത്സവം
ഓരോ പുതിയ അക്കാദമിക വർഷവുoആരംഭിക്കുന്നത് പ്രവേശനോത്സവം ആഘോഷിച്ചു കൊണ്ടാണ്.അധ്യാപകർ, പി.ടി.എ പ്രതിനിധികൾ
പഞ്ചായത്ത് അംഗങ്ങൾ, എസ്.എം.സി പ്രതിനിധികൾ എന്നിവർകട്ടിക
ളെസ്വാഗതoചെയ്യാനെത്തുന്നു
ജൂൺ 5 പരിസ്ഥിതിദിനം
എല്ലാ വർഷവും പരിസ്ഥിതി ദിനം സമുചിതമായി കൊണ്ടാടുന്നു.പരിസ്ഥിതി ദിനത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് പ്രധാന അധ്യാപികയും ക്ലാസ്സ് അധ്യാപകരും കുട്ടികളോട് സംസാരിക്കുന്നു. പരിസ്ഥിതി ദിന സെമിനാറുകൾ, ക്വിസ് മത്സരം, വൃക്ഷത്തൈ വിതരണം, നടീൽ, പരിസ്ഥിതി ദിനപോസ്റ്റർ, പരിസരശുചീകരണം, പരിസ്ഥിതിഗാനങ്ങൾ തുടങ്ങിവൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ സംഘടിപ്പിക്കുന്നു.
ജൂൺ 19 വായനാദിനം
വായനാദിനം ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളോടെ വായനാവാരമായാണ് ആഘോഷിക്കുന്നത് .പുസ്തക പരിചയം, വായിച്ച പുസ്തകത്തിൻ്റെ അവലോകനം,
ലോക ക്ലാസിക്കുകളുടെയും പ്രധാന കൃതികളുടെയും പ്രദർശനം, പാവനാടകം തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വായനാ വാരത്തിൽ നടത്തുന്നു. വായനാ വാരാചരണത്തിൻ്റെ ഭാഗമായി അധ്യാപകരും കുട്ടികളും സമൂഹത്തിൽ ഇറങ്ങി കൂപ്പൺ നൽകി പുസ്തകങ്ങൾ സ്വീകരിച്ചു.ജീവചരിത്രകാർഡ് നിർമ്മാണം, ബ്രോഷർ തയ്യാറാക്കൽ, വായനാമത്സരം, പുസ്തകാ സ്വാദനക്കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം എന്നിവയും നടത്തപ്പെട്ടു.
ജൂൺ21അന്താരാഷ്ട്ര യോഗദിനം
കോഴഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ആയുർവേദ ഡോക്ടർ യോഗദിനത്തിൽക്ലാസ് നയിക്കുകയും കുട്ടികൾക്ക് യോഗയുടെ പ്രാഥമിക പാഠങ്ങൾ പകർന്നു നൽകുകയുo ചെയ്യുന്നു.
'ജൂൺ26ലഹരിവിരുദ്ധദിനം
ജൂലൈ11ലോകജനസംഖ്യാദിനം
ജൂലൈ 21 ചാന്ദ്രദിനം
പാഠ്യേതരപ്രവർത്തനങ്ങൾ
| ക്രമനമ്പർ | ക്ലബ്ബുകൾ/ഒാർഗനൈസേഷൻ | ടീച്ചർ-ഇൻചാർജ് |
|---|---|---|
| 01 | ഐ.ടി കോർഡിനേറ്റർ(H.S) | Geetha M |
| 02 | ജൂനിയർ റെഡ്ക്രോസ് | Babu V.K |
| 03 | എസ്.ആർ.ജി | Supriya G |
| 04 | ഐ.ടി കോർഡിനേറ്റർ (Primary) | Chandrika M.K |
| 05 | സ്കൂൾഗ്രന്ഥശാല | Aleyamma M.A |
| 06 | ലിറ്റിൽ കൈറ്റ്സ് | Aleyamma M.A, Biju Mathew K.C |
| 07 | ഗണിതക്ലബ്ബ് | Geetha M |
| 08 | സയൻസ് ക്ലബ്ബ് | Biju Mathew K.C |
| 09 | സോഷ്യൽസയൻസ് ക്ലബ്ബ് | Babu V.K |
| 10 | ഹെൽത്ത് ക്ലബ്ബ് | Biju Mathew K.C |
| 11 | Joint എെ.ടി കോർഡിനേറ്റർ | Babu V.K |
| 12 | വിദ്യാരംഗം കലാസാഹിത്യവേദി | Sreerenju G |
പാഠ്യേതര പ്രവർത്തനങ്ങൾ
- ഔഷധ തോട്ടം
- ആർട്ട്സ് ക്ലബ്ബ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സോപ്പു നിർമ്മാണ യൂണിറ്റ്
- ജുനിയർ റെഡ്ക്രോസ്
- കൗൺസലിങ്
- യോഗ പരിശീലനം
- കരാട്ടേ പരിശീലനം
- സ്പോക്കൺ ഇംഗ്ലീഷ്
- പഠനയാത്രകൾ
- ഉച്ചഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം.
- പ്രാദേശിക പി.റ്റി. എ.
- കലോത്സവ മത്സരങ്ങളിൽ കുട്ടികൾക്കാവശ്യമായ പരിശീലകരെ ഏർപ്പാടാക്കൽ
- കായിക മത്സരങ്ങളിൽ പ്രത്യേക പരിശീലനം
- വിദ്യാലയ അടുക്കളത്തോട്ടം
- അസംബ്ലിയിലെ ക്വിസ് പ്രോഗ്രാമും സമ്മാന വിതരണവും
- പിറന്നാൾ ആഘോഷം
- പുതുവൽസര കാർഡ് നിർമ്മാണം
- നൃത്ത പരിശീലനം
- സർഗവിദ്യാലയം -പാവ നിർമ്മാണം പരിശീലനം, പാവ നാടക പരിശീലനം.
ഈ മേഖലയിൽ താൽപ്പര്യമുള്ള 50 ഓളം കുട്ടികളെ തിരഞ്ഞെടുത്ത് 2 ദിവസത്തെ ക്യാമ്പ് നടത്തുകയുണ്ടായി. പാവ നിർമ്മാണ പരിശീലനവും പാവ നാടക പരിശീലനവും ഈ കുട്ടികൾക്കായി ക്യാമ്പിനോടനുബന്ധിച്ച് നടത്തി. മല്പപുറം ജില്ലയിലെ കൃഷ്ണൻ മാഷ് ഇതിനായി നേതൃത്വം നൽകി. വിവിധ തരത്തിലുള്ള പാവകളെ നിർമ്മിക്കുകയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ സ്ക്രിപ്റ്റ തയ്യാറാക്കി അതുപയോഗിച്ച് പാവനാടകം അവതരിപ്പിച്ചു. ഇതിലൂടെ ചില പാഠ്യ ഭാഗങ്ങൾ കൂടി അവതരിപ്പി്ക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.
ചിത്രങ്ങൾ
SSLC 2015
2019 ജൂൺ 6 പ്രവേശനോത്സവം
2019 ജൂൺ 26 ലഹരിവിരുദ്ധ ദിനം
ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി
വനിത ശിശു വികസന വകുപ്പ് ഐ.സി. ഡി.എസ് ഇലന്തൂർ ,ഗവ. ഹൈസ്കൂൾ കോഴഞ്ചേരിയിൽ വച്ചു നടത്തിയ ദിനാചരണത്തിൽ ആറന്മുള എസ്.ഐ ശ്രീ. വേണു കുട്ടികൾക്ക് ക്ലാസെടുക്കുന്നു
ജീവനക്കാർ
| പേര് | തസ്തിക | ഫോൺനമ്പർ | യോഗ്യത | |
|---|---|---|---|---|
| AMBILI K | ഹെഡ്‌മിസ്ട്രസ് | 9446565413 | BSc BEd | |
| HSA Social science | BA BEd | |||
| BIJU MATHEW K.C | HSA PHYSICAL SCIENCE | 7012809025 | BSc BEd | |
| GEETHA M | HSA Mathematics | 9645312209 | MSc BEd | |
| BEENA THOMAS | HSA HINDI | 944699071 | MA BEd | |
| ALEYAMMA M.A | HSA MALAYALAM | 9495204190 | MA BEd | |
| SUPRIYA G | PD Tr. | 9446186610 | BSc BEd | |
| SUSAN KOZHY | PD Tr. | 9446997519 | BSc BEd | |
| ANILKUMAR C.K | PD Tr. | 9446709346 | BA TTC | |
| PD Tr. | BSc TTC | |||
| SREERENJU G | PD Tr. | 9496923453 | BSc TTC | |
| NISHA THOMAS | PD Tr. | 964531209 | BSc BEd | |
| SUKUMARY T.C | PD Tr. | 8078790219 | BSc TTC | |
| CHINNU B | CLERK. | 8606705591 | BSc | |
| RENJIT R | OA. | 9048823887 | B.Com | |
| DHANYA D | OA. | 9037480038 | B.Sc | |
| PUSHPAM M | FTCM. | 9048823887 | SSLC | |
| AJITH | DRAWING | 9048823887 | ||
| ANITHA | PET. | 90488523887 | ||
| SANTHY G NAIR | COUNSELLOR. | 9446186612 | ||
| SABITHA | CWSN RESOURCE PERSON. | 9048823887 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ.കെ റോയി സൺ കെ.ചന്ദ്രശേഖര കുറുപ്പ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 9.2603283,76.7430416| zoom=16}}
മികവ് പ്രവർത്തനങ്ങൾ
തോരൻ ഫെസ്ററ് , പുരാവസ്ഥു പ്രദർശനം









