"ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 214 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.B.M.H.S.S. Attingal}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PVHSSchoolFrame/Header}}{{prettyurl|Govt. Model Hss For Boys Attingal}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School|
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School  
പേര്= ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍ |
|സ്ഥലപ്പേര്= ആറ്റിങ്ങൽ
സ്ഥലപ്പേര്= ആറ്റിങ്ങല്‍ |
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍|
|റവന്യൂ ജില്ല=തിരുവനന്തപുരം
റവന്യൂ ജില്ല= തിരുവനന്തപുരം |
|സ്കൂൾ കോഡ്=42006
സ്കൂള്‍ കോഡ്= 42006 |
|എച്ച് എസ് എസ് കോഡ്=01001
സ്ഥാപിതദിവസം= 01 |
|വി എച്ച് എസ് എസ് കോഡ്=901005
സ്ഥാപിതമാസം= |
|വിക്കിഡാറ്റ ക്യു ഐഡി=Q64036794
സ്ഥാപിതവര്‍ഷം= 1912 |
|യുഡൈസ് കോഡ്=32140100318
സ്കൂള്‍ വിലാസം= ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍,ആറ്റിങ്ങല്‍ |
|സ്ഥാപിതദിവസം=
പിന്‍ കോഡ്= 695101 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍= 04702622283 |
|സ്ഥാപിതവർഷം=1912
സ്കൂള്‍ ഇമെയില്‍= gbhsattingal@gmail.com |
|സ്കൂൾ വിലാസം= ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
സ്കൂള്‍ വെബ് സൈറ്റ്= http://gbhsattingal.blogspot.com |
|പോസ്റ്റോഫീസ്= ആറ്റിങ്ങൽ
ഉപ ജില്ല= ആറ്റിങ്ങല്‍ ‌|  
|പിൻ കോഡ്=695101
<!-- സര്‍ക്കാര്‍ -->
|സ്കൂൾ ഫോൺ=0470 2622283
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ ഇമെയിൽ=gbhsattingal@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം    -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|ഉപജില്ല=ആറ്റിങ്ങൽ
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|തദ്ദേശസ്വയംഭരണസ്ഥാപനം = ആറ്റിങ്ങൽ  മുനിസിപ്പാലിറ്റി
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|വാർഡ്=11
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ് |
|താലൂക്ക്=ചിറയൻകീഴ്
ആൺകുട്ടികളുടെ എണ്ണം= 1537|
|ബ്ലോക്ക് പഞ്ചായത്ത്=
പെൺകുട്ടികളുടെ എണ്ണം= 300 |
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം= 1077+600+160=1837 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം= 78 |  
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=<font color=green size=2>ശെല്‍വരാജ് </font>|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍=   <font color=red size=2>'''മുരളീധരന്‍.ആര്‍.'''</font>|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= സന്തോഷ് കുമാര്‍ |
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം= bhss1.jpg |
|സ്കൂൾ തലം=6 മുതൽ 12 വരെ
}}
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=849
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=849
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=371
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=315
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=686
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=83
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=186
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=ഷീബ . എ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഹസീന .എ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അനിൽകുമാർ.കെ
|പി.ടി.എ. പ്രസിഡണ്ട്=വിജുകുമാർ .വി .എസ്
|എം.പി.ടി.. പ്രസിഡണ്ട്=സോണിയ.വി .എസ്
|സ്കൂൾ ചിത്രം=Hitech01.jpg
|size=350px
|caption=
|ലോഗോ=Gbhss school logo.jpg
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ്  ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ.  1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.
== ചരിത്രം  ==
2012 -ൽ ശതാബ്ദിയുടെ നിറവിൽ‍ എത്താൻ  തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. [[ഗവൺമെൻറ് . മോഡൽ . എച്ച് . എസ് . എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ/ചരിത്രം|കൂടുതൽ വായിക്കുക]]


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി  30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി  12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്.  വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. [[ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==


<font color=brown size=2>'''ആറ്റിങ്ങല്‍ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവണ്‍മെന്റ് വിദ്യാലയമാണ്  ഗവണ്‍മെന്റ് ബോയ്സ് ഹൈസ്കൂള്‍ ആറ്റിങ്ങല്‍.  1912 ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ  പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലര്‍ത്തുന്നുണ്ട്. നൂറ് വര്‍ഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളില്‍ നിന്ന് വേറിട്ട് നിര്‍ത്തുകയും പ്രിയമുള്ളതാക്കിതീര്‍ക്കുകയും ചെയ്യുന്നു.</font>|
# ലിറ്റിൽ കൈറ്റ്സ്
'''
# എൻ സി സി
== <font color=red>'''ചരിത്രം '''</font> ==
# എസ് പി സി  
}}. 2012 -ല്‍ ശതാബ്ദിയുടെ നിറവില്‍‍ എത്താന്‍  തയ്യാറെടുത്തു നില്‍ക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വര്‍ഷങ്ങള്‍ക്ക് മുമ്പ് മുതല്‍ തന്നെ ചിറയിന്‍കീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങല്‍. തിരുവിതാംകൂറിലെ ആദ്യത്തെ നാല് ഹയര്‍ ഗ്രേഡ് സ്ക്കൂളുകളില്‍ ഒന്നായിരുന്നു ഇത്. ശ്രീ. പി.രാജഗോപാലാചാരി ദിവാനായിരുന്ന കാലത്ത് ചിറയിന്‍കീഴില്‍ ഒരു ഇംഗ്ലീഷ് സ്ക്കൂള്‍ പ്രവര്‍ത്തിച്ചിരുന്നു.ആറ്റിങ്ങലിലെ ബ്രാഹ്മണ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം  നല്‍കുന്നതിന് വേണ്ടി ഈ സ്ക്കൂള്‍ ആറ്റിങ്ങലിലേയ്ക്ക് മാറ്റി സ്ഥാപിക്കാന്‍ ദിവാന്‍  ഉത്തരവിട്ടു. കോയിക്കല്‍ കൊട്ടാരത്തിനടുത്താണ് ഇത് ആദ്യം ആരംഭിച്ചത്.ഇംഗ്ളീഷ് പ്രിപ്പറേറ്ററി  സ്കൂള്‍ ആയാണ് ഈസ്ഥാപനം ആരംഭിച്ചത്. പിന്നീട് അത് ഇപ്പോഴത്തെ ടൗണ്‍  യു.പി. സ്ക്കൂള്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തേയ്ക്ക് മാറ്റി. തുടര്‍ന്ന് 1912- ല്‍ ഗവണ്‍മെന്റ് കിഴക്കേ നാലുമുക്കിന് സമീപം ബ്രാഹ്മണരുടെ ചുടുകാടായിരുന്ന പതിനെട്ടേക്കര്‍ ഭൂമി ഏറ്റെടുത്ത് വിദ്യാലയം അങ്ങോട്ട് മാറ്റുകയും ഹയര്‍ഗ്രേഡായി ഉയര്‍ത്തുകയും  ചെയ്തു.
# ജെ ആർ സി  
ആറ് ക്ലാസ് മുറികളിലായിട്ടാണ് സ്ക്കൂള്‍ ആരംഭിച്ചത്. 1950-ല്‍ ആറ്റിങ്ങല്‍ നിവാസികളുടെ ആവശ്യം മാനിച്ച് പെണ്‍കുട്ടികള്‍ക്കായി ഗേള്‍സ്ഹൈസ്കൂള്‍ മാറ്റി സ്ഥപിക്കപ്പെട്ടു. 1950 മുതല്‍ ഇത് ബോയ്സ്ഹൈസ്ക്കൂള്‍ ആയി മാറി .ആദ്യത്തെ സ്ക്കൂള്‍ ഫൈനല്‍ പരീക്ഷ 1914-ല്‍ ആണ് നടന്നത്. ലഭ്യമായ തെളിവുകള്‍ വച്ച് ആദ്യത്തെ  ഹെഡ് മാസ്റ്റര്‍  '''ധര്‍മ്മരാജ അയ്യര്‍''' ആണ്. ആദ്യത്തെ വിദ്യാര്‍ത്ഥി എ. അനന്തനാരായണ അയ്യര്‍ ആണെന്ന് വിശ്വസിക്കപ്പെടുന്നു.  1912-ല്‍ ഈ സ്ക്കൂള്‍ ഡിവിഷണല്‍ അസംബ്ലിയുടെ കീഴില്‍ ആയിരുന്നു.  1913-ല്‍ ടൗണ്‍ വികസന ട്രസ്റ്റ് രൂപീകരിക്കപ്പെട്ടതോടെ സ്ക്കൂള്‍ ഈ കമ്മിറ്റിയുടെ കീഴിലായി. 1984-ല്‍ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളായും  1997-ല്‍  ഹയര്‍സെക്കന്ററി സ്കൂളായും ഈ വിദ്യാലയം ഉയര്‍ന്നു.
# വിദ്യാരംഗം  
: പണ്ട് ഈ വിദ്യാലയത്തിന്  18  ഏക്കര്‍ ഭൂവിസ്തൃതിയും സ്വന്തം കൃഷി നിലങ്ങളും സ്വന്തമായി നെല്‍കൃഷിയും മറ്റുമുണ്ടായിരുന്നു. ഗവണ്‍മെന്റ് കോളേജിനും മറ്റ് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കും സ്ഥലം കൈമാറിയാണ് വിദ്യാലയം  മൂന്ന് ഏക്കറായി ചുരുങ്ങിയത്.  കലപ്പ പോലുള്ള പഴയകാല കൃഷി ഉപകരണങ്ങള്‍ പഴയപ്രതാപത്തിന്റെ ചിഹ്നമായി ഇപ്പോഴും സ്കൂളില്‍ അവശേഷിക്കുന്നുണ്ട്.
# എക്കോ ക്ലബ്
 
# സോഷ്യൽ സയൻസ് ക്ലബ്
== <font color=green>'''ഭൗതികസൗകര്യങ്ങള്‍'''</font> ==
# മാത്‍സ് ക്ലബ്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി  30 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി  12 ക്ലാസ് മുറികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയര്‍സെക്കന്ററിക്കും വോക്കേഷണല്‍ ഹയര്‍ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങള്‍ ഉണ്ട്. നൂറ് വര്‍ഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്.  വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
# സയൻസ് ക്ലബ്
 
# ഗാന്ധി ദർശൻ ക്ലബ്
ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാര്‍ട്ട് റൂം ഉണ്ട്. ഹയര്‍സെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും ഇന്റര്‍നെറ്റ് സൗകര്യവും ഉണ്ട്.
# ഇംഗ്ലീഷ് ക്ലബ്
==<font color=blue>'''പഠന രംഗം'''</font>  ==
# ഹിന്ദി ക്ലബ്
}}.പഠന രംഗത്ത് ഈ വിദ്യാലയം മികച്ച നേട്ടങ്ങള്‍ കൊയ്തിട്ടുണ്ട്.നൂറ് വര്‍ഷത്തെ പാരമ്പര്യം പരിശോധിച്ചാല്‍ നേട്ടങ്ങള്‍ വിരലെണ്ണലില്‍ ഒതുങ്ങുകയില്ല. ലോകശ്രദ്ധ പിടിച്ചു പറ്റിയ ഐ.എ.എസ്.കാരില്‍ തുടങ്ങി പ്രശസ്തരായ ശാസ്ത്രജ്ഞന്മാര്‍, പ്രഗത്ഭ ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍,സാങ്കേതിക വിദഗ്ധര്‍ എന്നിങ്ങനെയുള്ള എല്ലാ പദവികളിലും സ്വന്തം കൈയോപ്പ് പതിപ്പിച്ച വിദ്യാര്‍ത്ഥികള്‍ ‍ഈ വിദ്യാലയത്തില്‍ ഉണ്ടായിട്ടുണ്ട്. 2001 -ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിലെ ചന്ദ്രശേഖര്‍. ജെ. എന്ന വിദ്യാര്‍ത്ഥി പതിനഞ്ചാം റാങ്ക് നേടി. 2007 ലെ ആദ്യത്തെ ഗ്രേഡിംഗ് സമ്പ്രദായത്തിലുള്ള SSLC ഫലപ്രഖ്യാപനത്തില്‍ , സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ പിന്നിലാക്കിക്കൊണ്ട് ഈ വിദ്യാലയത്തിലെ അരുണ്‍. ജി.പി. എന്ന വിദ്യാര്‍ത്ഥി 13ല്‍ 13 A<sup>+</sup> ഓടെ ഉജ്ജ്വല വിജയം നേടി. തുടര്‍ന്നും ഈ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ഫുള്‍ A<sup>+</sup> കള്‍ നേടിയിട്ടുണ്ട്. 2009 ലെ SSLC പരീക്ഷയില്‍ ഈ വിദ്യാലയം 90% വിജയവും 12 ഫുള്‍ A<sup>+</sup> ഉം നേടുകയുണ്ടായി. 2010 -SSLC പരീക്ഷയില്‍ ഈ വിദ്യാലയത്തിന് 91% വിജയം ലഭിച്ചു.
 
== <font color=green size=5>'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''</font>  =='''
 
== <font color=red>'''ക്ലബ്ബുകള്‍,  കണ്‍വീനര്‍മാര്‍,  പ്രവര്‍ത്തനങ്ങള്‍ '''</font> ==
 
* <font color= navy blue size=2>എസ്.ആര്‍.ജി. കണ്‍വീനര്‍ -  നിസാര്‍ അഹമ്മദ് </font>
 
== <font color=magenta size=3>'''ഐ.റ്റി '''</font> ==
*എസ്.ഐ.റ്റി.സി -  മായ. എം.ആര്‍.
 
*ജോയിന്റ്  എസ്.ഐ.റ്റി.സി.മാര്‍-  സലീന. എസ്,    മിനി. എം.
[[{{PAGENAME}} /ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഐ.ടി. ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ ]]
 
== <font color=green size=3> '''വിദ്യാരംഗം കലാ സാഹിത്യ വേദി'''</font> ==
*  സബീലാ ബീവി . സി.എസ്.
[[{{PAGENAME}} /ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ വിദ്യാരംഗം പ്രവര്‍ത്തനങ്ങള്‍ ]]
== <font color=magenta size=3> '''സയന്‍സ് '''</font> ==
*    ബീന. ബി.
[[{{PAGENAME}} /ബി.എച്ച്.എസിലെ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ സയന്‍സ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= red size=3> '''സോഷ്യല്‍ സയന്‍സ് '''</font> ==
*  വിജയ കുമാരന്‍ നമ്പൂതിരി
[[{{PAGENAME}} /ബി.എച്ച്.എസിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= green size=3> '''മാത്തമറ്റിക്സ് '''</font> == 
* അഞ്ജുഷാ ദേവി
[[{{PAGENAME}} /ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ മാത്ത്സ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= blue size=3> '''ഇംഗ്ളീഷ് '''</font> == 
* സുനില്‍ കുമാര്‍. റ്റി
[[{{PAGENAME}} /ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഇംഗ്ളീഷ് ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color= red size=3> '''ഹിന്ദി '''</font> ==   
* സിന്ധു. എസ്.
[[{{PAGENAME}} /ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ ഹിന്ദി ക്ലബ്ബ്  പ്രവര്‍ത്തനങ്ങള്‍ ]]
== <font color=magenta>'''കായികരംഗം'''</font>  == 
* കായികാധ്യാപകന്‍-  ഷാജി. വി.
[[{{PAGENAME}} /ബി.എച്ച്.എസിലെ കായികരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ കായികരംഗം പ്രവര്‍ത്തനങ്ങള്‍ ]]
== <font color=green>'''കലാരംഗം , കലാപ്രതിഭകള്‍ '''</font> ==
* സംഗീതാധ്യാപകന്‍ - പാര്‍ത്ഥസാരഥി. ഡി.
* ഡ്രോയിംഗ് അദ്ധ്യാപകന്‍ - മോഹനന്‍. ബി,
[[{{PAGENAME}} /ബി.എച്ച്.എസിലെ കലാരംഗം പ്രവര്‍ത്തനങ്ങള്‍ | ബി.എച്ച്.എസിലെ കലാരംഗം പ്രവര്‍ത്തനങ്ങള്‍ ]]
== <font color=red>'''[[ആറ്റിങ്ങല്‍. ബി.എഛ്.എസ്സിലെ അദ്ധ്യാപകര്‍| ആറ്റിങ്ങല്‍. ബി.എച്ച്.എസ്സ്.എസ്സിലെ അദ്ധ്യാപകര്‍]]'''</font> ==
*( ലിങ്ക് ഉപയോഗിക്കുക)


== <font color=red>'''മുന്‍ സാരഥികള്‍ ‍'''</font>==
==മുൻ സാരഥികൾ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍(പട്ടിക പൂര്‍ണ്ണമല്ല.)'''
{| class="wikitable sortable mw-collapsible mw-collapsed"
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|+
!
!
!
!
|-
|-
|
|
| ശ്രീ. ധര്‍മ്മ രാജ അയ്യര്‍
|
|
|
|-
|-
|
|
| ശ്രീ. എം. പി. അപ്പന്‍ ( മഹാകവി)
|-
|
|
| ശ്രീ. ശങ്കരന്‍ നായര്‍
|
|
|-
|-
|
|
| ശ്രീ. കുഞ്ഞുകൃഷ്ണന്‍
|-
|
|
| ശ്രീ. ശങ്കരനാരായണ അയ്യര്‍
|
|
|}
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!
!
!
!
|-
|-
|
|
| ശ്രീമതി. പത്മാവതി അമ്മ
|-
|
|
| ശ്രീ. ഹരിഹരസുബ്ബ അയ്യര്‍
|-
|
|
| ശ്രീ. മാധവ കുറുപ്പ്
|-
|
|
| ശ്രീ. ജഗന്നാധന്‍ നായര്‍
|-
|-
|
|
| ശ്രീമതി. നിസ
|-
|
|
| ശ്രീ. ഹരിദാസ്
|-
|
|
| ശ്രീമതി.  റോസലിന്‍
|-
|
|
| ശ്രീ. ഗോപിനാഥന്‍ നായര്‍
|-
|-
|
|
| ശ്രീ. പുരുഷോത്തമന്‍ പിള്ള
|-
|
|
| ശ്രീ. റിസ. എം. എം
|-
|
|
| ശ്രീമതി. സുലേഖ
|-
|
|
| ശ്രീ. എ. ശ്രീധരന്‍
|-
|1998- 2000
| ശ്രീമതി. രമാഭായി. എസ്
|-
|2000-2001
| ശ്രീ. ധനപാലന്‍ ആചാരി. ആര്‍
|-
|2001- 03
| ശ്രീമതി. വിമലാദേവി. എസ്
|-
|2003 - 04
| ശ്രീ. പി.കെ. ജയകുമാര്‍
|-
|2004-05
| ശ്രീമതി. സൈദ. എസ്
|-
|2005-06
| ശ്രീ. സദാശിവന്‍ നായര്‍. വി.
|-
|2006-08
|  ശ്രീമതി. ബി. ഉഷ
|-
|2008-2010
| ശ്രീ. സഞ്ജീവന്‍. ജി.
|}
== <font color=red>'''പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ '''(പട്ടിക പൂര്‍ണ്ണമല്ല.)</font> ==
*'''ശ്രീ. വെങ്കിട്ടരമണന്‍ .ഐ.എ.എസ്-  റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍
*ശ്രീ. ശ്രീനിവാസന്‍ .ഐ.എ.എസ് -  തിരുവനന്തപുരം ജില്ലാ മുന്‍  കളക്ടര്‍,  (ഒഡേപെക് ചെയര്‍മാന്‍)
*ശ്രീ. അബ്ദുല്‍ സലാം.ഐ.എ.എസ്. -  തിരുവനന്തപുരം ജില്ലാ മുന്‍ കളക്ടര്‍,
*ശ്രീ. മോഹന്‍ദാസ്.ഐ.എ.എസ്. -   
*ശ്രീ. ബാലചന്ദ്രന്‍. -  സിവില്‍സര്‍വ്വീസ് ടോപ്പര്‍ 
*ശ്രീ. എന്‍.ആര്‍. പിള്ള .ഐ.സി.എസ്.-
*ശ്രീ. ജി. ശങ്കരപ്പിള്ള - നാടകകൃത്ത്
*ശ്രീ. സി. സുകുമാര്‍ - ഹാസ്യസാഹിത്യകാരന്‍
*ശ്രീ. ശിവരാമഅയ്യര്‍ -  റയില്‍വേ ബോര്‍ഡ് മുന്‍ ചെയര്‍മാന്‍
*ശ്രീമതി. നബീസാഉമ്മാള്‍ -  യൂണിവേഴ്സിറ്റികോളേജ് മുന്‍  പ്രിന്‍സിപ്പല്‍, മുന്‍ എം.എല്‍. എ
*ഡോ: ജി. വേലായുധന്‍ -  ജി.ജി. ഹോസ്പിറ്റല്‍,തിരുവനന്തപുരം
* ഡോ: എം കൃഷ്മന്‍ നായര്‍ - ലാകോളേജ് മുന്‍  പ്രിന്‍സിപ്പല്‍
*ഡോ. ബി. എസ്. സുഭാഷ് ചന്ദ്രന്‍ -ഡി.ആര്‍.ഡി.എ. ഹൈദ്രാബാദ്-സീനിയര്‍ അസിസ്റ്റന്റ്.
*'''
==<font color=red>'''വഴികാട്ടി  (വിക്കി മാപ്പും ഗൂഗിള്‍ മാപ്പും സഹിതം)'''</font>==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*    NH 47 ന് തൊട്ട് ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്നും  300 മി. അകലത്തായി അയിലംറോഡില്‍ സ്ഥിതിചെയ്യുന്നു.       
'''|----
*  തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന്  35 കി.മി.  അകലം
*  ചിറയിന്‍കീഴ് റെയില്‍വേ സ്റ്റേഷനില്‍  നിന്ന് 4 കി.മി.  അകലം
*  ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റില്‍ നിന്ന്  300  മി.  അകലം'''
|}
|}
|} 
== അംഗീകാരങ്ങൾ ==
== വിക്കി മാപ്പ്'==
==വഴികാട്ടി==
*( ലിങ്ക് ഉപയോഗിക്കുക)
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*    NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും  300 മി. അകലത്തായി, അയിലംറോഡിൽ  ഗവ.കോളേജിന് സമീപത്തായി സ്ഥിതിചെയ്യുന്നു.       
<iframe src= "http://wikimapia.org/#lat=8.6960661&lon=76.8209821&z=18&l=0&ifr=1&m=b" width="250" height="250" frameborder="0"></iframe>
 
 
 
 
 
'''
'''
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന്  35 കി.മി.  അകലം
*  ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ  നിന്ന് 6 കി.മി.  അകലം
*  ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന്  300  മി.  അകലം'''


==ഗൂഗിള്‍ മാപ്പ്==
{{Slippymap|lat=8.69686|lon=76.82073 |zoom=18|width=full|height=400|marker=yes}}
 
<!--visbot  verified-chils->-->
<googlemap version="0.9" lat="8.695451" lon="76.819142" zoom="17" width="450" height="375">
</googlemap>

21:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. ഫോർ ബോയ്സ് ആറ്റിങ്ങൽ
വിലാസം
ആറ്റിങ്ങൽ

ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് ഫോർ ബോയ്സ് ആറ്റിങ്ങൽ , ആറ്റിങ്ങൽ
,
ആറ്റിങ്ങൽ പി.ഒ.
,
695101
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0470 2622283
ഇമെയിൽgbhsattingal@gmail.com
കോഡുകൾ
സ്കൂൾ കോഡ്42006 (സമേതം)
എച്ച് എസ് എസ് കോഡ്01001
വി എച്ച് എസ് എസ് കോഡ്901005
യുഡൈസ് കോഡ്32140100318
വിക്കിഡാറ്റQ64036794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംആറ്റിങ്ങൽ മുനിസിപ്പാലിറ്റി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം6 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ849
ആകെ വിദ്യാർത്ഥികൾ849
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ371
പെൺകുട്ടികൾ315
ആകെ വിദ്യാർത്ഥികൾ686
അദ്ധ്യാപകർ20
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ103
പെൺകുട്ടികൾ83
ആകെ വിദ്യാർത്ഥികൾ186
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ . എ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഹസീന .എ
പ്രധാന അദ്ധ്യാപകൻഅനിൽകുമാർ.കെ
പി.ടി.എ. പ്രസിഡണ്ട്വിജുകുമാർ .വി .എസ്
എം.പി.ടി.എ. പ്രസിഡണ്ട്സോണിയ.വി .എസ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആറ്റിങ്ങൽ പട്ടണത്തിന്റെ ഏകദേശം മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗവൺമെന്റ് വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ് ഹൈസ്കൂൾ ആറ്റിങ്ങൽ. 1912 ൽ സ്ഥാപിച്ച ഈ വിദ്യാലയം ‍ ആറ്റിങ്ങലിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .പട്ടണ മദ്ധ്യത്തിലും വിദ്യാലയം പഴമയുടെ പ്രതാപം പുലർത്തുന്നുണ്ട്. നൂറ് വർഷം പഴക്കമുള്ള ഓഫീസ് മന്ദിരവും ക്ലാസ് മുറികളും അവശേഷിക്കുന്ന ചുരുക്കം ചില മുത്തശ്ശിമരങ്ങളും വിദ്യാലയത്തെ മറ്റ് വിദ്യാലയങ്ങളിൽ നിന്ന് വേറിട്ട് നിർത്തുകയും പ്രിയങ്കരമാക്കിതീർക്കുകയും ചെയ്യുന്നു.

ചരിത്രം

2012 -ൽ ശതാബ്ദിയുടെ നിറവിൽ‍ എത്താൻ തയ്യാറെടുത്തു നിൽക്കുന്ന ഈ വിദ്യാലയം ആറ്റിങ്ങലിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയമാണ്.വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ ചിറയിൻകീഴിന്റെ വിദ്യാഭ്യാസ കേന്ദ്രമായിരുന്നു ആറ്റിങ്ങൽ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് മൂന്ന് കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കന്ററിക്ക് രണ്ട് കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഉണ്ട്. ഹയർസെക്കന്ററിക്കും വോക്കേഷണൽ ഹയർ സെക്കന്ററിക്കും ഹൈസ്ക്കൂളിനും പ്രത്യേകം ലാബ് സൗകര്യങ്ങൾ ഉണ്ട്. നൂറ് വർഷത്തെ പുരാതനത അവകാശപ്പെടാവുന്ന ഒരു ഗ്രന്ഥശാലയുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത് കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഇന്റർനെറ്റ് ഉൾപ്പടെയുള്ള ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു സ്മാർട്ട് റൂം ഉണ്ട്. ഹയർസെക്കന്ററിക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബും ഇന്റർനെറ്റ് സൗകര്യവും ഉണ്ട്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ലിറ്റിൽ കൈറ്റ്സ്
  2. എൻ സി സി
  3. എസ് പി സി
  4. ജെ ആർ സി
  5. വിദ്യാരംഗം
  6. എക്കോ ക്ലബ്
  7. സോഷ്യൽ സയൻസ് ക്ലബ്
  8. മാത്‍സ് ക്ലബ്
  9. സയൻസ് ക്ലബ്
  10. ഗാന്ധി ദർശൻ ക്ലബ്
  11. ഇംഗ്ലീഷ് ക്ലബ്
  12. ഹിന്ദി ക്ലബ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 47 ന് തൊട്ട് ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും 300 മി. അകലത്തായി, അയിലംറോഡിൽ ഗവ.കോളേജിന് സമീപത്തായി സ്ഥിതിചെയ്യുന്നു.

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 6 കി.മി. അകലം
  • ആറ്റിങ്ങൽ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്ന് 300 മി. അകലം
Map