ഉള്ളടക്കത്തിലേക്ക് പോവുക

"എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nsshss.adoor (സംവാദം | സംഭാവനകൾ)
 
No edit summary
 
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|N.S.S H.S.S Adoor}}
{{PHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=വടക്കടത്തു കാവ്
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38006
|എച്ച് എസ് എസ് കോഡ്=3030
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87595441
|യുഡൈസ് കോഡ്=32120100714
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=8
|സ്ഥാപിതവർഷം=1933
|സ്കൂൾ വിലാസം= എൻ എസ് എസ് എച്ച് എസ് എസ് അടൂർ
|പോസ്റ്റോഫീസ്=വടക്കടത്ത് കാവ്. പി. ഓ.
|പിൻ കോഡ്=691551
|സ്കൂൾ ഫോൺ=0473 4220414
|സ്കൂൾ ഇമെയിൽ=nsshss.adr@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അടൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=അടൂർ
|താലൂക്ക്=അടൂർ
|ബ്ലോക്ക് പഞ്ചായത്ത്=പറക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=33
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=33
|പ്രിൻസിപ്പൽ=രശ്മി പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മായ ജി നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഹേമ മോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശശിരേഖ ജി
|സ്കൂൾ ചിത്രം=Nss_hss.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
{{SSKSchool|year=2024-25,2025-26}}


സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍
Reading Problems? Click here
Schoolwiki അടൂ൪ന്‍.എസ്.എസ് എച്ച്.എസ്.എസ്
സ്കൂള്‍ ചിത്രം
സ്ഥാപിതം 8/7/1934
സ്കൂള്‍ കോഡ് 38006
സ്ഥലം അടൂര്‍
സ്കൂള്‍ വിലാസം
പത്തനംതിട്ട
പിന്‍ കോഡ് 691552
സ്കൂള്‍ ഫോണ്‍ 04734220414,04734227480
സ്കൂള്‍ ഇമെയില്‍ nsshss.adr@gmail.com
സ്കൂള്‍ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
റവന്യൂ ജില്ല പത്തനംതിട്ട
ഉപ ജില്ല അടൂ൪
ഭരണം വിഭാഗം എയ്ഡഡ്
സ്കൂള്‍ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങള്‍ ഹൈസ്കൂള്‍
{{{പഠന വിഭാഗങ്ങള്‍2}}}
{{{പഠന വിഭാഗങ്ങള്‍3}}}
മാദ്ധ്യമം മലയാളം ‌
ആൺകുട്ടികളുടെ എണ്ണം 800
പെൺകുട്ടികളുടെ എണ്ണം 400
വിദ്യാര്‍ത്ഥികളുടെ എണ്ണം 400
അദ്ധ്യാപകരുടെ എണ്ണം 50
പ്രിന്‍സിപ്പല്‍ സുധ
പ്രധാന അദ്ധ്യാപകന്‍ ശാമള
പി.ടി.ഏ. പ്രസിഡണ്ട്
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂള്‍ പത്രം സഹായം


അടൂർഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്
== ചരിത്രം ==
ദയാനന്ദസ്വാമി സ്താപിച്ച സംസ്കൃത വിദ്യാലയം പിന്നീട്‌ 8-7-1934-ല് നായർ സർവീസ് സൊസൈറ്റിക്കു ദാനം ചെയ്തു
.1111 കന്നി  മാസം 12-ാം തീയതി സമാധിയായി. സമാധി മണ്ഡപം പിന്നീട് ക്ഷേത്രം ആക്കി .


അടൂര്‍ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 
== ഭൗതികസൗകര്യങ്ങൾ ==
ഉള്ളടക്കം
ഇവിടെയെത്തുന്ന സാധാരണക്കാരായ കുട്ടികൾക്ക് മികച്ച ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂളിന് ഏകദേശം 14 ഏക്കർ സ്ഥലം ഉണ്ട് . നല്ല രീതിയില്‌ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി , ലൈബ്രറി  എന്നിവ സ്കൂളിന്റെ സവിശേഷതകൾ ആണ് .ഹൈസ്കൂളിനും  ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[മറയ്ക്കുക]
 
    * 1 ചരിത്രം
    * 2 ഭൗതികസൗകര്യങ്ങള്‍
    * 3 പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
    * 4 മാനേജ്മെന്റ്
    * 5 മുന്‍ സാരഥികള്‍
    * 6 പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
    * 7 വഴികാട്ടി
    * 8 എന്റെ ഗ്രാമം
    * 9 നാടോടി വിജ്ഞാനകോശം
    * 10 പ്രാദേശിക പത്രം
 
[തിരുത്തുക] ചരിത്രം


1982 മെയില്‍ ഒരു ഹൈസ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്റീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകനാണ് വിദ്യാലയം സ്ഥാപിച്ചത്. ശ്റീ. കെ.പി.സുരേന്ദൃ൯ നായരായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1982-ല്‍ ഇതൊരു ചെറിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. 1983-ല്‍ മറ്റൊരു കെട്ടിടവൂം 1998-ല്‍ വലിയൊരു ആഡിറ്റോറിയവും നി൪മ്മിക്കപ്പെട്ടു. ഹൈസ്കൂളിന്റെ ഇപ്പോഴത്തെ സാരഥി ശ്രീ.മൂകളൂവിളയില്‍ എം.കെ.രാധാകൃഷ്ണപിള്ളയൂടെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം, ഗ്രാമത്തില്‍ നിന്നും കൊടുമണ്‍ ഠൌണില്‍ നിര്‍മിക്കപ്പെട്ടു. 2010-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിക്കൂമെന്ന്പൃതീക്ഷിക്കുന്നു.
*  ക്ലാസ് മാഗസിൻ.
[തിരുത്തുക] ഭൗതികസൗകര്യങ്ങള്‍
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ലിറ്റിൽ കൈറ്റ്സ്
*  ജൂനിയർ റെഡ് ക്രോസ്സ്
*  ലഹരി വിരുദ്ധ സേന


10 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ 2 കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ഒരു ആധുനിക നീന്തല്‍ കുളവും നിര്‍മിക്കാനുള്ള ഉദ്ദേശമുണ്‍ട്.
== മാനേജ്മെന്റ് ==


ഹൈസ്കൂളിന് സ്മാ൪ട്ട് ക്ലാസും CD ലൈബൃറിയും ജിംനേഷൃവും ലൈബൃറിയും കമ്പ്യൂട്ടര്‍ ലാബുമൂണ്ട്. കമ്പ്യൂട്ടര്‍ ലാബു് , സ്മാ൪ട്ട് ക്ലാസ് എന്നിവിടങ്ങളിലായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ടിടത്തും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. കൂടാതെ കമ്പ്യൂട്ട്ട൪വത്കരിച്ച സയ൯സ് ലാബുമൂണ്ട്. വിക്ടേഴ്സ് ചാനല്‍ , ഇതര ചാനലുകള്‍ പൃദ൪ശിപ്പിക്കൂവാ൯ ഡിഷ് ആ൯റിനാ സംവിധാനവും ഡി.വി.ഡി. സംവിധാനവും സയ൯സ് ലാബിലുണ്ട്.
യശശരിരനായ ഭാരതകേസരി മന്നത്ത് പത്മനാഭ൯ സ്ഥാപിച്ച നായ൪ സർവീസ് സൊസൈറ്റിയുടെ ഉടമസ്ഥതയില് ഉളളതാണ്.ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ സർവിസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . നിലവിൽ 180 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്
[തിരുത്തുക] പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


    * ഡോ. സി.വി.രാമ൯ സയ൯സ് ക്ലബ്ബ്. -സ്പോണ്‍സര്‍ -ശ്രീമതി.ഉഷാദേവി.പി.ബി.
== മുൻ സാരഥികൾ ==
    * ആരണൃകം ഇക്കോ ക്ലബ്ബ്.-സ്പോണ്‍സര്‍ -ശ്രീമതി.എലിസബത്ത് എബൃഹാം.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
    * ഐ.റ്റി. കോ൪ണ൪-സ്പോണ്‍സര്‍ -ശ്രീ.ആര്‍.പൃസന്നകുമാര്‍.
    * സ്കൂള്‍ / ക്ലാസ് മാഗസിന്‍.സ്പോണ്‍സര്‍ -ശ്രീമതി.ചന്ദൃമതിയമ്മ.പി.
    * വിദ്യാരംഗം കലാ സാഹിത്യ വേദി.സ്പോണ്‍സര്‍ -ശ്രീമതി.ദീപ്തി.കെ.പൃസാദ്.
    * സോഷൃല്‍ സയ൯സ് / മാത് സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.സ്പോണ്‍സര്‍ -ശ്രീമതി.യമുനാദോവി.പി.സി. / ശ്രീമതി.ശോശാമ്മ.കെ.സി.  


[തിരുത്തുക] മാനേജ്മെന്റ്
* പൊന്നമ്മ,
* രാമചന്ദ്ര൯പിള്ള,
* ചന്ദ്രശേഖര൯പിള്ള,
* ഗോപാലകൃഷ്ണപിള്ള,
* ഗോപിനാഥ൯നായ൪,
* സുനന്ദകുമാരി,
* രാജേന്ദ്രബാബു,
* ശാന്തമ്മ,
* പങ്കജകുമാരി,
* ശ്രീകുമാരി,
* സാവിത്രിയമ്മ,
* ശ്യാമള കുമാരി.ബി.
* അജിത
* കുമാരി ആര് രാജശ്രി
* ശോഭന
* മല്ലിക ബി


പൃവാസി ബിസിനസ് മാഗ്നററും മൂ൯അദ്ധ്യാപകനും ആനപ്റേമിയുമായ ശ്രീ.മൂകളൂവിളയില്‍ എം.കെ.രാധാകൃഷ്ണപിള്ളയാണ് ഇപ്പോഴത്തെ മാനേജ൪.
==വഴികാട്ടി==
[തിരുത്തുക] മുന്‍ സാരഥികള്‍


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1982 - 84 & 1996 - 2000 . ശ്രീ.കെ.പി.സുരേന്ദൃ൯ നായ൪.
1986 - 1996 ശ്രീ..കെ.പി.മോഹന൯.
1984 - 86 & 2000 - 2005 ശ്രീമതി.സുഭദൃ കുമാരി.എസ്.
2005 - April & May ശ്രീമതി.സുഷമാ ദേവി.ബി.
2005 - ശ്രീമതി.ജയശ്രീ..ആ൪.
[തിരുത്തുക] പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍


*
[തിരുത്തുക] വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
    * അടൂ൪ ഏഴംകുളം പത്തനംതിട്ട റൂട്ടില്‍ കൊടുമണ്‍ ജംഗ്ഷനില്‍ വന്ന് അങ്ങാടിക്കല്‍ റോഡില്‍ തിരിയുക, ടെലിഫോണ്‍ എക്സ്ചേഞ്ചിനരികില്‍ സ്കൂള്‍ ബോ൪ഡും വഴിയും കാണാം.
    * പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃല്‍ ജംഗ്ഷനില്‍ നിന്ന് 8 കി.മി. അകലം
http://maps.google.com/maps/ms?hl=en&ie=UTF8&msa=0&msid=108552715100664125842.000478f4a24c48de65253&ll=9.188918,76.772477&spn=0.00376,0.004769&t=h&z=18
[തിരുത്തുക] എന്റെ ഗ്രാമം
എന്റെ ഗ്രാമം ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുതുക എന്റെ ഗ്രാമം - കൊടുമണ്‍- സ്വര്‍ണഭൂമി. ശക്തിഭദ്ര൯ ആശ്ചരൃചൂഢാമണി കണ്‍ടെടുത്ത നാട്. മലകളും കൊച്ചരുവികളും പച്ചിലച്ചാര്‍ത്തിട്ട റബ്ബര്‍ തോട്ടങ്ങളും നീണ്ട വയലേലകളും ഇനിയും ചോര്‍ന്നു തീരാത്ത ഗ്രാമ്യതയും പൊന്നലുക്കിട്ട സ്വര്‍ണഭൂമി എന്ന അപരനാമമുള്ള കൊടുമണ്‍. ഭട്ട൯തറ (ഇന്നത് ലോപിച്ച് പട്ട൯തറ ആയിരിക്കുന്നു!) - അനേകം ബ്രാഹ്മണ ശ്രേഷ്ഠര്‍ വേദോപനിഷദ് മന്ത്റധ്വനികള്‍ മുഴക്കിയ നാട് - കൊടുമണ്ണിന്റെ 'തലസ്ഥാനം'- അവിടെ നിന്നും വിളിപ്പുറത്തായി നാല് സരസ്വതീക്ഷേത്രങ്ങള് സ്ഥിതി ചെയ്യുന്നു - ഇടത്തിട്ട ഗവഃ L.P.S., സെന്റ. പീറ്റേഴ്സ്സ് U.P.S., ഐക്കാട് ഗവഃ A.S.R.V. U.P.S., അതിന്റെ തിലകക്കുറിയെന്നപോലെ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍- KODUMON HIGH SCHOOL വിരാജിക്കുന്നു. കര്‍ഷകന്റെ അധ്വാനത്തിന്റെ തംബുരു നിനദം ... റബ്ബറ്‍ പാലിന്റെ സുഗന്ധവാഹിയായ മന്ദപവന൯... ഗ്രാമച്ചന്തയിലെങ്ങും വിളകളുടെ മേളം... കൂട്ടിന് അമ്പലമണികളും കൃസ്ത്‌൯ സ്തുതി ഗീതങ്ങളും.... എന്റെ ഗ്രാമം ധന്യമല്ലേ? ആംഗലം പാടുന്ന സ്കൂളുകളുകളുടെ അതിപ്റസരത്തില് കാലിടറാതെ ഞങ്ങള്‍ നിന്നു...അല്ല ഗ്രാമം കണ്ണിലെ കൃഷ്ണമണി പോലെ പൊതുധാരാ സ്കൂളുകളെ കാത്തു... അതാണ് നന്മ നിറഞ്ഞ എന്റെ ഗ്രാമം.
>Report By:R.Presanna Kumar, SITC, Kodumon H.S.
[തിരുത്തുക] നാടോടി വിജ്ഞാനകോശം
( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) കൊടുമണ്ണിന്റെ പ്രാന്തപ്രദേശങ്ങളാണ് ആനന്ദപളളിയും ചന്ദനപളളിയും. ഇതിലെ 'പളളി' എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു?ആശ്ചര്യചൂഢാമണിയുടെ കര്‍ത്താവായ ശക്തിഭദ്രന്റെ തട്ടകമായ കൊടുമണ്‍ അക്കാലത്ത് പുകള്‍പെറ്റ ഒരു ബുദ്ധമത സന്കേതം കൂടിയായിരുന്നു. ബുദ്ധമതത്തിന്റെ സ്വാധീനം ,അവരുടെ വിഹാരങ്ങളുടെ , പളളികളുടെ സാന്നിദ്ധ്യം ആനന്ദപളളിയിലും ചന്ദനപളളിയിലും കാണാം. കൊടുമണ്‍ എന്ന സ്ഥലനാമത്തിന്റെ യുക്തിഭദ്രമായ വിശദീകരണം എന്താണ്?കൊടുമണ്‍ പ്ളാന്റേഷനില്‍ പൊന്നെടുക്കാം കുഴി എന്നൊരു പ്രദേശമുണ്ട്. പണ്ട് അവിടെ നിന്നും സ്വര്‍ണം ഖനനം ചെയ്തിരുന്നതായി വിശ്വസനീയങ്ങളായ തെളിവുകളും അടയാളങ്ങളും ഉണ്ട്. സ്വര്‍ണം ഉളള മണ്ണ് എന്ന അര്‍ത്ഥത്തില്‍ പിന്നീട് സ്ഥലനാമം കടന്നു വന്നു. [കൊടു =സ്വര്‍ണം, മണ്‍ =മണ്ണ് ] >Report By:R.Presanna Kumar, SITC, Kodumon H.S.
[തിരുത്തുക] പ്രാദേശിക പത്രം
( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. ) മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് - പ്രാദേശിക ലേഖക൯ -സജു വടക്കേകര - കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ഒരു മാലിന്യ നിര്‍മാര്‍ജന പ്ളാന്റ് പട്ടംതറ ചന്തയില്‍ സ്ഥാപിക്കുകയുണ്ടായി. ചന്തയുടെയും ചുറ്റുവട്ടത്തെയും ചപ്പ് ചവറുകള്‍ , അറവു മാലിന്യങ്ങള്‍ ,ഠൗണിലെ കടകള്‍ അലക്ഷ്യമായി പുറം തളളുന്ന ഖര മാലിന്യങ്ങള്‍ എന്നിവ ശാസ്ത്റീയമായി സംസ്കരിക്കുകയും അതില്‍ നിന്ന് 15 തെരുവു വിളക്കുകള് കത്തിക്കുവാനുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കുകയുമാണ് ലക്ഷ്യം.അത് നന്നായി പ്രവര്‍ത്തിക്കുന്നതായി ഞങ്ങളുടെ പ്രാദേശിക ലേഖക൯ സജു വടക്കേകര റിപ്പോര്‍ട്ട് ചെയ്തു. ലഹരി പദാര്‍ത്ഥങ്ങള്‍ പിടികൂടി- സ്വന്തം ലേഖക൯ -അനില്‍- കൊടുമണ്‍ ഠൗണില്‍ നിന്നും കൊടുമണ്‍ ഹൈസ്കൂളിന്റെ ചുറ്റുവട്ടത്തുളള മുറുക്കാ൯ കടകളില്‍ നിന്നും ഹെല്‍ത്ത് അധികാരികള്‍ തന്പാക്ക്, തുളസി എന്നിങ്ങനെ നിരവധി ലഹരി വസ്തുക്കള് പിടികൂടിയതായി സ്വന്തം ലേഖക൯ റിപ്പോര്‍ട്ട് ചെയ്യുന്നു.ഏകദശം 6 വലിയ ചാക്കുനിറയെ ലഹരി വസ്തുക്കള്‍ കിട്ടിയത്റെ.ബാല്യങ്ങളെ ലഹരിയില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മുക്കി കൊല്ലുന്ന , അമിത ലാഭേശ്ചയോടെ പ്രവര്‍ത്തിക്കുന്നവരെ തീര്‍ച്ചയായും തടയേണ്ടതു തന്നെയാണ്. തീവ്ര പഠനം തുടങ്ങി -അറിയിപ്പ്.- കൊടുമണ്‍ ഹൈസ്കൂളില്‍ 10 ക്ളാസിലെ കുട്ടികള്‍ക്കായി അധിക സമയ പഠന പ്രക്രിയ സമാരംഭിച്ചു. കഴിഞ്ഞ 3 വ൪ഷങ്ങളിലെ SSLC പരീക്ഷയില്‍ ഈ സ്കൂള്‍ 100% വിജയം നിലനിര്‍ത്തിപ്പോരുന്നു.ഇക്കുറിയും അത് നേടാനുളള അക്ഷീണ പ്രവര്‍ത്തനത്തിലാണ് ഏവരും. >Report By:R.Presanna Kumar, SITC, Kodumon H.S.
"http://schoolwiki.in/index.php/%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%95%E0%B5%8A%E0%B4%9F%E0%B5%81%E0%B4%AE%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
    * ലേഖനം
    * സംവാദം
    * മാറ്റിയെഴുതുക
    * നാള്‍വഴി
    * തലക്കെട്ടു്‌ മാറ്റുക
    * മാറ്റങ്ങള്‍ ശ്രദ്ധിക്കുക
സ്വകാര്യതാളുകള്‍
    * Nsshss.adoor
    * എന്റെ സംവാദവേദി
    * എന്റെ ക്രമീകരണങ്ങള്‍
    * ഞാന്‍ ശ്രദ്ധിക്കുന്ന താളുകളുടെ പട്ടിക
    * എന്റെ സംഭാവനകള്‍
    * ലോഗൗട്ട്
ഉള്ളടക്കം
    * പ്രധാന താള്‍
    * പ്രവേശിക്കുക
    * സാമൂഹ്യകവാടം
    * സഹായം
    * വിദ്യാലയങ്ങള്‍
    * സംശയങ്ങള്‍
തിരയൂ
മംഗ്ലീഷിലെഴുതാം
ഉപകരണശേഖരം


    * നിരീക്ഷണശേഖരം
    * സമകാലികം
    * പുതിയ മാറ്റങ്ങള്‍
    * ഏതെങ്കിലും താള്‍


പണിസഞ്ചി
*എം.സി (NH220) റോഡുവഴി  പോകുന്നവർക്ക് വടക്കടത്ത്കാവ് വഴി 1 ½ കി.മീ യാത്ര ചെയ്‌താൽ സ്കൂളിൽ എത്തിചേരാം.
* പ്രശസ്തമായ  വാണിജൃ കേന്ദ്രമായി അറിയപപ്പെടുന്ന പറക്കോടുനിന്ന് 2കി.മീ പറക്കോട്- ഐവറുകാല റോഡിലൂടെ യാത്ര ചെയ്‌താലും ഈ സ്കൂളിൽ  എത്തിചേരാം. 


    * അനുബന്ധകണ്ണികള്‍
    * അനുബന്ധ മാറ്റങ്ങള്‍
    * അപ്‌ലോഡ്‌
    * പ്രത്യേക താളുകള്‍
    * അച്ചടിരൂപം
    * സ്ഥിരംകണ്ണി


Powered by MediaWiki
GNU Free Documentation License 1.3


    * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 07:30, 23 നവംബര്‍ 2009.
{{Slippymap|lat= 9.1337732|lon=76.7353164|zoom=16|width=800|height=400|marker=yes}}
    * ഈ താള്‍ 106 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
    * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
    * സ്വകാര്യതാനയം
    * Schoolwiki സം‌രംഭത്തെക്കുറിച്ച്
    * നിരാകരണങ്ങള്‍

16:31, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എസ്.എസ് എച്ച്.എസ്.എസ് , അടൂർ
വിലാസം
വടക്കടത്തു കാവ്

വടക്കടത്ത് കാവ്. പി. ഓ. പി.ഒ.
,
691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 8 - 1933
വിവരങ്ങൾ
ഫോൺ0473 4220414
ഇമെയിൽnsshss.adr@gmail.com
കോഡുകൾ
സ്കൂൾ കോഡ്38006 (സമേതം)
എച്ച് എസ് എസ് കോഡ്3030
യുഡൈസ് കോഡ്32120100714
വിക്കിഡാറ്റQ87595441
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ33
ഹയർസെക്കന്ററി
അദ്ധ്യാപകർ33
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ33
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരശ്മി പി
പ്രധാന അദ്ധ്യാപികമായ ജി നായർ
പി.ടി.എ. പ്രസിഡണ്ട്ഹേമ മോൾ
എം.പി.ടി.എ. പ്രസിഡണ്ട്ശശിരേഖ ജി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ






അടൂർഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്

ചരിത്രം

ദയാനന്ദസ്വാമി സ്താപിച്ച സംസ്കൃത വിദ്യാലയം പിന്നീട്‌ 8-7-1934-ല് നായർ സർവീസ് സൊസൈറ്റിക്കു ദാനം ചെയ്തു .1111 കന്നി മാസം 12-ാം തീയതി സമാധിയായി. സമാധി മണ്ഡപം പിന്നീട് ക്ഷേത്രം ആക്കി .

ഭൗതികസൗകര്യങ്ങൾ

ഇവിടെയെത്തുന്ന സാധാരണക്കാരായ കുട്ടികൾക്ക് മികച്ച ഒരു പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂളിന് ഏകദേശം 14 ഏക്കർ സ്ഥലം ഉണ്ട് . നല്ല രീതിയില്‌ പ്രവർത്തിക്കുന്ന കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി , ലൈബ്രറി  എന്നിവ സ്കൂളിന്റെ സവിശേഷതകൾ ആണ് .ഹൈസ്കൂളിനും  ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 13-കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ് ക്രോസ്സ്
  • ലഹരി വിരുദ്ധ സേന

മാനേജ്മെന്റ്

യശശരിരനായ ഭാരതകേസരി മന്നത്ത് പത്മനാഭ൯ സ്ഥാപിച്ച നായ൪ സർവീസ് സൊസൈറ്റിയുടെ ഉടമസ്ഥതയില് ഉളളതാണ്.ചങ്ങനാശ്ശേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ സർവിസ് സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത് . നിലവിൽ 180 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • പൊന്നമ്മ,
  • രാമചന്ദ്ര൯പിള്ള,
  • ചന്ദ്രശേഖര൯പിള്ള,
  • ഗോപാലകൃഷ്ണപിള്ള,
  • ഗോപിനാഥ൯നായ൪,
  • സുനന്ദകുമാരി,
  • രാജേന്ദ്രബാബു,
  • ശാന്തമ്മ,
  • പങ്കജകുമാരി,
  • ശ്രീകുമാരി,
  • സാവിത്രിയമ്മ,
  • ശ്യാമള കുമാരി.ബി.
  • അജിത
  • കുമാരി ആര് രാജശ്രി
  • ശോഭന
  • മല്ലിക ബി

വഴികാട്ടി

  • എം.സി (NH220) റോഡുവഴി പോകുന്നവർക്ക് വടക്കടത്ത്കാവ് വഴി 1 ½ കി.മീ യാത്ര ചെയ്‌താൽ സ്കൂളിൽ എത്തിചേരാം.
  • പ്രശസ്തമായ വാണിജൃ കേന്ദ്രമായി അറിയപപ്പെടുന്ന പറക്കോടുനിന്ന് 2കി.മീ പറക്കോട്- ഐവറുകാല റോഡിലൂടെ യാത്ര ചെയ്‌താലും ഈ സ്കൂളിൽ എത്തിചേരാം.


Map