"ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Change of HM name |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G H S S KUTHUPARAMBA}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= കൂത്തുപറമ്പ | | സ്ഥലപ്പേര്= കൂത്തുപറമ്പ | ||
| വരി 11: | വരി 13: | ||
| സ്കൂൾ ഫോൺ= 04902362943 | | സ്കൂൾ ഫോൺ= 04902362943 | ||
| സ്കൂൾ ഇമെയിൽ= ghskpba@gmail.com | | സ്കൂൾ ഇമെയിൽ= ghskpba@gmail.com | ||
| സ്കൂൾ വെബ് സൈറ്റ്= | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= കൂത്തുപറമ്പ | | ഉപ ജില്ല= കൂത്തുപറമ്പ | ||
| ഭരണം വിഭാഗം= ഗവൺമെന്റ് | | ഭരണം വിഭാഗം= ഗവൺമെന്റ് | ||
| വരി 17: | വരി 19: | ||
| പഠന വിഭാഗങ്ങൾ1= എൽ പി | | പഠന വിഭാഗങ്ങൾ1= എൽ പി | ||
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | | പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ | ||
| പഠന വിഭാഗങ്ങൾ3= എച്ച് | | പഠന വിഭാഗങ്ങൾ3= എച്ച് എസ് എസ് | ||
| പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|സ്കൂൾ തലം= LKG മുതൽ 12 വരെ | |||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= | |ആൺകുട്ടികളുടെ എണ്ണം 1-10=476 | ||
| പെൺകുട്ടികളുടെ എണ്ണം= | |പെൺകുട്ടികളുടെ എണ്ണം 1-10=424 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=900 | ||
| അദ്ധ്യാപകരുടെ എണ്ണം= | |അദ്ധ്യാപകരുടെ എണ്ണം 1-10=41 | ||
| പ്രിൻസിപ്പൽ= പ്രമീള | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 355 | ||
| പ്രധാന അദ്ധ്യാപകൻ= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= 426 | ||
| പി.ടി. | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= 781 | ||
| സ്കൂൾ ചിത്രം= GHSS Kuthuparamba.jpg | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= 30 | ||
|പ്രിൻസിപ്പൽ=ശ്യാംലാൽ പി | |||
}} | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=പ്രമീള കെ പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=മധുസൂദനൻ പി എം | |||
|എം.പി.ടി.എ. പ്രസിഡണ്ട്= ബിജിമോൾ | |||
| സ്കൂൾ ചിത്രം= GHSS Kuthuparamba.jpg}} | |||
== | == ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ് == | ||
കണ്ണൂർ ജില്ലയിലെ കുത്തുപറമ്പ് നഗരസഭയിൽ സ്ഥിതി ചെയ്യുന്ന, ചരിത്രപരവും വിദ്യാഭ്യാസപരവുമായ മഹത്തരമായ സർക്കാർ സ്ഥാപനമാണ് GHSS KUTHUPARAMB. 1914-ൽ സ്ഥാപിതമായ ഈ സ്കൂൾ, ഇന്ന് ആയിരത്തിലധികം വിദ്യാർത്ഥികൾക്ക് പ്രാഥമികം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനസൗകര്യം ഒരുക്കുന്നു.സ്കൂൾ പരിസരം പ്രകൃതിയുടെ സമാധാനത്തോടൊപ്പം പഠനാന്തരീക്ഷം നിറച്ചിരിക്കുന്നു — വൃക്ഷങ്ങളുടെ തണലും പച്ചപ്പും ചേർന്ന് വിദ്യാർത്ഥികൾക്ക് ഒരു മനോഹരമായ പഠനവാതാവരം ഒരുക്കുന്നു. ആധുനിക സൗകര്യങ്ങളും (ഡിജിറ്റൽ ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി മുതലായവ) ഇവിടെ ഉണ്ട് . ഗ്രാമീണത വിളിച്ചോതുന്ന നെൽപ്പാടങ്ങളും, വട്ടകുളവും പ്രകൃതിയുടെ കെെയൊപ്പ് ചാർത്തുമ്പോൾ ഈ അക്ഷരമുറ്റം അറിവിന്റെ കെടാവിളക്കായി എന്നും ശോഭിക്കുന്നു. | |||
== | == ചരിത്രം == | ||
1914 ൽ കോട്ടയം താലൂക്ക് ബോർഡിന്റെ കീഴിൽ ഇന്നത്തെ താലൂക്ക് ആശുപത്രിക്ക് സമീപം കണ്ണൂർ റോഡിനോട് ചേർന്ന് രണ്ട് ക്ലാസ് മുറികളിൽ തുടങ്ങിയതാണ് ഈ വിദ്യാലയം.തുടക്കത്തിൽ ആൺകുട്ടികൾ മാത്രമായിരുന്നു പഠിതാക്കൾ.പത്ത് വർഷത്തിന് ശേഷം 1925ൽ 200 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം എൽ പി സ്കൂൾ ആയി ഉയർത്തപ്പെട്ടു.സ്വാതന്ത്ര്യ ലബ്ധിക്കുശേഷം 1957 ആയപ്പോഴേക്കും വിദ്യാഭ്യാസമേഖലയിൽ വന്ന മാറ്റം ഉൽക്കൊണ്ട അക്ഷരസ്നേഹികളായ ഒട്ടനേകം സുമനസ്സുകളുടെ ശ്രമഫലമായി ഈ വിദ്യാലയത്തെ യു പി സ്കൂളായി ഉയർത്താൻ കഴിഞ്ഞു. [[ജി.എച്ച്.എസ്.എസ്. കൂത്തുപറമ്പ്/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]] | |||
അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | == ഭൗതികസൗകര്യങ്ങൾ == | ||
<gallery> | |||
</gallery><gallery> | |||
</gallery>അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ക്ലാസ് മാഗസിൻ | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* ലിറ്റിൽ കൈറ്റ്സ് | |||
* J R C | |||
* S P C | |||
* മത്സരപരീക്ഷകൾ- LSS & USS | |||
* എൻഎംഎംഎസ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== | == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ == | ||
* ഗീത വി കെ 2020 - 2022 | |||
* ദിനേശൻ കെ 2022 - 2025 മാർച്ച് | |||
* പ്രമീള കെ പി 2025 ജൂൺ.............. | |||
==വഴികാട്ടി== | |||
* കൂത്തുപറമ്പ് ടൗണിൽ നിന്ന് ഏകദേശം 500 മീറ്റർ അകലത്തിൽ മാങ്ങാട്ട് വയൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്നു. | |||
{{Slippymap|lat= 11.828754916872848|lon= 75.56892161099888 |zoom=16|width=800|height=400|marker=yes}} | |||