"പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Prem Nazir Memorial Govt. H.S.S. Koonthalloor}}
{{Schoolwiki award applicant}}
 
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|P N M G H S S Koonthalloor}}
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
പേര്= പി.എൻ.എം.ജി.എച്ച്.എസ്.എസ്, കൂന്തള്ളൂർ |
സ്ഥലപ്പേര്=ചിറയിൻകീഴ് |
വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ |
റവന്യൂ ജില്ല= തിരുവനന്തപുരം |
സ്കൂൾ കോഡ്= 42015 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്= 1029 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവർഷം= 1891 |
സ്കൂൾ വിലാസം= കൂന്തള്ളൂർ , <br/>ചിറയിൻകീഴ് |
പിൻ കോഡ്= 695304 |
സ്കൂൾ ഫോൺ=04702640216|
സ്കൂൾ ഇമെയിൽ=pnmghsskoonthalloor@gmail.com |
സ്കൂൾ വെബ് സൈറ്റ്= |
ഉപ ജില്ല=ആറ്റിങ്ങൽ ‌|
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
ഭരണം വിഭാഗം= സർക്കാർ ‍‌|
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
സ്കൂൾ വിഭാഗം= പൊതു വിദ്യാഭ്യാസം|
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
പഠന വിഭാഗങ്ങൾ1= യു.പീ.എസ് |
പഠന വിഭാഗങ്ങൾ2=  എച്.എസ് |
പഠന വിഭാഗങ്ങൾ3= ഹയർെസക്കന്ററി സ്കൂൾ |
മാദ്ധ്യമം= മലയാളം‌, ഇംഗ്ളീഷ് |
ആൺകുട്ടികളുടെ എണ്ണം=727  |
പെൺകുട്ടികളുടെ എണ്ണം= 707 |
വിദ്യാർത്ഥികളുടെ എണ്ണം=1434  |
അദ്ധ്യാപകരുടെ എണ്ണം= 50 |
പ്രിൻസിപ്പൽ=ജെസ്‌ലെറ്റ് മേരി|
പ്രധാന അദ്ധ്യാപകൻ=സലീന എം.എസ് |
പി.ടി.ഏ. പ്രസിഡണ്ട്= വേണുഗോപാലൻ നായർ. ജി.|
ഗ്രേഡ്=7 |
സ്കൂൾ ചിത്രം=42015 school pic.jpg|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് '''പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ''' എന്നറിയപ്പെടുന്ന '''പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ'''. അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണിത്.<ref>https://keralakaumudi.com/news/news.php?id=822690&u=local-news--thiruvananthapuram</ref>
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=42015
|എച്ച് എസ് എസ് കോഡ്=01029
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64035719
|യുഡൈസ് കോഡ്=32140100104
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1891
|സ്കൂൾ വിലാസം= പി.എൻ.എം.ജി.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
|പോസ്റ്റോഫീസ്=കൂന്തള്ളൂർ
|പിൻ കോഡ്=695304
|സ്കൂൾ ഫോൺ=0470 2640216
|സ്കൂൾ ഇമെയിൽ=pnmghsskoonthalloor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =കിഴുവിലം പഞ്ചായത്ത്
|വാർഡ്=17
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
|താലൂക്ക്=ചിറയിൻകീഴ്
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=362
|പെൺകുട്ടികളുടെ എണ്ണം 1-10=310
|വിദ്യാർത്ഥികളുടെ എണ്ണം 1-10=672
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=241
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=486
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=18
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഉദയകുമാർ. വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദു ഡി
|പ്രധാന അദ്ധ്യാപിക=ബിന്ദു. ഡി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനസ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സബീന
|സ്കൂൾ ചിത്രം=42015 school pic.jpg
|size=350px
|caption=
|ലോഗോ=42015 school logo.jpg
|logo_size=50px
}}{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
പ്രേംനസീർ മെമ്മോറിയൽ ഗവൺമെൻറ് ഹയർസെക്കന്ററി സ്കൂള്, കൂന്തള്ളൂർ , മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891 -ൽ സ്താപിതമായി .  1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി - കൊടിക്കകത്ത് മുസ്ളിം സ്കുള് എന്നറിയപ്പെട്ടു. 1945-ൽ സർക്കാർ പ്രൈമറി സ്കുളായി. പുരവൂർ നിവാസി ശ്രീ. പാച്ചുപിള്ളയായിരുന്നു ആദ്യ ഹെ‍‍ഡ്മാസ്റ്റർ. 1969- ൽ ഗ്രാമത്തിലെ ഏക ഹൈസ്കുളായി കൂന്തള്ളൂർ ഗവൺമെന്റ് ഹൈസ്കൂൾ രൂപം കൊണ്ടു. 1972 ൽ എസ്.എസ്.എൽ.സി. പരീക്‌‌‌‍‍ഷാകേന്ദ്രമായി.  1973 അദ്ധ്യയനവർഷത്തിൽ എൽ.പി.വിഭാഗം ഹൈസ്കൂളിൽ നിന്നും വേർപെട്ട് എൽ.പി.എസ്.കൂന്തള്ളൂർ എന്ന പേരിൽ പ്രവർത്തിച്ചു തുടങ്ങി. 
കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ.  1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി. കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. . [[പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ/ചരിത്രം|കൂടുതൽ വായിക്കുക...]]
പത്മഭൂഷൺ‍ പ്രേംനസീറിന്റെ നിര്യാണത്തെത്തുടർന്ന് 1990 ൽ സ്കൂളിന്റെ പേര് പ്രേംനസീറ്‍ മെമോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ എന്നും ഹയർസെക്കന്ററി ആരംഭിച്ചതോടെ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് എന്നും അറിയപ്പെടുന്നു.  പ്രഥമാദ്ധ്യാപികയായി ശ്രീമതി.സലീന എം.എസ്. ഹൈസ്കൂളിലും പ്രിൻസിപ്പലായി ശ്രീമതി.ജെസ്‌ലെറ്റ് മേരി ഹയർസെക്കന്ററിയിലും സേവനം അനുഷ്ഠിക്കുന്നു.


[[പ്രമാണം:42015 school logo.jpg|thumb|സ്കൂൾ ലോഗോ]]
[[പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ചിത്രശാല|ചിത്രശാല]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്.വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
വരി 58: വരി 77:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:പൊതുവിദ്യാഭ്യാസ സംരക്ഷണ ബാനർ.jpg|thumb|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയാറാക്കിയ ബാനർ]]
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച ]]


==ക്ലബുകൾ, കൺവീനർമാർ, പ്രവർത്തനങ്ങൾ==
*[[{{PAGENAME}}/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച]]
എസ്.ആർ.ജി. കൺവീനർ - മുഹമ്മദ് അൻസാരി എം.എസ്.


==മാത്തമാറ്റിക്സ് ക്ളബ്==
== മാനേജ്‌മെന്റ് ==
കൺവീനർ:  മിനി. ജി.നായർ
 
പാസ്കൽ ദിനാചരണം, ലബനിസ് ദിനാചരണം(സെമിനാര്), ക്ളാസ് തല മാഗസിൻ മത്സരം, സകൂൾഗണിതശാസ്ത്രമേള, ജ്യോതിശാസ്ത്രവും ഗണിതവും സെമിനാർ, ഗണിതശാസ്ത്ര ക്വിസ് സ്കൂൾതലം. സബ്ജില്ലാ മത്സരങ്ങളിൽ പങ്കെടുത്തു.  pure construction- ഒന്നാം സ്ഥാനം, single പ്രോജക്റ്റ്- രണ്ടാം സ്ഥാനം, group project, working model ഇവയിൽ മൂന്നാം സ്ഥാനം നേടി.  മാഗസിൻ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
 
==സയൻസ് ക്ളബ്==
കൺവീനർ - MOHAMED ANSARI M S
 
2017 വർഷത്തെ ആറ്റിങ്ങൽ ഉപജില്ലാ ശാസ്ത്രമേളയിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
 
==സോഷ്യൽ സയൻസ് ക്ളബ്==
കൺവീനർ - ബിന്ദു. ആർ
 
==ഐ.ടി ക്ളബ്.==
 
എസ്.ഐ.റ്റി.സി - '''ബോബി ജോൺ'''
 
ജോയിന്റ് എസ്.ഐ.റ്റി.സി - '''രാജി ആർ.എസ്.'''
 
2017 വർഷത്തെ ആറ്റിങ്ങൽ ഉപജില്ലാ ഐ.ടി. മത്സരത്തിൽ സ്കൂൾ ഒന്നാം സ്ഥാനം നേടി.
 
[[{{PAGENAME}}/'ലിറ്റിൽ കൈറ്റ്സ്'|'ലിറ്റിൽ കൈറ്റ്സ്']]
 
==ഹിന്ദി ക്ളബ്==
 
കൺവീനർ - രഹീന. ആർ
 
==ഇംഗ്ലീഷ് ക്ളബ്==
 
കൺവീനർ - ജസിയ മൻസൂർ
 
==അറബിക്==
കൺവീനർ - അൻസിയ. എൻ


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{| class="wikitable sortable mw-collapsible mw-collapsed"
 
|+
!
!പേര്                                             
|-
|
|
|ശ്രീ.കെ.കെ.മുരളീധരൻ
|കെ.കെ.മുരളീധരൻ
|-
|-
|2005 - 2006
|2005 - 2006
|ശ്രീമതി.സി.ലളിത
|സി.ലളിത
|-
|-
|2006 - 2008
|2006 - 2008
|ശ്രീ.സുന്ദേരശൻ പിള്ള
|സുന്ദേരശൻ പിള്ള
|-
|-
|2008 - 2010
|2008 - 2010
| ശ്രീമതി.സി. ജലജകുമാരി
| സി. ജലജകുമാരി
|-
|-
|2010 - 2011
|2010 - 2011
| ശ്രീമതി. എസ്. ആരിഫ
| എസ്. ആരിഫ
|-
|-
|2011 - 2014
|2011 - 2014
|ശ്രീമതി കെ. സുജാത  
|കെ. സുജാത
|-
|-
|2014 - 2016
|2014 - 2016
|ശ്രീമതി ആബിദാബീവി
|ആബിദാബീവി
|-
|-
|2016 - 2018
|2016 - 2018
|ശ്രീമതി മായ എം.ആർ.
|മായ എം.ആർ.
|-
|-
|2018 - 2020
|2018 - 2020
|സലീന.എസ്  
|സലീന.എസ്
|-
|2020 - 2021
|സന്ധ്യ. എസ്
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ. പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)
*പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)
*
*
== അംഗീകാരങ്ങൾ ==


==വഴികാട്ടി==
==വഴികാട്ടി==


{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|-
 
| style="background: #ccf; text-align: center; font-size:99%; width:70%;" | {{#multimaps:8.662450, 76.797621|zoom=16}}
*ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ പുളിമൂട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ
|style="background-color:#A1C2CF;width:30%; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
----
{{Slippymap|lat=8.66230|lon=76.79769|zoom=18|width=full|height=400|marker=yes}}


|}
==അവലംബം==
{{RL}}


<!--visbot  verified-chils->
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]]

17:29, 8 ജനുവരി 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ ചിറയിൻകീഴിലുള്ള ഒരു സർക്കാർ വിദ്യാലയമാണ് പ്രേംനസീർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നറിയപ്പെടുന്ന പി. എൻ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. കൂന്തള്ളൂർ. അനശ്വര കലാകാരൻ പ്രേംനസീറിന്റെ പേരിൽ അറിയപ്പെടുന്ന സർക്കാർ വിദ്യാലയമാണിത്.[1]

പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ
വിലാസം
പി.എൻ.എം.ജി.എച്ച്.എസ്.എസ്‌. കൂന്തള്ളൂർ
,
കൂന്തള്ളൂർ പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1891
വിവരങ്ങൾ
ഫോൺ0470 2640216
ഇമെയിൽpnmghsskoonthalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്42015 (സമേതം)
എച്ച് എസ് എസ് കോഡ്01029
യുഡൈസ് കോഡ്32140100104
വിക്കിഡാറ്റQ64035719
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയിൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകിഴുവിലം പഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ362
പെൺകുട്ടികൾ310
ആകെ വിദ്യാർത്ഥികൾ672
അദ്ധ്യാപകർ19
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ241
ആകെ വിദ്യാർത്ഥികൾ486
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉദയകുമാർ. വി
വൈസ് പ്രിൻസിപ്പൽബിന്ദു ഡി
പ്രധാന അദ്ധ്യാപികബിന്ദു. ഡി
പി.ടി.എ. പ്രസിഡണ്ട്അനസ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്സബീന
അവസാനം തിരുത്തിയത്
08-01-2025Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൂന്തള്ളൂരിൽ, മുസ്ളിം കുട്ടികൾക്ക് ഓത്തു പഠിക്കുന്നതിനായി 1891-ൽ സ്ഥാപിതമായ ഓത്തുപള്ളിക്കൂടമാണ് പിന്നീട് പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ ആയി മാറിയത്. 1891-ൽ കിടാരക്കുഴി അഹമ്മദ് ലബ്ബ മദ്രസയായി തുടങ്ങിയതാണ് ഈ സ്ക്കൂൾ. 1906-ൽ സർക്കാർ ഗ്രാന്റ് കിട്ടിയതോടെ മൂന്നാം തരം വരെയുള്ള മുസ്ളിം സ്കുളായി. കൊടിക്കകം മുസ്ലീംസ്ക്കൂൾ എന്നായിരുന്നു ആദ്യത്തെ പേര്. . കൂടുതൽ വായിക്കുക...

ചിത്രശാല

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.6 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളുണ്ട്. വിശാലമായ ഒരു കളിസ്ഥലം ഈ വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 10 കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. പതിനെട്ട് ഹൈടെക് ക്ലാസ് മുറികളും ഒരു സ്മാർട്ട് ക്ലാസ് മുറിയും സ്കൂളിൽ സജ്ജമാക്കിയിട്ടുണ്ട്. സയൻസ് ലാബ്, വായനാമുറി, ലൈബ്രറി, പെൺകുട്ടികൾക്കുള്ള വിശ്രമകേന്ദ്രം (മാനസ) എന്നിവയും ഈ വിദ്യാലയത്തിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

പേര്
കെ.കെ.മുരളീധരൻ
2005 - 2006 സി.ലളിത
2006 - 2008 സുന്ദേരശൻ പിള്ള
2008 - 2010 സി. ജലജകുമാരി
2010 - 2011 എസ്. ആരിഫ
2011 - 2014 കെ. സുജാത
2014 - 2016 ആബിദാബീവി
2016 - 2018 മായ എം.ആർ.
2018 - 2020 സലീന.എസ്
2020 - 2021 സന്ധ്യ. എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പദ്മശ്രീ പ്രേംനസീർ - ചലചിത്രതാരം (പ്രാഥമിക വിദ്യാഭ്യാസം)

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ ചിറയിൻകീഴ് റൂട്ടിൽ പുളിമൂട് ജംഗ്ഷനിൽ നിന്നും 200 മീറ്റർ

Map

അവലംബം

ഫലകം:RL