"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 104 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|M.R.S CHALAKUDY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{PHSSchoolFrame/Header}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School|
|സ്ഥലപ്പേര്=നായരങ്ങാടി
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
പേര്=എം.ആര്.എസ്. ചാലക്കുടി|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്=നായരങ്ങാടി|
|സ്കൂൾ കോഡ്=23083
വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട|
|എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=തൃശ്ശൂര്‍|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ കോഡ്=23083|
|വിക്കിഡാറ്റ ക്യു ഐഡി=Q64089824
സ്ഥാപിതദിവസം=09|
|യുഡൈസ് കോഡ്=32070204401
സ്ഥാപിതമാസം=11|
|സ്ഥാപിതദിവസം=
സ്ഥാപിതവര്‍ഷം=1998|
|സ്ഥാപിതമാസം=
സ്കൂള്‍ വിലാസം=പരിയാരം പി.ഒ, <br/>തൃശ്ശൂര്‍|
|സ്ഥാപിതവർഷം=1998
പിന്‍ കോഡ്=680 721|
|സ്കൂൾ വിലാസം= നായരങ്ങാടി
സ്കൂള്‍ ഫോണ്‍=04802711516|
|പോസ്റ്റോഫീസ്=കോടശ്ശേരി
സ്കൂള്‍ ഇമെയില്‍=mrschalakudy@yahoo.com|
|പിൻ കോഡ്=680721
സ്കൂള്‍ വെബ് സൈറ്റ്= |
|സ്കൂൾ ഫോൺ=0480 2960400
ഉപ ജില്ല=ചാലക്കുടി|
|സ്കൂൾ ഇമെയിൽ=mrschalakudy@yahoo.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|ഉപജില്ല=ചാലക്കുടി
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  -മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍-  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=2
<!-- അപ്പര്‍ പ്രൈമറി /  ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ -->
|ലോകസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|നിയമസഭാമണ്ഡലം=ചാലക്കുടി
പഠന വിഭാഗങ്ങള്‍2= |
|താലൂക്ക്=ചാലക്കുടി
പഠന വിഭാഗങ്ങള്‍3= |
|ബ്ലോക്ക് പഞ്ചായത്ത്=ചാലക്കുടി
മാദ്ധ്യമം=മലയാളം‌|
|ഭരണവിഭാഗം=സർക്കാർ
ആണ്‍കുട്ടികളുടെ എണ്ണം=00|
|സ്കൂൾ വിഭാഗം=ട്രൈബൽ
പെണ്‍കുട്ടികളുടെ എണ്ണം=278|
|പഠന വിഭാഗങ്ങൾ1=
വിദ്യാര്‍ത്ഥികളുടെ എണ്ണം=278|
|പഠന വിഭാഗങ്ങൾ2=യു.പി
അദ്ധ്യാപകരുടെ എണ്ണം=11|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രിന്‍സിപ്പല്‍= |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പ്രധാന അദ്ധ്യാപകന്‍=എം.യു. കരുണാകരന്‍|
|പഠന വിഭാഗങ്ങൾ5=
പി.ടി.. പ്രസിഡണ്ട്= ഹരിശ്ചന്ദ്രന്‍|
|സ്കൂൾ തലം=5 മുതൽ 12 വരെ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം= |
|മാദ്ധ്യമം=മലയാളം
സ്കൂള്‍ ചിത്രം=ghsmcd.jpg‎|
|ആൺകുട്ടികളുടെ എണ്ണം 1-10=
കുറിപ്പുകള്‍=കുറിപ്പുകള്‍ ഇവിടെ അവതരിപ്പിക്കുക.|
|പെൺകുട്ടികളുടെ എണ്ണം 1-10=210
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=310
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10= 12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=100
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=10
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാഗിണി ആർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ബെന്നി  കെ . ബി .
|പി.ടി.എ. പ്രസിഡണ്ട്=ബിജു പി കെ
|എം.പി.ടി.. പ്രസിഡണ്ട്= തങ്കമണി
|സ്കൂൾ ചിത്രം=Mrs.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


----
 
'''തൃശ്ശൂര്‍''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കില്‍ '''കോടശ്ശേരി ''' പഞ്ചായത്തില്‍ വശ്യമായ കാനന ഭംഗിയുടെ ചാരുതയില്‍ മലകളാല്‍ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിന്‍ നെറുകയില്‍ '''കോടശ്ശേരി ''' വില്ലേജില്‍  '''ചാലക്കുടി'''  ടൗണില്‍ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുലങ്ങര റൂട്ടിലായി '''''മോഡല്‍ റസിഡഷുല്‍ സ്കൂള്‍''''' സ്ഥിതി ചെയ്യുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


=='''ചരിത്രം '''==
=='''ചരിത്രം '''==
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട് നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും
ഈ സ്ഥാപനം '''1998''' മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.  
 
'''2004'''വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത്  തുടർന്ന് നായരങ്ങാടി '''( താഴൂർ വഴി നായരങ്ങാടി -  മദാമ്മപ്പാറക്ക് സമീപം )''' കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ  , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു .
 
ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക്  മാത്രം  പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു .
 
== '''കോഴ്സുകൾ''' ==
('''1''' ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം.
 
* ഒരു ക്ളാസിൽ  '''35''' കുട്ടികൾക്കാണ്  പ്രവേശനം.
 
('''2''') പ്ലസ് '''1''', പ്ലസ് '''2'''  '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)''' 
 
* ഒരു ബാച്ച് മാത്രം  '''(സയൻസ് ഗ്രൂപ്പ്)'''
 
* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
 
* '''50''' കുട്ടികൾക്കാണ്  പ്രവേശനം.
==പാഠ്യേതര പ്രവർത്തനങ്ങൾ ==
* ഗാർഡനിംഗ് പരിശീലനം
* ബാന്റ്മേളം പരിശീലനം
* ശാസ്ത്രീയസംഗീത പരിശീലനം
* ഇൻസ്ട്രമെൻറ് മ്യൂസിക് പരിശീലനം
* യോഗ പരിശീലനം
* കരാട്ടെ പരിശീലനം
* ശാസ്ത്രീയനൃത്ത പരിശീലനം
* ചിത്രരചന പരിശീലനം
* സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്
* എസ്.പി.സി  യൂണിറ്റ്. ( ഹൈസ്കൂൾ‍‍‍ )
* എൻ . എസ് . എസ് യൂണിറ്റ് . ( ഹയ‍‍‍ർസെക്കണ്ടറി )
 
==പ്രവേശന രീതി==
 
* എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.
 
* അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.
 
* അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും , അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.
 
* ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ '''60%''' പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, '''30%''' പട്ടികജാതി വിഭാഗം കുട്ടികൾക്കും, '''10%''' മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ  നല്കുന്നതായിരിക്കും.
 
* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.
 
== '''ജീവനക്കാർ''' ==
 
=== '''1. അക്കാദമിക്''' ===
പ്രധാന അധ്യാപകൻ ഉൾപ്പെടെ 12 അധ്യാപകർ ഹൈസ്കൂളിലും , പ്രിൻസിപ്പാൾ ഉൾപ്പെടെ 10 അധ്യാപകർ ഹയർസെക്കണ്ടറിയിലും  സേവനം അനുഷ്ഠിക്കുന്നു .  


തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)
=== '''2. ഓഫീസ്''' ===
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 4 പേർ സേവനം അനുഷ്ഠിക്കുന്നു .


ഹൈസ്‌കൂളിന് ചുരുങ്ങിയത് 3 ഏക്കര്‍ സ്ഥലവും 6 മുറികളും ഉള്ള പെര്‍മനെന്റ് കെട്ടിടവും അതിലേക്കാവശ്യമായ ഫര്‍ണീച്ചര്‍ എന്നിവയും നല്‍കുക. അല്ലെങ്കില്‍ 3 ഏക്കര്‍ സ്ഥലവും 25,000 രൂപ വീതം 3 പേര്‍ കെട്ടിവെയ്ക്കുകയും ചെയ്യുക എന്നതായിരുന്നു വ്യവസ്ഥ. ഇന്നാട്ടിലെ 3500 ഓളം കുട്ടികള്‍ നടന്നും ബസ്‌യാത്ര ചെയ്തും സൗകര്യമില്ലാത്തതിനാലും സാമ്പത്തിക മില്ലാത്തതിനാലും നല്ലവണ്ണം പഠിക്കുന്ന വിദ്യാര്‍ത്ഥിക്കള്‍ വരെ പഠനം നിര്‍ത്തി. പല ഹൈസ്‌കൂളുകളിലും പ്രവേശനം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് വര്‍ഷങ്ങള്‍ നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ട് ഉത്തരവാദിത്വങ്ങള്‍ വലുതാണെങ്കിലും അത് നിറവേറ്റുവാന്‍ ജനങ്ങള്‍ തീരുമാനിച്ചു. നാട്ടിലെ പൊതുസമ്മതനും പൊതു പ്രവര്‍ത്തന തല്‍പരനും ഉദാരമതിയുമായ ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരിയെ സ്പാണ്‍സര്‍ ആന്റ് പ്രസിണ്ട് ആയും ശ്രീ. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്ററെ ഹൈസ്‌കൂള്‍ കമ്മറ്റി സെക്രട്ടറിയായും ശ്രീ. റ്റി.റ്റി. ചേറപ്പന്‍ മാസ്റ്ററെ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. 1974 ജൂണ്‍ 16-ാം തിയ്യതി ഞായറാഴ്ച മരത്തന്‍കോട് എം.പി.എം.യു.പി. സ്‌കൂളില്‍ വെച്ചാണ് യോഗം ചേര്‍ന്നത് അന്ന് രൂപീകരിച്ച കമ്മറ്റിയെ സംബന്ധിച്ച പഞ്ചായത്ത് ഭരണ സമിതിക്ക് അഭിപ്രായ വ്യത്യാസമുണ്ടായി. തുടര്‍ന്ന് കമ്മറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുവാന്‍ തുടങ്ങി പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനുവേണ്ടി വിപുലമായ ഒരു പൊതുയോഗം കുന്നംകുളം എം. എല്‍. എ ശ്രീ. ടി.കെ. കൃഷ്ണന്‍, വടക്കാഞ്ചേരി എം. എല്‍. എ ശ്രീ. എ. എസ്. എന്‍. നമ്പീശന്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ചേരുകയുണ്ടായി. അതില്‍ നിന്നും താഴെ പറയുന്നവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
=== '''3. ഹോസ്റ്റൽ''' ===
വാർഡൻ ഉൾപ്പടെ '''10''' പേർ സേവനം അനുഷ്ഠിക്കുന്നു .
--


1. ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി (സ്‌പോണ്‍സര്‍, പ്രസിഡന്റ്)
== '''എം.ആർ.എസ്സ്.പ്രധാന അധ്യാപകർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!വ‍ർഷം
!പേര്
!ചിത്രം
|-
|1
|
|ശാന്തകുമാരി
|
|-
|2
|
|രത്നവിലാസിനി
|
|-
|3
|01-04-2000 to 31-05-2002
|മുംതാസ്
|
|-
|4
|2002  to  2004
|മാലതി  എം .  
|
|-
|5
|
|
|
|-
|6
|
|എമി
|
|-
|7
|
|ശാരദ
|
|-
|8
|2006  to  2009
|തോംസൺ മാനുവൽ
|
|-
|9
|
|കരുണാകരൻ
|
|-
|10
|
|ബീന
|
|-
|11
|2013  to  2016
|ശോഭന  പി. കെ .  
|
|-
|12
|2016  to  2020
|റോസ്  ഡേവിസ്
|
|-
|13
|2020 to  2022
|ശൈലജ ആർ.
|
|}


2. ശ്രീ. സി.സി. ഇയ്യപ്പന്‍ (വൈസ്. പ്രസിഡന്റ്)
== '''എം.ആർ.എസ്സ്.പ്രിൻസിപ്പൽമാർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!വർഷം
!പേര്
!ചിത്രം
|-
|1
|30-06-2012  to  31-05-2020
|ലീന പി . .
|
|-
|
|22-06-2029  to 
|രാഗിണി . ആർ
|
|-
|
|
|
|
|}


3. വി.എം. സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ (സെക്രട്ടറി)
== '''എം.ആർ.എസ്സ്.സൂപ്രണ്ടുമാർ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!വർഷം
!പേര്
!ചിത്രം
|-
|1
|2003 - 2004
|ഗോപാലകൃഷ്ണൻ
|
|-
|2
|2004 - 2004
|ജി . വിനോദ് കുമാർ
|
|-
|3
|2004 - 2005
|ലളിത
|
|-
|4
|2005 - 2006
|എം . രാധാകൃഷ്ണൻ
|
|-
|5
|2006 - 2010
|അജയൻ തോമസ്
|
|-
|6 
|2010  -  2011
|പ്രേമാനന്ദൻ
|
|-
|7
|2011  -  2012
|ശ്രീകുമാരൻ
|
|-
|8
|2012  - 2014
|അനിൽകുമാ‍‍ർ
|
|-
|9
|2014  - 2015
|രാധാകൃഷ്ണൻ
|
|-
|10
|2015  - 2017
|മനോജ് കെ. ജി.
|
|-
|11
|2017  - 2019
|നന്ദിനി കെ.പി
|
|-
|12
|2019 - 2022
|ജിജി തോമസ്
|
|-
|13
|2022 -
|മൃദുല  കെ.എൻ.
|
|}


4. എം.ടി. ചാക്കുണ്ണി (ട്രഷറര്‍)
== '''മറ്റുപ്രവർത്തനങ്ങൾ''' ==


5. ശ്രീ. അഡ്വ. സി.സി. ബാബു (ഓഡിറ്റര്‍)
=== '''''<u>കൃഷി</u>''''' ===
നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.


6. ശ്രീ. വി.എം. വാസുദേവന്‍ (ഓഡിറ്റര്‍)
'''''<u>മരങ്ങൾ - ഔഷധത്തോട്ടം</u>'''''


7. ശ്രീ. കെ.കെ. ബാലന്‍ കൊട്ടാരപ്പാട്ട് (മെമ്പര്‍)
വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.


8. ശ്രീ. വി.വി. മാണി മാസ്റ്റര്‍ (മെമ്പര്‍)
'''''<u>കൗൺസിലിംഗ്</u>'''''


9. ശ്രീ. കെ.സി. ഇട്ടിമാത്യു (മെമ്പര്‍)
പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകൾ പരിഹരിക്കുന്നതിനുമായി കൗൺസിലിംഗ് സംവിധാനം പ്രവ‍‍‍‍‍ർത്തിക്കുന്നു .


10. ശ്രീ. കെ.യു. വര്‍ഗ്ഗീസ് മാസ്റ്റര്‍ (മെമ്പര്‍)
'''''<u>ആരോഗ്യ സംരക്ഷണം</u>'''''


11. ശ്രീ. ഡോ. വിജയന്‍ (മെമ്പര്‍)
എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..


12. ശ്രീ. ക്യാപ്റ്റന്‍ വാസുദേവന്‍ നായര്‍ (മെമ്പര്‍)
== '''''<u>അംഗീകാരം</u>''''' ==
1 .കേരള ശാസ്ത്രപരിസ്ഥിതി കൗൺസിൽ സംസ്ഥാനതല '''<nowiki>''ബെസ്റ്റ് എക്കോ ക്ലബ് അവാർഡ് ''</nowiki>''' 


13. ശ്രീ. ടി.ടി. ചേറപ്പന്‍ മാസ്റ്റര്‍ (മെമ്പര്‍)
'''( ഒന്നാം സ്ഥാനം - അമ്പതിനായിരം രൂപ )'''


തെരഞ്ഞെടുത്ത കമ്മറ്റി യോഗം ചേര്‍ന്ന് ജനങ്ങളില്‍ നിന്ന് സഹായ വാഗ്ദാനങ്ങള്‍ സ്വീകരിക്കുകയും സമീപ പ്രദേശങ്ങളില്‍ സബ് കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു. കിടങ്ങൂര്‍, മരത്തന്‍കോട് ചൊവ്വന്നൂര്‍, പന്തല്ലൂര്‍, പൂശപ്പുള്ളി വെള്ളിത്തിരുത്തി. പഴുന്നാന ചെമ്മന്‍തിട്ട; എയ്യാല്‍, നീണ്ടൂര്‍, പന്നിത്തടം, പുതിയമാത്തൂര്‍, വെള്ളറക്കാട്, ചിറമനേങ്ങാട്, കടങ്ങോട്, ചിറ്റിലങ്ങാട് പരപ്പില്‍ എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്ന് ചുമതലക്കാരേയും മെമ്പര്‍മാരേയും തെരഞ്ഞെടുത്തു. ഹൈസ്‌കൂള്‍ കേന്ദ്ര കമ്മറ്റിയും പ്രാദേശിക കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് അതത് സ്ഥലങ്ങളിലെ ഉദാരമതികളെ കണ്ട് സംഭാവനകള്‍ സ്വീകരിച്ചു. ഈ വകയില്‍ ഉദ്ദേശം, 23,000 രൂപ അന്നത്തെക്കാലത്ത് പിരിച്ചെടുക്കുകയും ബാക്കി സംഖ്യ എറണാംകുളം, കുന്നംകുളം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നിന്നും പിരിച്ചെടുക്കുകയുമാണ് ഉണ്ടായത്.
'''2 .''' സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '''<nowiki>'' വണ്ടർല പരിസ്ഥിതി അവാർഡ് ''</nowiki>''' '''2007-08''' ൽ ലഭിച്ചു .  


മരത്തന്‍കോട് മിച്ചഭൂമി സമരത്തെത്തുടര്‍ന്ന് കാട്ടകാമ്പാല്‍ ശ്രീ ചാക്കുണ്ണി ഇയ്യപ്പെന്റെ 90 ഏക്കല്‍ സ്ഥലം സര്‍ക്കാരിലേക്ക് ഏറ്റെടുക്കുവാന്‍ പോകുന്ന വിവരം അറിഞ്ഞ കമ്മറ്റി അദ്ദേഹത്തെ ചെന്നു കണ്ടു. പലഭാഗങ്ങളിലായി ഏക്കര്‍ കണക്കിന് ഭൂ സ്വത്ത് ഉണ്ടായിരുന്ന ശ്രീ ചാക്കുണ്ണി ഇയ്യപ്പന്‍ അദ്ദേഹത്തിന്റെ വക്കീലുമായി ആലോചിച്ച് വിവരം അറിയിക്കാമെന്ന് പറഞ്ഞു. അന്ന് കൃഷിസ്ഥലങ്ങള്‍ക്കായിരുന്നു പ്രാധാന്യം അദ്ദേഹത്തിന്റെ കൃഷിസ്ഥലങ്ങള്‍ സര്‍ക്കാരിലേക്ക് കൊടുക്കാതിരിക്കുന്നതിനും മരത്തന്‍കോട് കാട് പിടിച്ച കുന്നിന്‍ പ്രദേശം 90 ഏക്കര്‍ സര്‍ക്കാരിലേക്ക് കൊടുക്കുവാനുമുള്ള നിര്‍ദ്ദേശം അദ്ദേഹത്തിന്റെ വക്കീല്‍ വഴി ഏര്‍പ്പാടു ചെയ്തു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുവാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ മരത്തന്‍കോട് ഒരു സ്‌കൂള്‍ ആരംഭിക്കുന്നതിനാവശ്യമായ 3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടുതരുന്നത് വളരെ നല്ല ഒരു കാര്യമായിരിക്കുമെന്ന് കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച് 3 ഏക്കര്‍ സ്ഥലം വാഗ്ദ#ാനം ചെയ്യുകയും പിന്നീട് അത് ഗവണ്‍മെന്റിലേക്ക് തീറ് നല്‍കുകയും ചെയ്തു. കര്‍ക്കശമായ നിയമം കാരണം സൗജന്യമായി തന്നതിനുപകരം വേറെ 3 ഏക്കര്‍ ഭൂമി സര്‍ക്കാരിലേക്ക് അദ്ദേഹത്തിന് മിച്ചഭൂമിയായി വിട്ടുകൊടുക്കേണ്ടി വന്നു.
'''( രണ്ടാം സ്ഥാനം - പതിനയ്യായിരം രൂപ )'''


4-8-1974 ല്‍ കേരള കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി.എം. ജേക്കബ്ബിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹൈസ്‌കൂള്‍ കമ്മറ്റി പ്രസിഡണ്ട് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശിലാസ്ഥാപനം നടത്തിയതോടെ സ്‌കൂള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. 6 മുറികളും അതിലേക്കാവശ്യമായ ഫര്‍ണീച്ചറും പണിതു. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍, സ്‌കൂള്‍ കോംപൗണ്ട് വേലി മന്‍വശം മതില്‍ കെട്ടി ഗെയ്റ്റ് വെക്കുക എന്നിവയായിരുന്നു ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍.
'''3 .''' സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി <nowiki>''</nowiki>'''വണ്ടർല'''<nowiki>''</nowiki> സംഘടിപ്പിച്ച '''<nowiki>'' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് ''</nowiki>''' എന്നിവ '''2015-16''' ൽ  ലഭിച്ചു .


1974-75 ല്‍ താല്‍ക്കാലികമായിട്ടില്ലെങ്കിലും ഹൈസ്‌കൂള്‍ ആരംഭിക്കാന്‍ ഉത്തരവ് ലഭിക്കണമെങ്കില്‍ 25,000 രൂപ വീതം സ്വത്തുള്ള ബോണ്ട് 3 പേര്‍ സര്‍ക്കാരിലേക്ക് എഴുതി കൊടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഇതിനെത്തുടര്‍ന്ന് കമ്മറ്റി പൊതുയോഗം വിളിച്ചു ചേര്‍ത്തു. അതില്‍ അന്നത്തെ സ്ഥലം പഞ്ചായത്ത് വാര്‍ഡ് മെമ്പറും കമ്മറ്റി അംഗവുമായ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ 25,000 രൂപ ബോണണ്ട് കൊടുക്കുവാന്‍ സന്നദ്ധനായി. തുടര്‍ന്ന് ശ്രീ. വി.ആര്‍. രാമന്‍ നമ്പൂതിരി ശ്രീ. കെ.സി. ഇട്ടിമാത്യു എന്നിവരും അപ്രകാരമുള്ള ബോണ്ട് എഴുതികൊടുത്തു അഡ്വ. കെ.വി. താരു. (ബി.എ., ബികോം., എല്‍. എല്‍. ബി) തന്റെ മാനേജ്‌മെന്റില്‍ ഉള്ള എം.പി.എം.യു.പി. സ്‌കൂളില്‍ താല്‍ക്കാലികമായി സ്‌കൂള്‍ ആരംഭിക്കുന്നതിന് രണ്ട് ക്ലാസ്സ് മുറികള്‍ അനുവദിച്ചുതന്നു. അങ്ങിനെ 3-9-1974 ല്‍ ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. ആദ്യവര്‍ഷം 325 വിദ്യാര്‍ത്ഥികളാണ് പ്രവേശനം നേടിയത്. ആദ്യം പ്രവേശനം നേടിയ വിദ്യാര്‍ത്ഥി സിംസണ്‍ വി. മാണി താല്‍ക്കാലികമായി ഹൈസ്‌ക്കൂള്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി ഡിപ്പാര്‍ട്ടുമോന്റ് ആവശ്യമായ അദ്ധ്യാപകരെ നിയമിച്ചു. ഹൈസ്‌കൂള്‍ ആരംഭം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.
'''( മൂന്നാം സ്ഥാനം - പതിനയ്യായിരം രൂപ )'''


==ഭൗതികസൗകര്യങ്ങള്‍ ==
ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.


3-9-1974 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ വിദ്യാലയത്തിന് ഹൈസ്‌കൂള്‍ നിര്‍മ്മാണ കമ്മറ്റി ആദ്യകാലത്ത് നിര്‍മ്മിച്ച 6 മുറികളുള്ള ഒരു ഓടിട്ട കെട്ടിടവും, മറ്റ് നാല് ബ്ലോക്കുകളിലായി സര്‍ക്കാര്‍ വകയായും, ഒറ്റപ്പാലം എം.പി.യുടെ വികസന ഫണ്ട്, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് ഫണ്ട്, എസ്.എസ്.എ. ഫണ്ട് എന്നിവ ഉപയോഗിച്ച് നിര്‍മ്മിച്ചതുമായ 22 മുറികളുള്ള കെട്ടിടങ്ങളും, ആണ്‍കുട്ടികള്‍ക്കായി രണ്ട് മൂത്രപ്പുരകള്‍ പെണ്‍കുട്ടികള്‍ക്ക് ഗേള്‍സ് ഫ്രണ്ട്‌ലി ഏഴ് എണ്ണവും അദ്ധ്യാപകര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേകം കക്കൂസുകളും നിലവിലുണ്ട്. കൂടാതെ,
== '''സൗകര്യങ്ങൾ''' ==
* പാചകപ്പുര.
* സ്കൂൾലൈബ്രറി.
* ലൈബ്രറി റൂം.
* എസ് . പി . സി ‍ലൈബ്രറി.
* സയന്‍സ് ലാബ്.
* സയൻസ് ലാബ്.
* ഫാഷന്‍ ടെക്‌നോളജി ലാബ്.
* ഫിറ്റ്നസ് സെന്റർ.
* കമ്പ്യൂട്ടര്‍ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍.
* സ്മാർട്ട് ക്ലാസ് റൂം .
* എഡ്യുസാറ്റ് കണക്ഷന്‍.
* എഡ്യുസാറ്റ് കണക്ഷൻ.
* എല്‍.സി.ഡി. പ്രൊജക്ടര്‍  ലേസര്‍ പ്രിന്റര്‍, സ്‌കാനര്‍, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ ,
* ലേസർ പ്രിന്റർ, സ്‌കാനർ,  
* വെബ്ക്യാമറ, വീഡിയോ ക്യാമറ,  
* ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ,  
* ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
=='''വഴികാട്ടി '''==
{{Slippymap|lat=10.341145|lon= 76.363612 |zoom=16|width=full|height=400|marker=yes}}


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''തൃശ്ശൂർ''' ജില്ലയിലെ  '''മുകുന്ദപുരം ''' താലൂക്കിൽ '''കോടശ്ശേരി ''' പഞ്ചായത്തിൽ  കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ '''കോടശ്ശേരി ''' വില്ലേജിൽ  '''ചാലക്കുടി''' ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി '''''മോഡൽ റസിഡഷുൽ സ്കൂൾ''''' സ്ഥിതി ചെയ്യുന്നു.
* ഭാരത് സ്‌കൗട്ട് യൂണിറ്റ്.
ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ 5 കിലോമീറ്റർ പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷൻകട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.
*  ബാന്റ് ട്രൂപ്പ്.
<!--visbot verified-chils->-->
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  പരിസ്ഥിതി ക്ലബ്ബ്
* വിവിധ ക്ലബ്ബ് യൂണിറ്റുകള്‍

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എം. ആർ. എസ്സ്. ചാലക്കുടി
വിലാസം
നായരങ്ങാടി

നായരങ്ങാടി
,
കോടശ്ശേരി പി.ഒ.
,
680721
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ0480 2960400
ഇമെയിൽmrschalakudy@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23083 (സമേതം)
യുഡൈസ് കോഡ്32070204401
വിക്കിഡാറ്റQ64089824
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ചാലക്കുടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംചാലക്കുടി
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്ചാലക്കുടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംട്രൈബൽ
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ210
ആകെ വിദ്യാർത്ഥികൾ310
അദ്ധ്യാപകർ12
ഹയർസെക്കന്ററി
പെൺകുട്ടികൾ100
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാഗിണി ആർ
പ്രധാന അദ്ധ്യാപകൻബെന്നി കെ . ബി .
പി.ടി.എ. പ്രസിഡണ്ട്ബിജു പി കെ
എം.പി.ടി.എ. പ്രസിഡണ്ട്തങ്കമണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഈ സ്ഥാപനം 1998 മുതൽ പട്ടിക വർഗ്ഗവികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിച്ച് വരുന്നു.

2004വരെ ഈ സ്കൂൾ ചാലക്കുടി ഗവ. ഗേൾസ് ഹൈസ്കൂൾ കോമ്പൗണ്ടിലായിരുന്നു പ്രവർത്തിച്ചിരുന്നത് തുടർന്ന് നായരങ്ങാടി ( താഴൂർ വഴി നായരങ്ങാടി -  മദാമ്മപ്പാറക്ക് സമീപം ) കുന്നിൻമുകളിൽ പത്തരഏക്കർ സ്വന്തം സ്ഥലത്ത് ,ഹൈസ്കൂൾ , ഹയർസെക്കണ്ടറി , ഹോസ്റ്റൽ , ജീവനക്കാർക്കുള്ള ക്വാർട്ടേഴ്സ് എന്നിങ്ങനെ വിവിധ വിഭാഗം കെട്ടിടങ്ങളോടുകൂടി പ്രവർത്തിച്ച് വരുന്നു .

ഈ സ്ഥാപനത്തിൽ STD - 5, STD - 11 എന്നീ ക്ളാസുകളിലേക്ക് മാത്രം പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു .

കോഴ്സുകൾ

(1 ) അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും 1 ഡിവിഷൻ വീതം.

  • ഒരു ക്ളാസിൽ 35 കുട്ടികൾക്കാണ് പ്രവേശനം.

(2) പ്ലസ് 1, പ്ലസ് 2 (പ്രവേശനം പ്ലസ് 1 ൽ മാത്രം)

  • ഒരു ബാച്ച് മാത്രം (സയൻസ് ഗ്രൂപ്പ്)
  • മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
  • 50 കുട്ടികൾക്കാണ് പ്രവേശനം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഗാർഡനിംഗ് പരിശീലനം
  • ബാന്റ്മേളം പരിശീലനം
  • ശാസ്ത്രീയസംഗീത പരിശീലനം
  • ഇൻസ്ട്രമെൻറ് മ്യൂസിക് പരിശീലനം
  • യോഗ പരിശീലനം
  • കരാട്ടെ പരിശീലനം
  • ശാസ്ത്രീയനൃത്ത പരിശീലനം
  • ചിത്രരചന പരിശീലനം
  • സ്പോക്കൺ ഇംഗ്ളീഷ് ക്ളാസ്
  • എസ്.പി.സി യൂണിറ്റ്. ( ഹൈസ്കൂൾ‍‍‍ )
  • എൻ . എസ് . എസ് യൂണിറ്റ് . ( ഹയ‍‍‍ർസെക്കണ്ടറി )

പ്രവേശന രീതി

  • എല്ലാ വർഷവും ജനുവരി മാസത്തോടെ എല്ലാ പ്രധാന പത്രങ്ങളിലും അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പുണ്ടായിരിക്കും.
  • അപേക്ഷഫോറം ചാലക്കുടി മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ട്രൈബൽ ഡവലപ്പ്മെന്റ് ഓഫീസിൽ നിന്നും, കൂടാതെ നായരങ്ങാടിയിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഓഫീസിൽ നിന്നും സൗജന്യമായി അപേക്ഷാഫോറം ലഭിക്കുന്നതാണ്.
  • അപേക്ഷകൾ സ്വീകരിക്കപ്പെടുന്ന കുട്ടികൾക്ക് അതിനടുത്ത ഏതെങ്കിലും ഞായറാഴ്ച , നാലാം ക്ളാസിലേയും , അഞ്ചാംക്ളാസ് തുടക്കത്തിലെ സിലബസ്സിനേയും കേന്ദ്രീകരിച്ച്കൊണ്ട് ഒരു എഴുത്ത് പരീക്ഷ നടത്തപ്പെടുന്നതാണ്.
  • ഇതിൽ നിന്നും ലഭിക്കുന്ന മെറിറ്റിന്റെ അടിസ്ഥാനത്തിൽ 60% പട്ടികവർഗ്ഗ വിഭാഗം കുട്ടിക ൾക്കും, 30% പട്ടികജാതി വിഭാഗം കുട്ടികൾക്കും, 10% മറ്റ് വിഭാഗം കുട്ടികൾക്കും അഡ്മിഷൻ നല്കുന്നതായിരിക്കും.
  • അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

ജീവനക്കാർ

1. അക്കാദമിക്

പ്രധാന അധ്യാപകൻ ഉൾപ്പെടെ 12 അധ്യാപകർ ഹൈസ്കൂളിലും , പ്രിൻസിപ്പാൾ ഉൾപ്പെടെ 10 അധ്യാപകർ ഹയർസെക്കണ്ടറിയിലും സേവനം അനുഷ്ഠിക്കുന്നു .

2. ഓഫീസ്

സീനിയർ സൂപ്രണ്ട് ഉൾപ്പടെ 4 പേർ സേവനം അനുഷ്ഠിക്കുന്നു .

3. ഹോസ്റ്റൽ

വാർഡൻ ഉൾപ്പടെ 10 പേർ സേവനം അനുഷ്ഠിക്കുന്നു . --

എം.ആർ.എസ്സ്.പ്രധാന അധ്യാപകർ

ക്രമനമ്പർ വ‍ർഷം പേര് ചിത്രം
1 ശാന്തകുമാരി
2 രത്നവിലാസിനി
3 01-04-2000 to 31-05-2002 മുംതാസ്
4 2002 to 2004 മാലതി എം .
5
6 എമി
7 ശാരദ
8 2006 to 2009 തോംസൺ മാനുവൽ
9 കരുണാകരൻ
10 ബീന
11 2013 to 2016 ശോഭന പി. കെ .
12 2016 to 2020 റോസ് ഡേവിസ്
13 2020 to 2022 ശൈലജ ആർ.

എം.ആർ.എസ്സ്.പ്രിൻസിപ്പൽമാർ

ക്രമനമ്പർ വർഷം പേര് ചിത്രം
1 30-06-2012 to 31-05-2020 ലീന പി . എ .
22-06-2029 to രാഗിണി . ആർ

എം.ആർ.എസ്സ്.സൂപ്രണ്ടുമാർ

ക്രമനമ്പർ വർഷം പേര് ചിത്രം
1 2003 - 2004 ഗോപാലകൃഷ്ണൻ
2 2004 - 2004 ജി . വിനോദ് കുമാർ
3 2004 - 2005 ലളിത
4 2005 - 2006 എം . രാധാകൃഷ്ണൻ
5 2006 - 2010 അജയൻ തോമസ്
6 2010 - 2011 പ്രേമാനന്ദൻ
7 2011 - 2012 ശ്രീകുമാരൻ
8 2012 - 2014 അനിൽകുമാ‍‍ർ
9 2014 - 2015 രാധാകൃഷ്ണൻ
10 2015 - 2017 മനോജ് കെ. ജി.
11 2017 - 2019 നന്ദിനി കെ.പി
12 2019 - 2022 ജിജി തോമസ്
13 2022 - മൃദുല കെ.എൻ.

മറ്റുപ്രവർത്തനങ്ങൾ

കൃഷി

നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.

മരങ്ങൾ - ഔഷധത്തോട്ടം

വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.

കൗൺസിലിംഗ്

പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും, മാനസിക വിഷമതകൾ പരിഹരിക്കുന്നതിനുമായി കൗൺസിലിംഗ് സംവിധാനം പ്രവ‍‍‍‍‍ർത്തിക്കുന്നു .

ആരോഗ്യ സംരക്ഷണം

എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..

അംഗീകാരം

1 .കേരള ശാസ്ത്രപരിസ്ഥിതി കൗൺസിൽ സംസ്ഥാനതല ''ബെസ്റ്റ് എക്കോ ക്ലബ് അവാർഡ് ''

( ഒന്നാം സ്ഥാനം - അമ്പതിനായിരം രൂപ )

2 . സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '' വണ്ടർല പരിസ്ഥിതി അവാർഡ് '' 2007-08 ൽ ലഭിച്ചു .

( രണ്ടാം സ്ഥാനം - പതിനയ്യായിരം രൂപ )

3 . സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി ''വണ്ടർല'' സംഘടിപ്പിച്ച '' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് '' എന്നിവ 2015-16 ൽ ലഭിച്ചു .

( മൂന്നാം സ്ഥാനം - പതിനയ്യായിരം രൂപ )

ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡൻഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

സൗകര്യങ്ങൾ

  • സ്കൂൾലൈബ്രറി.
  • എസ് . പി . സി ‍ലൈബ്രറി.
  • സയൻസ് ലാബ്.
  • ഫിറ്റ്നസ് സെന്റർ.
  • കമ്പ്യൂട്ടർ ലാബ്.
  • സ്മാർട്ട് ക്ലാസ് റൂം .
  • എഡ്യുസാറ്റ് കണക്ഷൻ.
  • എൽ.സി.ഡി. പ്രൊജക്ടർ ,
  • ലേസർ പ്രിന്റർ, സ്‌കാനർ,
  • വെബ്ക്യാമറ, വീഡിയോ ക്യാമറ,
  • ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ,
  • ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.

വഴികാട്ടി

Map

തൃശ്ശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി പഞ്ചായത്തിൽ കാനന ഭംഗിയുടെ ചാരുതയിൽ മലകളാൽ ചുറ്റപ്പെട്ട നായരങ്ങാടി കുന്നിൻ നെറുകയിൽ കോടശ്ശേരി വില്ലേജിൽ ചാലക്കുടി ടൗണിൽ നിന്ന് 7 കി.മീ. കിഴക്ക് വെള്ളികുളങ്ങര റൂട്ടിലായി മോഡൽ റസിഡഷുൽ സ്കൂൾ സ്ഥിതി ചെയ്യുന്നു. ചാലക്കുടി അതിരപ്പിള്ളി റൂട്ടിൽ 5 കിലോമീറ്റർ പരിയാരം പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ നിന്നും ഇടത്ത് തിരിഞ്ഞ് നായരങ്ങാടി റേഷൻകട സ്റ്റോപ്പ്. വീണ്ടും ഇടത്ത് തിരിഞ്ഞ് ആദ്യത്തെ വലതുവശം തിരിഞ്ഞ് സ്കൂളിലെത്താം.

"https://schoolwiki.in/index.php?title=എം._ആർ._എസ്സ്._ചാലക്കുടി&oldid=2537138" എന്ന താളിൽനിന്ന് ശേഖരിച്ചത്