"ഗവ എച്ച് എസ് എസ് അഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 77: വരി 77:
*[[ദൈവത്തിന്റെ കുപ്പായം]]
*[[ദൈവത്തിന്റെ കുപ്പായം]]
*[[സ്വപ്ന വീട്]]
*[[സ്വപ്ന വീട്]]
[[{{PAGENAME}}/ശതാബ്ദി|ശതാബ്ദി]]
*[[തണൽ പദ്ധതി]]
*[[തണൽ പദ്ധതി]]
*[[സീഡ് പദ്ധതി]]
*[[സീഡ് പദ്ധതി]]

10:59, 24 ഒക്ടോബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2018 ജൂൺ മാസത്തിലെ അക്കാദമിക നൈപുണി പുരസ്‌കാരം അഞ്ചേരി സ്‌കൂളിന്!!!

ഗവ എച്ച് എസ് എസ് അഞ്ചേരി
വിലാസം
അഞ്ചേരി

അഞ്ചേരി
,
680 006
,
തൃശ്ശൂർ ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഫോൺ0487 2251299
ഇമെയിൽghssanchery@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌/ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷേ൪ലി .കെ.സി
പ്രധാന അദ്ധ്യാപകൻമോളി സി.വി
അവസാനം തിരുത്തിയത്
24-10-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂ൪ നഗരത്തിൽ നിന്നും 4കി.മീ അകലെ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് അഞ്ചേരി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ . മലയാള വ൪ഷം 1085-ാംആണ്ടിൽ തെക്കൂട്ട് മഠത്തിൽ കുഞ്ഞൻ തിരുമുൽപ്പാട് അദ്ദേഹത്തിന്റെ ഭവനത്തിന്റെ പടിപ്പുരയിൽ ആരംഭിച്ച കുടിപള്ളിക്കൂടമാണ് ഘട്ടംഘട്ടമായി വളർന്ന് ഇന്നത്തെ നിലയിൽ എത്തി ചേർന്നത്. ഈ വിദ്യാലയം തൃശ്ശൂർ‌ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.പ്രീ പ്രൈമറി മുതൽ പന്ത്രണ്ടാം ക്ളാസ്സ് വരെ ഇവിടെ പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ശതാബ്ദി

സ്കൂൾ പത്രത്താളുകളിൽ
അക്കാദമിക നൈപുണി പുരസ്കാരം ജൂൺ പ്രവർത്തനങ്ങൾ

*വായന പക്ഷാചരണം 2017

*പ്രവേശനോൽസവം 2017

*നാടൻ പാട്ട്

*മലയാളം പദ്യം ചൊല്ലൽ

*പിറന്നാൾ സമ്മാനം-സിനിമ

*തോരാമഴയുടെ സ്നേഹതീരത്ത്

ജി എച്ച് എസ് എസ് അഞ്ചേരി മുൻ സാരഥികൾ

മുൻ പ്രധാന അധ്യാപകർ
ശ്രീ ടി നാരായണ പിഷാരടി
ശ്രീ.പി.ജെ.ജോ൪ജ്
ശ്രീമതി.കൈപ്പിളളി മീനാക്ഷി
ശ്രീ.കൈനൂ൪ കേശവ൯ നമ്പ്യാ൪
ശ്രീമതി.റോസ
ശ്രീ.ഭാസ്കര മേനോൻ
ശ്രീ.തിമോത്തി
ശ്രീ.വി.എസ്.ഗോപാലകൃഷ്ണ൯
ശ്രീമതി സുഭദ്ര
ശ്രീ.അബ്ദുളള
ശ്രീ.ബാലചന്ദ്രമേനോ൯
ശ്രീമതി സരസ്വതി
ശ്രീമതി.എ.ലീലാവതി 1991 - 1994
ശ്രീ.സി.രഘുനന്ദന൯ മാസ്ററ൪ 1994 - 1996
ശ്രീമതി.ഒ.കെ.ഭവാനി 1996 - 1998
ശ്രീമതി.എ.കെ.പ്രേമാവതി 1998 - 2002
ശ്രീമതി.കെ.ജെ.ആനി 2002 - 2004
ശ്രീ.ടി.പി.ജോസ് 2004 - 2005
ശ്രീമതി.പമീല പോൾ.സി 2005 - 2007
ശ്രീമതി.ഐ.ഗിരിജ 2007 - 2008
ശ്രീമതി.കെ.ടി.ത്രേസ്യാമ്മ 2008 - 2014
ശ്രീ.കെ.കെ.രാജൻ 2014-2019

ശ്രീമതി.മോളി സി.വി 2019-


അധ്യാപക സൃഷ്ടികൾ

പാഠ സംബന്ധമായി അധ്യാപകർ തയ്യാറാക്കിയ കുറിപ്പുകളും അവരുടെ സർഗ്ഗാത്മക രചനകളും കാണാൻ ഇവിടെ ക്ലിക് ചെയ്യുക

അധ്യാപകർ

മോളി സി.വി പ്രധാന അധ്യാപിക
അനിത ഗണിതം
സംഗീത സി ഡി ഹിന്ദി
പ്രസീദ പി മാരാർ മലയാളം
സ്വപ്ന ജോൺ ഫിസിക്കൽ സയൻസ്
രമാദേവി പി ആർ സോഷ്യൽ സയൻസ്
മേരി എം.ഒ യു പി വിഭാഗം
ബീന ജോർജ് യു പി വിഭാഗം
രേണുക കെ എം യു പി വിഭാഗം
ആനി എ എ എൽ പി വിഭാഗം
മരിയ ടി എസ് എൽ പി വിഭാഗം
ലിസ്സി റാഫേൽ ഇ എൽ പി വിഭാഗം
റെയ്സി എൽ പി വിഭാഗം
മോളി പിസി റിസോഴ്സ് ടീച്ചർ
ദീപ കൗൺസിലിങ്ങ് ടീച്ചർ
നഴ്സറി വിഭാഗം
സിന്ധു
രജനി

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

പേര് ഔദ്യോഗിക പദവി
ശ്രീ പി.ജി.ബാല൯ മു൯ ഒല്ലൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
ഡോ.വി.പി.ഗോപിനാഥ൯ ഡോക്ടർ
ഡോ ജോയ്‌പോൾ മലയാള പഠന ഗവേഷണ കേന്ദ്രം സാരഥി
ശ്രീ.കെ.ജി.രാധാകൃഷ്ണ൯ തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ശ്രീ.കെ.വി.ജനാ൪ദ്ദന൯ തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ശ്രീ ഇ വി സുനിൽ രാജ് തൃശ്ശൂ൪ കോ൪പ്പറേഷ൯

മുൻ കൗൺസില൪

ഡോ റെജി ജോർജ് റേഡിയോളജിസ്റ്റ്

പി ടി എ പ്രസിഡണ്ടുമാർ

വി എ ജോൺസൻ 1998-99
വി എ ജോൺസൻ 1999-2000
വി എ ജോൺസൻ 2000-01
പി എസ് സതീശൻ 2001-02
പി എസ് സതീശൻ 2002-03
ജെ ടി ഊക്കൻ 2003-04
ജെ ടി ഊക്കൻ 2004-05
പി എസ് സതീശൻ 2005-06
ജെ ടി ഊക്കൻ 2006-07
ജെ ടി ഊക്കൻ 2007-08
ജോസ് 2008-09
എം ജെ ജോസ് 2009-10
എം ജെ ജോസ് 2010-11
ജെയിംസ് ഊക്കൻ 2011-12
ജെയിംസ് ഊക്കൻ 2012-13
ചെറിയാൻ ഇ ജോർജ് 2013-14
ചെറിയാൻ ഇ ജോർജ് 2014-15
ജെയിംസ് ഊക്കൻ 2015-16
ജെയിംസ് ഊക്കൻ 2016-17
ബിജു എടക്കളത്തൂർ 2017-18
ജീവൻ കുമാർ 2018-19
ജീവൻ കുമാർ 2019-20

എസ് എസ് എൽ സി റിസൾട്ട്

300PX

എസ്എസ്എൽസി മികച്ച വിജയം നേടിയവർ

അനു മുരളി 551(1999-2000)
സുമൻ മനോഹർ FULL A+
ശ്രീലക്ഷ്മി വിനോദ് FULL A+
ശ്രീ മുരുകൻ FULL A+
സരിഗ ദാസ് FULL A+
അർജുൻ വി ബാബു FULL A+

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:10.505391,76.2383909}}

തൃശ്ശൂ൪ നഗരത്തിൽ നിന്നും 5 കി.മി. അകലത്തായി പുത്തൂ൪ - മാന്ദാമംഗലം റോഡിൽ സ്ഥിതിചെയ്യുന്നു.തൃശ്ശൂരിൽ നിന്നും ഈ വഴി വരുമ്പോൾ അഞ്ചേരി ചിറയിൽ നിന്ന് വലത്തോട്ട് തിരിഞ്ഞു 250 മീറ്റർ നടന്നാൽ സ്‌കൂളിൽ എത്തിച്ചേരാം. എറണാകുളം - ഒല്ലൂർ റൂട്ടിൽ ഒല്ലൂരും കഴിഞ്ഞു നേരെ വന്നാൽ കുരിയച്ചിറയിൽ എത്താം. അവിടന്ന് വലത്തോട്ട് 3 കിലോമീറ്റർ ഉള്ളിലായി സ്‌കൂൾ സ്ഥിതിചെയ്യുന്നു.


"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_എസ്_അഞ്ചേരി&oldid=1050997" എന്ന താളിൽനിന്ന് ശേഖരിച്ചത്