"ജി.എൽ.പി.എസ്. ചിതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 128 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G. L. P. S Chithara}}
<gallery>
{{Infobox AEOSchool
 
| സ്ഥലപ്പേര്= ചിതറ
</gallery>
| വിദ്യാഭ്യാസ ജില്ല= പുനലൂർ
{{Schoolwiki award applicant}}
| റവന്യൂ ജില്ല= കൊല്ലം
{{PSchoolFrame/Pages}}
| സ്കൂൾ കോഡ്= 40201
{{PU|G. L. P. S Chithara}}
| സ്ഥാപിതവർഷം= 1904
{{Infobox School
| സ്കൂൾ വിലാസം= ചിതറ.പി.ഒ, <br/>
|സ്ഥലപ്പേര്=ചിതറ  
| പിൻ കോഡ്= 691559
|വിദ്യാഭ്യാസ ജില്ല=പുനലൂർ
| സ്കൂൾ ഫോൺ= 0474-2427500
|റവന്യൂ ജില്ല=കൊല്ലം
| സ്കൂൾ ഇമെയിൽ= hmglpschithara@gmail.com
|സ്കൂൾ കോഡ്=40201
| സ്കൂൾ വെബ് സൈറ്റ്=  
|എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= ചടയമംഗലം
|വി എച്ച് എസ് എസ് കോഡ്=
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|വിക്കിഡാറ്റ ക്യു ഐഡി=Q105813709
| ഭരണ വിഭാഗം= സർക്കാർ
|യുഡൈസ് കോഡ്=32130200203
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|സ്ഥാപിതദിവസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതമാസം=
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്ഥാപിതവർഷം=1904
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വിലാസം=
| മാദ്ധ്യമം= മലയാളം‌
|പോസ്റ്റോഫീസ്=ചിതറ  
| ആൺകുട്ടികളുടെ എണ്ണം= 234
|പിൻ കോഡ്=691559
| പെൺകുട്ടികളുടെ എണ്ണം= 278
|സ്കൂൾ ഫോൺ=
| വിദ്യാർത്ഥികളുടെ എണ്ണം= 512
|സ്കൂൾ ഇമെയിൽ=hmglpschithara@gmail.com
| അദ്ധ്യാപകരുടെ എണ്ണം=   19
|സ്കൂൾ വെബ് സൈറ്റ്=
| പ്രധാന അദ്ധ്യാപകൻ=   നബീസത്ത് ബീവി.എം.എച്ച്       
|ഉപജില്ല=ചടയമംഗലം
| പി.ടി.. പ്രസിഡണ്ട്=   നജീം എം.എർ       
|തദ്ദേശസ്വയംഭരണസ്ഥാപനം =ചിതറ
| സ്കൂൾ ചിത്രം= 40201 School Photo.jpg
|വാർഡ്=2
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചടയമംഗലം
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=633
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബി. രാജു
|പി.ടി.. പ്രസിഡണ്ട്=ശിവപ്രസാദ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിജി
|സ്കൂൾ ചിത്രം=40201wiki.jpg
|size=350px
|caption=
|ലോഗോ=Schoollogo.png
|logo_size=150px
}}
}}
................................
== ചരിത്രം ==


== ഭൗതികസൗകര്യങ്ങൾ ==
<big>കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും  ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.</big>
==ചരിത്രം==
[[പ്രമാണം:40201 1.jpeg|അതിർവര|നടുവിൽ|ലഘുചിത്രം|ആദ്യ സ്കൂൾ കെട്ടിടം]]
<big>ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു.</big>


<big>കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. '''1904''' ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. '''കുമ്പിക്കാട് ചിന്നൻ ചാന്നാർ''' എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. '''കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ്''' എന്നിവർ അതിൽ പ്രധാനികളാണ്[[എൽ.പി.എസ്സ്. ചിതറ/ചരിത്രം|. കൂടുതൽ അറിയുവാൻ]]</big>


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
 
 
 
 
 
==സാരഥികൾ ==
<center><gallery>
പ്രമാണം:40201_51.jpeg|'''ശ്രീ. ബി. രാജു (പ്രഥമാധ്യാപകൻ )‍‍'''
പ്രമാണം:40201_46.jpeg|'''ഐറിൻ ദീപ ആർ.എസ് ''' '''(സീനിയർ അസിസ്റ്റന്റ്)'''
പ്രമാണം:40201_47.jpeg|'''റീജ ആർ. എസ് ( എസ് .ആർ .ജി കൺവീനർ )‍‍'''
പ്രമാണം:40201_48.jpeg|'''ഷെറിൻ എസ്. എസ്  ''' '''(സ്റ്റാഫ് സെക്രട്ടറി)'''
പ്രമാണം:40201_49.png|'''സാനു. ആർ  ''' '''(ഐ.ടി കൺവീനർ )'''
 
 
</gallery></center>


== മുൻ സാരഥികൾ ==
=സ്കൂൾ പി .ടി .എ കമ്മറ്റി =
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾ പി .ടി .എ കമ്മറ്റി . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. .ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും  താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു.
സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.
മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾ പി .ടി .എ  കമ്മറ്റിയാണ് ചിതറ  ഗവ: എൽ .പി . സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ പി .ടി .എ  കമ്മറ്റി.
 
== പ്രവേശനോത്സവം==
ചിതറ ഗവ എൽപി സ്കൂളിൽ ഈ വർഷം മൂന്നു പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ ഒന്നിന് ആദ്യ പ്രവേശനോത്സവം ഫേസ്ബുക്ക് ലൈവ്  വഴി ഓൺലൈനായി കാണുവാൻ കുഞ്ഞുങ്ങൾക്ക് അവസരമുണ്ടാക്കി. അക്ഷരദീപം തെളിച്ചും,മധുരം വിളമ്പിയും അവർ അത് ആഘോഷമാക്കി . രണ്ടാമത്തെ പ്രവേശനോത്സവം നവംബർ ഒന്നിനായിരുന്നു.നവംബർ ഒന്നിന് നവാഗതരെ സ്വീകരിക്കാൻ വന്നത് മിക്കിമൗസ് ആയിരുന്നു. ഡിസംബർ 14ന് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയും പ്രവേശനോത്സവം സംഘടിപ്പിച്ചു.
[[പ്രമാണം:40201 110.jpg|ഇടത്ത്‌|ലഘുചിത്രം|കുഞ്ഞുങ്ങളുടെ വരവും  നോക്കി  .......... ആദ്യ പ്രവേശനോത്സവത്തിൽ നിന്നും ]]
[[പ്രമാണം:40201 111.jpg|നടുവിൽ|ലഘുചിത്രം|മിക്കി മൗസിനൊപ്പം ]]
[[പ്രമാണം:40201 112.jpg|ഇടത്ത്‌|ലഘുചിത്രം|ടീച്ചർ അക്ഷരദീപം തെളിയിക്കുന്നു ]]
[[പ്രമാണം:40201 114.jpg|നടുവിൽ|ലഘുചിത്രം|പ്രീ പ്രൈമറിയിലെ കൊച്ചു മക്കൾ]]
 
 
 
 
 
 
 
== ദിനാചരണങ്ങൾ ==
[[പ്രമാണം:40201_171.jpg|ഇടത്ത്‌|ലഘുചിത്രം|ഹിരോഷിമ ദിനാചരണം  ]]
[[പ്രമാണം:40201 172.jpg| നടുക്ക്|ലഘുചിത്രം|'''സ്വാതന്ത്ര്യ ദിനാഘോഷം''' ]]
[[പ്രമാണം:40201 173.jpg|ഇടത്ത്‌|ലഘുചിത്രം|'''സ്വാതന്ത്ര്യ ദിനാഘോഷം''' ]]
[[പ്രമാണം:40201 174.jpg|നടുക്ക്|ലഘുചിത്രം|'''നവംബർ 1 - ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ടുള്ള കുട്ടി ചങ്ങല ''' ]]
[[പ്രമാണം:40201 175.jpg|ഇടത്ത്‌|ലഘുചിത്രം|'''നവംബർ 14 - ശിശു ദിന റാലി ''' ]]
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
== തനതു പ്രവർത്തനം :- എന്റെ നാടിൻറെ പെരുമ തേടി==
<big>പ്രാദേശിക ചരിത്രം തേടി ഒരു പഠന യാത്ര </big>
[[പ്രമാണം:40201 img1.jpg|ഇടത്ത്‌|ലഘുചിത്രം|എന്റെ നാട്]]
[[പ്രമാണം:Bs21 kollam 40201-9.jpg|നടുവിൽ|ലഘുചിത്രം|ഫ്രാങ്കോ രാഘവൻ പിള്ള സ്മാരകത്തിൽ കുട്ടികളോടൊപ്പം B.P.ഓ രാജേഷ് സാറും ഹെഡ് മാസ്റ്റർ രാജു സാറും]]
[[പ്രമാണം:40201 201.jpg|നടുവിൽ|ലഘുചിത്രം|കുട്ടികൾക്കൊപ്പം കടക്കൽ വിപ്ലവ സ്മാരകത്തിൽ ]]
 
==മുൻ സാരഥികൾ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : '''
#
#
#
#
#
#
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 
 
 
 
 
 
 
==നേട്ടങ്ങൾ==
<u><big>'''കഴിഞ്ഞ വർഷത്തെ L.S.S. വിജയികൾ'''</big></u>
[[പ്രമാണം:40201 64.jpeg|ഇടത്ത്‌|ലഘുചിത്രം|[[പ്രമാണം:40201 64.jpeg|ഇടത്ത്‌|ലഘുചിത്രം]]]]
[[പ്രമാണം:40201 170.jpg|നടുവിൽ|ലഘുചിത്രം|2021-22 അധ്യയന വർഷത്തെ എൽ .എസ് .എസ് വിജയികൾ  ]]
 
 
 
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
[[പ്രമാണം:40201 55.jpg|ഇടത്ത്‌|ലഘുചിത്രം|'''''<u><big>ഡോ.സദ്ദാം നവാസ് ഐ.എ.എസ്</big></u>'''''     
 
'''<big>2019 - 20 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 380-ആം റാങ്ക് കരസ്ഥമാക്കി, ചിതറഎന്ന കൊച്ചു ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച വ്യക്തിയാണ് ഡോ.സദ്ദാം നവാസ് ഐ.എ.എസ്. ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലും, ചിതറ ഗവൺമെന്റ് ഹൈസ്കൂളിലും ആയിട്ടാണ് അദ്ദേഹം തന്റെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസിൽ ഹോമിയോയിൽ ബിരുദംനേടി. ഡോക്ടറായി പ്രാക്ടീസ് തുടരവേ അദ്ദേഹം സിവിൽ സർവീസ് എക്സാം എഴുതുകയും 380 ആം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ചിതറ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദ്ദീന്റെ മകനായ ഡോക്ടർ ഷാനവാസ്, ഐ.എ.എസ് ട്രെയിനിങ്  പൂർത്തിയാക്കി കൽക്കട്ടയിൽ അസിസ്റ്റ് മജിസ്ട്രേറ്റ് & ജില്ല അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു</big>''']]
[[പ്രമാണം:40201 56.jpg|നടുവിൽ|ലഘുചിത്രം|'''''<u><big>കോച്ച് അനിൽകുമാർ എന്ന ചിതറയുടെ തമ്പി</big></u>'''''         
 
<big>'''ഐരക്കുഴി തച്ചൂർ കുന്നിൽ വീട്ടിൽ ശ്രീ അനിൽകുമാർ എന്ന ചിതറക്കാരുടെ തമ്പി കേരളത്തിൽ അറിയപ്പെടുന്ന വോളിബോൾ കോച്ച് എന്നതിൽ നമുക്ക് അഭിമാനിക്കാം. കിഴക്കുംഭാഗം ചന്ത മൈതാനത്ത്  ശ്രീ മുരളി, രാജേന്ദ്രൻ, അനിൽ എന്നിവരോടൊപ്പം ഉള്ള സൗഹൃദമാണ് വോളിബോൾ കളിയുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. പിന്നീട് ഐരക്കുഴി എ.പി.എ.സിൽ തേക്കൽ വിജയൻ, അശോകൻ, അജയൻ എന്നിവരടങ്ങിയ ടീമിൽ കളിച്ചു വളർന്നു.'''
 
'''കാര്യവട്ടത്തെ എൽ .എൻ .സി .പി പഠന കാലത്താണ് മികച്ച ഒരു വോളിബോൾ പ്ലെയർ ആയി ശ്രീ അനിൽകുമാർ മാറുന്നത്. തുടർന്ന് പഠനശേഷം പൊന്നാനി എം ഇ എസ് കോളേജ്, വർക്കല എസ് എൻ കോളേജ്  പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ കോച്ചായ ജോലി ചെയ്തു. 1993 മുതൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചാണ്.'''</big>]]
#
#
#
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''<big>മടത്തറ കടയ്ക്കൽ മെയിൻ റോഡിൽ ചിതറ ജംഗ്ഷനിൽ 20 മീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.</big>'''
| style="background: #ccf; text-align: center; font-size:99%;" |
{{Slippymap|lat=8.815522060126975|lon= 76.96661563918806|zoom=18|width=full|height=400|marker=yes}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

22:07, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം



2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ്. ചിതറ
വിലാസം
ചിതറ

ചിതറ പി.ഒ.
,
691559
,
കൊല്ലം ജില്ല
സ്ഥാപിതം1904
വിവരങ്ങൾ
ഇമെയിൽhmglpschithara@gmail.com
കോഡുകൾ
സ്കൂൾ കോഡ്40201 (സമേതം)
യുഡൈസ് കോഡ്32130200203
വിക്കിഡാറ്റQ105813709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംചിതറ
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ633
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബി. രാജു
പി.ടി.എ. പ്രസിഡണ്ട്ശിവപ്രസാദ്
എം.പി.ടി.എ. പ്രസിഡണ്ട്നിജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കൊല്ലം ജില്ലയിലെ കിഴക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് ചിതറ. കൊല്ലം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ. പച്ചപുതച്ച പാടങ്ങളാലും ,പുഴകളാലും ,കൃഷിസ്ഥലങ്ങളാലും അലംകൃതമായ ഈ മലയോര ഗ്രാമം പ്രകൃതി സൗന്ദര്യത്തിന്റെ മധുര കാഴ്ചകളാണ് ഒരുക്കുന്നത്.ഹൃദയം നിറയെ നിഷ്കളങ്കമായ സ്നേഹം പകർന്നു നൽകുന്ന ഈ നാട്, ഇവിടെയെത്തുന്ന വരെയും തന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്നു. അതിമനോഹരമായ ഈ ഗ്രാമ വിശുദ്ധിയുടെ ഹൃദയഭാഗത്താണ് 116 വർഷത്തെ പാരമ്പര്യത്തിന്റെ പ്രൗഢിയോടെ, കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക മേഖലയിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് ചിതറ ഗവൺമെന്റ് എൽപിഎസ് തലയെടുപ്പോടെ നിലകൊള്ളുന്നത്.

ചരിത്രം

ആദ്യ സ്കൂൾ കെട്ടിടം

ചിതറ പഞ്ചായത്തിൽ മാങ്കോട് വില്ലേജിൽ ചിതറ രണ്ടാം വാർഡിൽ ആണ് ഈ ഗവൺമെന്റ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയോര ഗ്രാമമായ ചിതറയിലും പരിസരപ്രദേശങ്ങളിലും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും,സ്ത്രീകളുടെ സ്വാതന്ത്ര്യം ഇല്ലായ്മയും മൂലം ബുദ്ധിമുട്ടിയിരുന്ന ഒരു കാലത്ത് സാമൂഹ്യ മാറ്റത്തിന് തുടക്കം കുറിക്കാൻ വിദ്യാഭ്യാസമാണ് മറുമരുന്ന് എന്ന് മനസ്സിലാക്കിയ ചില മഹത് വ്യക്തികൾ ചേർന്ന് നിർമ്മിച്ചതാണ് ചിതറ ഗവൺമെന്റ് എൽ പി എസ്. ഈ സ്കൂൾ തുടങ്ങുന്നതിനു മുൻപ് ചിതറ പഞ്ചായത്തിൽ മറ്റൊരു സ്കൂളും ഇല്ലായിരുന്നു.

കൊല്ലം ജില്ലയിലെ മലയോര ഗ്രാമമായ ചിതറയിൽ പാരിപ്പള്ളി - മടത്തറ റോഡിന്റെ ഓരത്തായി പ്രൗഢ ഗാംഭീര്യത്തോടെ ഗവൺമെന്റ് എൽ പി എസ് ചിതറ സ്ഥിതിചെയ്യുന്നു. 1904 ൽ ഈ സ്കൂൾ സ്ഥാപിതമാകുന്നത്. കുമ്പിക്കാട് ചിന്നൻ ചാന്നാർ എന്ന മഹത് വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കുന്നതിനാവശ്യമായ സ്ഥലവും കെട്ടിടവും നിർമിച്ചുനൽകിയത്. ഈ സദുദ്യമത്തിന് പിന്തുണയേകി നിന്നവർ അനവധിയാണ്. കുളത്തറ അമീൻ പിള്ള റാവുത്തർ, പുതിയവീട്ടിൽ പരമേശ്വരൻ പിള്ള, കൊക്കോട് ഉമ്മിണി, കൊക്കോട് നാരായണൻ, കോത്തല നാണുപിള്ള, കൊച്ചു കരിക്കകത്ത് റാവുത്തർ, തേക്കിൻ കാട്ടിൽ രാമൻ കുറുപ്പ് എന്നിവർ അതിൽ പ്രധാനികളാണ്. കൂടുതൽ അറിയുവാൻ

പാഠ്യേതര പ്രവർത്തനങ്ങൾ




സാരഥികൾ

സ്കൂൾ പി .ടി .എ കമ്മറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും , പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ,വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾ പി .ടി .എ കമ്മറ്റി . വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണെന്നു തെളിഞ്ഞിട്ടുണ്ട്. .ഇപ്രകാരമുണ്ടായ അധ്യാപക രക്ഷാകർത്തൃസംഘടനകൾ പ്രയോജനമുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. അധ്യാപകനും രക്ഷിതാവും പരസ്പരം അറിയുകയും വിദ്യാർഥിയുടെ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുകയും ചെയ്യുക, വിദ്യാലയത്തിലെ പ്രവർത്തനങ്ങളിൽ രക്ഷകർത്താക്കളും,ജനങ്ങളും താത്പര്യം കാണിക്കുക, അധ്യാപകർ വിദ്യാർഥികളുടെ വീടുകൾ സന്ദർശിച്ച് രക്ഷാകർത്താക്കളുമായി അടുത്ത പരിചയം സ്ഥാപിക്കുക, ജനപ്രതിനിധികളും,വിദ്യാഭ്യാസ വിദഗ്‌ദരുമൊക്കെ ഇടയ്ക്കിടയ്ക്ക് വിദ്യാലയങ്ങൾ സന്ദർശിക്കുകയും വിദ്യാലയ പ്രവർത്തനങ്ങൾ മനസ്സിലാക്കുകയും ചെയ്യുക എന്നിവ ഈ സംഘടനയുടെ പരിപാടികളിൽ ഉൾപ്പെടുന്നു. സ്കൂളിലെ കെട്ടിടം, കളിസ്ഥലം, ഫർണിച്ചർ, ലൈബ്രറി, ലാബറട്ടറി എന്നിവ മെച്ചപ്പെടുത്തുന്നത് ഈ സംഘടനയുടെ സംഘടിതയത്നത്തിലൂടെയാണ് .പഠിതാക്കളുടെ സർവതോന്മുഖമായ അഭിവൃദ്ധിലാക്കാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റിയുടെ പ്രധാനലക്ഷ്യം. . സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും സ്കൂൾമാനേജ്മെന്റ്കമ്മറ്റി കടപ്പെട്ടിരിക്കുന്നു. അച്ചടക്കപരിപാലനത്തിലും ഇവർക്ക് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. മേല്പറ‍ഞ്ഞവയെ എല്ലാം അക്ഷരാർത്ഥത്തിൽ അന്വർത്ഥമാക്കുന്ന ഒരു സ്കൂൾ പി .ടി .എ കമ്മറ്റിയാണ് ചിതറ ഗവ: എൽ .പി . സ്കൂളിന് ഉള്ളത്. സ്കൂളിന്റെ ഉന്നമനം മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജനപ്രതിനിധികളും,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും,വിദ്യാഭ്യാസ വിദ്ധരും, രക്ഷിതാക്കളും, അദ്ധ്യാപകരുമൊക്കെ ചേർന്ന ഒരുകൂട്ടമാണ് നമ്മുടെ സ്കൂൾ പി .ടി .എ കമ്മറ്റി.

പ്രവേശനോത്സവം

ചിതറ ഗവ എൽപി സ്കൂളിൽ ഈ വർഷം മൂന്നു പ്രവേശനോത്സവം സംഘടിപ്പിച്ചു. ജൂൺ ഒന്നിന് ആദ്യ പ്രവേശനോത്സവം ഫേസ്ബുക്ക് ലൈവ് വഴി ഓൺലൈനായി കാണുവാൻ കുഞ്ഞുങ്ങൾക്ക് അവസരമുണ്ടാക്കി. അക്ഷരദീപം തെളിച്ചും,മധുരം വിളമ്പിയും അവർ അത് ആഘോഷമാക്കി . രണ്ടാമത്തെ പ്രവേശനോത്സവം നവംബർ ഒന്നിനായിരുന്നു.നവംബർ ഒന്നിന് നവാഗതരെ സ്വീകരിക്കാൻ വന്നത് മിക്കിമൗസ് ആയിരുന്നു. ഡിസംബർ 14ന് പ്രീ പ്രൈമറി കുട്ടികൾക്ക് വേണ്ടിയും പ്രവേശനോത്സവം സംഘടിപ്പിച്ചു.

കുഞ്ഞുങ്ങളുടെ വരവും  നോക്കി  .......... ആദ്യ പ്രവേശനോത്സവത്തിൽ നിന്നും
മിക്കി മൗസിനൊപ്പം
ടീച്ചർ അക്ഷരദീപം തെളിയിക്കുന്നു
പ്രീ പ്രൈമറിയിലെ കൊച്ചു മക്കൾ




ദിനാചരണങ്ങൾ

ഹിരോഷിമ ദിനാചരണം
സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനാഘോഷം
നവംബർ 1 - ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ടുള്ള കുട്ടി ചങ്ങല
നവംബർ 14 - ശിശു ദിന റാലി



































തനതു പ്രവർത്തനം :- എന്റെ നാടിൻറെ പെരുമ തേടി

പ്രാദേശിക ചരിത്രം തേടി ഒരു പഠന യാത്ര

എന്റെ നാട്
ഫ്രാങ്കോ രാഘവൻ പിള്ള സ്മാരകത്തിൽ കുട്ടികളോടൊപ്പം B.P.ഓ രാജേഷ് സാറും ഹെഡ് മാസ്റ്റർ രാജു സാറും
കുട്ടികൾക്കൊപ്പം കടക്കൽ വിപ്ലവ സ്മാരകത്തിൽ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :





നേട്ടങ്ങൾ

കഴിഞ്ഞ വർഷത്തെ L.S.S. വിജയികൾ

2021-22 അധ്യയന വർഷത്തെ എൽ .എസ് .എസ് വിജയികൾ



പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.സദ്ദാം നവാസ് ഐ.എ.എസ് 2019 - 20 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ 380-ആം റാങ്ക് കരസ്ഥമാക്കി, ചിതറഎന്ന കൊച്ചു ഗ്രാമത്തെ പ്രശസ്തിയുടെ കൊടുമുടിയിൽ എത്തിച്ച വ്യക്തിയാണ് ഡോ.സദ്ദാം നവാസ് ഐ.എ.എസ്. ചിതറ ഗവൺമെന്റ് എൽ പി സ്കൂളിലും, ചിതറ ഗവൺമെന്റ് ഹൈസ്കൂളിലും ആയിട്ടാണ് അദ്ദേഹം തന്റെ പ്രാഥമികവിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് തിരുവനന്തപുരം ഐരാണിമുട്ടം ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസിൽ ഹോമിയോയിൽ ബിരുദംനേടി. ഡോക്ടറായി പ്രാക്ടീസ് തുടരവേ അദ്ദേഹം സിവിൽ സർവീസ് എക്സാം എഴുതുകയും 380 ആം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. ചിതറ തലവരമ്പ് തെക്കുംകര വീട്ടിൽ ബദറുദ്ദീന്റെ മകനായ ഡോക്ടർ ഷാനവാസ്, ഐ.എ.എസ് ട്രെയിനിങ് പൂർത്തിയാക്കി കൽക്കട്ടയിൽ അസിസ്റ്റ് മജിസ്ട്രേറ്റ് & ജില്ല അസിസ്റ്റന്റ് കലക്ടറായി ചുമതലയേറ്റു
കോച്ച് അനിൽകുമാർ എന്ന ചിതറയുടെ തമ്പി ഐരക്കുഴി തച്ചൂർ കുന്നിൽ വീട്ടിൽ ശ്രീ അനിൽകുമാർ എന്ന ചിതറക്കാരുടെ തമ്പി കേരളത്തിൽ അറിയപ്പെടുന്ന വോളിബോൾ കോച്ച് എന്നതിൽ നമുക്ക് അഭിമാനിക്കാം. കിഴക്കുംഭാഗം ചന്ത മൈതാനത്ത് ശ്രീ മുരളി, രാജേന്ദ്രൻ, അനിൽ എന്നിവരോടൊപ്പം ഉള്ള സൗഹൃദമാണ് വോളിബോൾ കളിയുമായി അദ്ദേഹത്തെ കൂടുതൽ അടുപ്പിച്ചത്. പിന്നീട് ഐരക്കുഴി എ.പി.എ.സിൽ തേക്കൽ വിജയൻ, അശോകൻ, അജയൻ എന്നിവരടങ്ങിയ ടീമിൽ കളിച്ചു വളർന്നു. കാര്യവട്ടത്തെ എൽ .എൻ .സി .പി പഠന കാലത്താണ് മികച്ച ഒരു വോളിബോൾ പ്ലെയർ ആയി ശ്രീ അനിൽകുമാർ മാറുന്നത്. തുടർന്ന് പഠനശേഷം പൊന്നാനി എം ഇ എസ് കോളേജ്, വർക്കല എസ് എൻ കോളേജ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജ് എന്നിവിടങ്ങളിൽ കോച്ചായ ജോലി ചെയ്തു. 1993 മുതൽ കേരള സ്പോർട്സ് കൗൺസിൽ കോച്ചാണ്.


വഴികാട്ടി

മടത്തറ കടയ്ക്കൽ മെയിൻ റോഡിൽ ചിതറ ജംഗ്ഷനിൽ 20 മീറ്റർ മുന്നോട്ടു പോകുമ്പോൾ വലതുവശത്തായി ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു.

Map
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._ചിതറ&oldid=2537446" എന്ന താളിൽനിന്ന് ശേഖരിച്ചത്